Saturday, March 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നോവായി, മിഴിനനഞ്ഞ് ; സേവാഭാരതി പ്രവര്‍ത്തകനായ ലിനു മഴ നനഞ്ഞ് യാത്രയായിട്ട് ഒരു വര്‍ഷം

വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടെയും മനസ്സില്‍ വിങ്ങുന്ന നോവായി ലിനു മാറിയത് 2019 ആഗസ്റ്റ് 11 നായിരുന്നു. അന്ന് രാവിലെ മുതല്‍ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനത്തിലായിരുന്നു ലിനുവടക്കമുള്ള സേവാഭാരതി പ്രവര്‍ത്തകര്‍. വൈകിട്ട് ദുരിതാശ്വാസക്യാമ്പിലെത്തി അമ്മയെയും അച്ഛനെയും കണ്ടശേഷം വീണ്ടും രക്ഷാപ്രവര്‍ത്തനത്തിനായി പോകുന്നതിനിടെ ലിനു വെള്ളത്തില്‍ തളര്‍ന്നുവീഴുകയായിരുന്നു. സുഹൃത്തുക്കള്‍ ചേര്‍ന്ന് തെരച്ചില്‍ നടത്തിയെങ്കിലും ലിനുവിനെ കണ്ടെത്താനായില്ല. പിന്നീട് ഫയര്‍ഫോഴ്‌സും മറ്റു സന്നദ്ധപ്രവര്‍ത്തകരും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ലിനുവിന്റെ ജീവനറ്റശരീരം കണ്ടെത്തുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2020, 11:10 am IST
in Kerala
ലിനു

ലിനു

കോഴിക്കോട്: ലിനു മഴ നനഞ്ഞ് യാത്രയായിട്ട് ഒരു വര്‍ഷം. കഴിഞ്ഞ മഴക്കാലത്ത് രക്ഷാപ്രവര്‍ത്തനത്തിനിടെയാണ് സേവാഭാരതി പ്രവര്‍ത്തകനായ ചെറുവണ്ണൂര്‍ എരഞ്ഞിരിക്കാട്ട് പാലം ലിനു മരിച്ചത്.  

വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടെയും മനസ്സില്‍ വിങ്ങുന്ന നോവായി ലിനു മാറിയത് 2019 ആഗസ്റ്റ് 11 നായിരുന്നു. അന്ന് രാവിലെ മുതല്‍ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനത്തിലായിരുന്നു ലിനുവടക്കമുള്ള സേവാഭാരതി പ്രവര്‍ത്തകര്‍. വൈകിട്ട് ദുരിതാശ്വാസക്യാമ്പിലെത്തി അമ്മയെയും അച്ഛനെയും കണ്ടശേഷം വീണ്ടും രക്ഷാപ്രവര്‍ത്തനത്തിനായി പോകുന്നതിനിടെ ലിനു വെള്ളത്തില്‍ തളര്‍ന്നുവീഴുകയായിരുന്നു. സുഹൃത്തുക്കള്‍ ചേര്‍ന്ന് തെരച്ചില്‍ നടത്തിയെങ്കിലും ലിനുവിനെ കണ്ടെത്താനായില്ല. പിന്നീട് ഫയര്‍ഫോഴ്‌സും മറ്റു സന്നദ്ധപ്രവര്‍ത്തകരും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ലിനുവിന്റെ ജീവനറ്റശരീരം കണ്ടെത്തുന്നത്.  

ലിനുവിനെ അംഗീകരിക്കാനോ ലിനുവിന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനോ ആദ്യഘട്ടത്തില്‍ സംസ്ഥാന സര്‍ക്കാരോ അധികൃതരോ തയ്യാറായില്ല. ബിജെപി, സേവാഭാരതി, ഹിന്ദുഐക്യവേദി നേതാക്കള്‍ ലിനുവിന്റെ കുടുംബത്തിന് പിന്തുണയുമായി വീട്ടിലെത്തി. ലിനുവിനോടുള്ള അഗവണനയ്‌ക്കെതിരെ പ്രതിഷേധം ശക്തമായതോടെ സര്‍ക്കാര്‍ നിലപാട് തിരുത്തി.  

ലിനുവിനെ മാറ്റിനിര്‍ത്തുന്നതിനെതിരെ നടന്‍ ഉണ്ണി മുകുന്ദന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പ്രതിഷേധമറിയിച്ചു. നടന്മാരായ സുരേഷ് ഗോപി എംപി, മമ്മൂട്ടി, മോഹന്‍ലാല്‍, ജയസൂര്യ തുടങ്ങിയവര്‍ ലിനുവിന്റെ അമ്മയെ ഫോണില്‍ വിളിച്ചു ആശ്വസിപ്പിച്ചു. ലിനു യാത്രയായത് മൂന്നരകോടി ജനങ്ങളുടെ ഹൃദയത്തിലേക്കാണെന്ന് …. കാണിച്ച് നടന്‍ മോഹന്‍ലാല്‍ ലിനുവിന്റെ അമ്മയ്‌ക്ക് കത്തും നല്‍കി. സംവിധായകന്‍ മേജര്‍ രവി നേരിട്ടെത്തിയാണ് അമ്മയ്‌ക്ക് കത്ത് കൈമാറിയത്. തുടര്‍ന്ന് ഇവരടക്കമുള്ള സമൂഹത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ള പിന്തുണ ലിനുവിന്റെ കുടുംബത്തിന് ലഭിക്കുകയായിരുന്നു.  

എന്നും നാട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കും വേണ്ടി മുന്നിട്ടിറങ്ങുന്ന പ്രകൃതമായിരുന്ന ലിനുവിനെ ഒന്നാം ചരമവാര്‍ഷികദിനത്തില്‍ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും പരിസരവാസികളും ചേര്‍ന്ന് അനുസ്മരിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു ചടങ്ങ്. ലിനുവിന്റെ അച്ഛന്‍ സുബ്രഹ്മണ്യന്‍, അമ്മ പുഷ്പലത, സഹോദരങ്ങളായ ലാലു, ലൈജു തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. വിഎച്ച്പി ജില്ലാ പ്രസിഡന്റ് പി. ജിജേഷ് മുഖ്യപ്രഭാഷണം നടത്തി. പി. ഗിരീഷ്, എം. ശക്തിധരന്‍, സി. സാബുലാല്‍, പി. സുരേഷ്, പി.ടി. ഷാജി, ഗിരീഷ് ബാബു, ശിവരാജന്‍ എന്നിവര്‍ സംസാരിച്ചു.  

Tags: keralaSevabharathifloodലിനു
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ഒമാനിലുണ്ടായ മിന്നൽ പ്രളയത്തിൽ മൂന്ന് മലയാളികൾ മരിച്ചു : ദാരുണ സംഭവം പെരുന്നാൾ ആഘോഷത്തിനിടെ

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

India

മോദിയും അമിത് ഷായും ഉള്ളതുകൊണ്ട് താന്‍ ഇന്നും ജീവിച്ചിരിക്കുന്നുവെന്ന് നൂപുര്‍ ശര്‍മ്മ; 4 വര്‍ഷത്തെ മൗനം വെടിഞ്ഞ് സേവാഭാരതിയോഗത്തില്‍ നൂപുര്‍ ശര്‍മ്മ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയത്തില്‍ നിന്നുളള കത്തില്‍ ബിജെപി സീല്‍, 2 ഉദ്യോഗസ്ഥരെ ഒഴിവാക്കി, ഒരാളെ സസ്പന്‍ഡ് ചെയ്തു

ഒരു കാലത്ത് പാലക്കാട് ജില്ലയില്‍ വിഎസ് പക്ഷത്തെ വെട്ടിനിരത്താന്‍ എല്ലുമുറിയെ പണിയെടുത്ത പി.കെ. ശശി…ഇപ്പോള്‍ വഞ്ചകനെന്ന് പിണറായി

തൊടുക്കുമ്പോൾ ബാലിസ്റ്റിക് മിസൈൽ , കൊള്ളുമ്പോൾ ക്രൂസ് മിസൈൽ ; ശബ്ദത്തേക്കാൾ ഏഴിരട്ടി വേഗത ; ‘ശൗര്യ എൻജി’ ഹൈപ്പർ സോണിക് മിസൈൽ തയ്യാറാകുന്നു

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ മദ്യം നല്‍കി മയക്കി പീഡിപ്പിച്ചു : 2 യുവാക്കള്‍ക്ക് 10 വര്‍ഷം കഠിന തടവും പിഴയും

അദ്വാനിയെ വധിക്കാൻ ശ്രമിച്ച കോയമ്പത്തൂര്‍ സ്‌ഫോടന പരമ്പരയിൽ പ്രതിയായ മദനി; അന്ന് നായനാര്‍ അറസ്റ്റ് ചെയ്ത മദനി എം.എ. ബേബിക്ക് സ്വീകാര്യനാകുമ്പോള്‍

പ്രമീള നായരെക്കുറിച്ചുളള പുസ്തകം : എം ടിയുടെ മകള്‍ അശ്വതി നായരുടെ മൊഴി കോടതി രേഖപ്പെടുത്തി

ഒരു നിമിഷം മതി , പാക് സൈനിക കേന്ദ്രങ്ങൾ ഭസ്മമാകാൻ : വ്യോമസേനയുടെ സാധാരണ ബോംബുകൾ സ്മാർട്ട് ബോംബുകളാക്കുന്നു

തെര. കമ്മീഷന്‍ സര്‍ക്കുലറില്‍ ബിജെപി സീല്‍ പതിച്ചത് എന്‍ജിഒ യൂണിയന്‍ നേതാവ്? തെര. കമ്മീഷനെ സംശയത്തിന്റെ നിഴലിലാക്കാന്‍ സിപിഎം ഗൂഢാലോചന?

രാഹുല്‍ ഗാന്ധിയുമായും എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായും കൂടിക്കാഴ്ച നടത്തി കെ. സുധാകരന്‍

സേതുവിന്റെ സ്വന്തം കെമിസ്ട്രി ടീച്ചർക്കു വേണ്ടി ഒരു ഗാനം; ഒരു ദുരുഹ സാഹചര്യത്തിലെ ആദ്യ ഗാനമെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.