Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജീവിതമെന്ന യുദ്ധത്തിലെ വിജയം

ശ്രീരമാദേവിമാതാവിന്റെ വചനങ്ങള്‍

കെ.എന്‍.കെ.നമ്പൂതിരി by കെ.എന്‍.കെ.നമ്പൂതിരി
Aug 10, 2020, 05:13 pm IST
in Samskriti

തെറ്റുകള്‍ ഒരിക്കല്‍ ചെയ്തുപോയാല്‍ അത് ആവര്‍ത്തിക്കാതിരിക്കണം. പ്രമാദംമൂലമാണ് വീഴ്ച സംഭവിച്ചതെന്ന് അറിഞ്ഞുകഴിഞ്ഞാല്‍, ഒരാള്‍ വളരെയധികം ജാഗ്രത പുലര്‍ത്തുകയും ജാഗരൂകനായി ഇരിക്കുകയും വേണം. ആദ്ധ്യാത്മിക ശക്തിയും ഗുരുവിന്റെ കൃപയും രണ്ടല്ല. ഈ ശക്തിയാണ് ജീവിതത്തില്‍ നിങ്ങള്‍ക്കു കവചമൊരുക്കുന്നത്.  രക്ഷക്കായുള്ള ഈ കവചമുണെങ്കില്‍, ശത്രുവിന്റെ അസ്ത്രം നമ്മളില്‍ തറയ്‌ക്കുകയാണെങ്കില്‍പോലും, നാം വീഴുന്നില്ല. അല്ലെങ്കില്‍ അഥവാ നാം വീഴുകയാണെങ്കില്‍ നമുക്കു പെട്ടെന്നു തന്നെ എഴുന്നേല്‍ക്കാ

നും യുദ്ധം ചെയ്യാനും സാധിക്കും. ജീവിതം ഒരു യുദ്ധമാണ്. പ്രാരാബ്ധംമൂലം വരുന്ന ആഘാതങ്ങളും, തിരിച്ചടികളും വെല്ലുവിളികളും അക്രമാസക്തവും പ്രതിലോമകാരികളുമായ വികാരങ്ങളും എല്ലാം ശത്രുവിന്റെ മാരകായുധങ്ങളാണ്. ആദ്ധ്യാത്മിക ശക്തിയെ, ഈ മാരകായുധങ്ങള്‍ക്ക് എതിരായി ഉപയോഗിക്കാവുന്ന മാരകായുധമായി ഉപയോഗിച്ച്, അവയെ നിര്‍വീര്യമാക്കണം. ആദ്ധ്യാത്മികശക്തി വളര്‍ത്തിയെടുത്ത് ഗുരുകൃപ നേടിയിട്ടുണ്ടെങ്കില്‍, നിങ്ങളുടെ ധൈര്യം നഷ്ടപ്പെടാതിരിക്കുകയും, പ്രശാന്തത നമ്മളില്‍നിന്നും വിട്ടുപോകാതിരിക്കുകയും, ബുദ്ധി (പ്രജ്ഞ) സത്യത്തില്‍നിന്നും ഭഗവദ്ചരണാരവിന്ദത്തില്‍നിന്നും വ്യതിചലിക്കാതിരിക്കുകയും ചെയ്യും. നിങ്ങളുടെ വിശ്വാസത്തിന്റെ കോട്ട ആര്‍ക്കും ഇളക്കാനാവുകയും ഇല്ല.

Tags: life
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോടീശ്വരിയായ വൃദ്ധയെ തീക്കൊളുത്തി കൊലപ്പെടുത്തിയ കേസില്‍ സഹോദരീ പുത്രന് ജീവപര്യന്തം

Samskriti

ആത്മീയത എന്ന ആന്തരിക യാത്ര

Samskriti

ജീവിത സാക്ഷാത്കാരം

India

മൂര്‍ഖനെ കഴുത്തിലിട്ട് ബൈക്കില്‍ പോയ യുവാവ് പാമ്പ് കടിയേറ്റു മരിച്ചു

Kerala

അധികൃതരുടെ അനാസ്ഥയില്‍ പൊലിഞ്ഞത് മകളുടെ ചികില്‍സാര്‍ത്ഥം മെഡിക്കല്‍ കോളേജിലെത്തിയ ഒരു സാധു വീട്ടമ്മയുടെ ജീവന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എസ് ഡിപിഐ എല്ലാം തുറന്നു പറഞ്ഞാൽ പിണറായിയും കുടുങ്ങും; ഒപ്പംനിന്ന കോടിയേരി ഇന്നില്ല;സിപിഎമ്മിന്റെ മരണക്കെണിയായി കള്ളക്കൂട്ട്

പട്ടികജാതിക്കാരുടെ അവകാശങ്ങൾ കവർന്നെടുക്കാൻ അനുവദിക്കില്ല : സുപ്രീം കോടതി തീരുമാനം മതംമാറ്റ മാഫിയക്കേറ്റ പ്രഹരമെന്ന് വിഎച്ച്പി

‘ ഇത് കർമ്മഫലം ആണ് , കാലം എല്ലാത്തിനും കണക്ക് ചോദിക്കും ‘ ; രഞ്ജിത്തിന്റെ അറസ്റ്റിൽ പ്രതികരിച്ച് ബംഗാളി നടി

‘ജെന്‍സി വിത്ത് കുമ്മനം’ യുവ ആറന്മുള വാഗ്ദാനം ചെയ്യുന്നു; ചോദ്യങ്ങള്‍ കൊണ്ടും ഉത്തരങ്ങള്‍ കൊണ്ടും ശ്രദ്ധേയമായി സംവാദം

വിവാഹസമയത്ത് സ്ത്രീക്ക് ലഭിക്കുന്ന സ്വത്തിൽ അവൾക്ക് മാത്രം പൂർണ അധികാരം; ഭർത്താവിന് ഉപയോഗിക്കാം, സ്വന്തമാക്കാനാവില്ല: അലഹബാദ് ഹൈക്കോടതി

നേമത്ത് വി.ശിവൻകുട്ടിയെ തോൽപ്പിക്കണം; എസ് ഡിപി ബന്ധത്തെ വിമർശിച്ച് പറയുന്നത് സഖാക്കൾതന്നെ

പെരുമ്പാവൂരിൽ ആൾക്കൂട്ടക്കൊല; മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു, 6 അസം സ്വദേശികൾ കസ്റ്റഡിയിൽ

നന്ദിദേവന്റെ കാതിൽ ആഗ്രഹങ്ങൾ പറഞ്ഞ് , മഹാകാലേശ്വർ ക്ഷേത്രത്തിൽ ദർശനം നടത്തി അക്ഷയ് കുമാർ

FCRA ഭേദഗതി കണ്ട് ഹിന്ദു സംഘടനകൾ പേടിച്ചിട്ടില്ല ; വിദേശത്ത് നിന്നും ഫണ്ട്‌ സംഘടിപ്പിച്ച് മതമാറ്റത്തിന് കൈക്കൂലി കൊടുക്കുന്ന പരിപാടി ഇനി നടക്കില്ല

വീടിനു പുറത്ത് ഷൂവിനകത്ത് വച്ച താക്കോലെടുത്ത് 10 പവൻ മോഷ്ടിച്ചു; ശേഷം താക്കോൽ തിരികെവെച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.