Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വീമ്പിളക്കലും തട്ടിക്കേറലുമല്ല ഭരണം; പെട്ടിമുടിയിലെ പാവങ്ങളുടെ കാര്യത്തില്‍ വിവേചനം കാണിക്കരുത്; മരിച്ചത് മനുഷ്യരാണ്; വിമര്‍ശനവുമായി കേന്ദ്രമന്ത്രി

ദുരന്തത്തിന്റെ തീവ്രത തിരിച്ചറിഞ്ഞ് വേഗത്തില്‍ ഇടപെടാനും പരിഹാരമുണ്ടാക്കാനും , കവളപ്പാറയും പുത്തുമലയും അനുഭവ പാഠമായി മുന്നിലുണ്ടായിട്ടും സര്‍ക്കാരിന് കഴിയാതെ പോയി. മലയോര മേഖലകളിലെ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഇതാണോ? മാറ്റിവയ്‌ക്കുന്ന കോടികളുടെ ഫണ്ട് എവിടെയാണ് വിനിയോഗിച്ചത്?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2020, 07:04 pm IST
in Kerala

ഇടുക്കി: വാര്‍ത്താസമ്മേളനങ്ങളിലെ വീമ്പിളക്കലും മാധ്യമങ്ങളുടെ മേലുളള തട്ടിക്കേറലുമല്ല ഭരണമെന്ന തിരിച്ചറിവ് മുഖ്യമന്ത്രി പിണറായി വിജയന് ഉണ്ടാകണമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. ഇടുക്കിയില്‍ ദുരന്തം ഉണ്ടായ രാജമലയിലെ പെട്ടിമുടി സന്ദര്‍ശിച്ച ശേഷമാണ് കേന്ദ്രമന്ത്രി ഇക്കാര്യം പറഞ്ഞത്.  

കരിപ്പൂരില്‍ രക്ഷാപ്രവര്‍ത്തനം യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കി എന്ന് പറയുന്ന മുഖ്യമന്ത്രി പെട്ടിമുടിയിലെ കാര്യങ്ങളുമൊന്ന് വിശദീകരിക്കണം. ദുരന്ത നിവാരണപ്രവര്‍ത്തനത്തില്‍ നേരിട്ട് ഏകോപനം വഹിക്കേണ്ട റവന്യൂ മന്ത്രി സ്ഥലം സന്ദര്‍ശിച്ചങ്ങ് മടങ്ങി. മുതിര്‍ന്ന മന്ത്രിമാരൊക്കെ മധ്യ കേരളത്തില്‍ തന്നെയുണ്ടായിരുന്നിട്ടും എന്തേ ആരെയും രാജമലയിലേക്ക് നിയോഗിച്ചില്ലന്നും അദേഹം ചോദിച്ചു.  ഏതായാലും, മുഖ്യമന്ത്രിയുടെ മുഖം മൂടിയാണ് ഓരോ ദുരന്ത മുഖത്തും അഴിഞ്ഞുവീഴുന്നത്. അത് പ്രളയമായാലും ഉരുള്‍പൊട്ടലായാലും ഓഖിയായാലും മാറ്റമൊന്നുമില്ല.കാണാതായവര്‍ക്കായുളള തെരച്ചില്‍ ദേശീയ ദുരന്ത നിവാരണ സേന തുടരുകയാണ്. ഈ ദുരന്തക്കാഴ്ചകള്‍ക്കുമുന്നില്‍ ചങ്കുളളവര്‍ക്കൊക്കെ പിടയ്‌ക്കും.

വിമാനദുരന്തമുണ്ടായ കരിപ്പൂരില്‍ മുഖ്യമന്ത്രി പോകേണ്ടതുതന്നെയാണ്. യാതൊരു തര്‍ക്കവുമില്ല. എന്നാല്‍ അതേ പരിഗണന പെട്ടിമുടിയിലെ പാവങ്ങളുടെ കാര്യത്തിലും മുഖ്യമന്ത്രിക്കും സര്‍ക്കാരിനും വേണ്ടിയിരുന്നു. രണ്ടിടത്തും മരിച്ചത് മനുഷ്യരാണ്. ആ തിരിച്ചറിവ് വേണമായിരുന്നു. മുഖ്യമന്ത്രി തന്നെ പെട്ടിമുടിയിലെത്തി കാര്യങ്ങള്‍ ഏകോപിപ്പിച്ചിരുന്നെങ്കില്‍ ഇപ്പോഴത്തെ വിമര്‍ശനം ഒഴിവാക്കാമായിരുന്നു. പെട്ടിമുടിയിലെ ദുരന്തത്തില്‍പ്പെട്ടവര്‍ക്കുളള സഹായധനം പ്രഖ്യാപിച്ചതിലും മുഖ്യമന്ത്രിയും സംസ്ഥാന സര്‍ക്കാരും വിവേചനം കാട്ടി എന്നുതന്നെയാണ് എന്റെ നിലപാട്.  

ഇപ്പോള്‍ പ്രഖ്യാപിച്ച സഹായധനം തീരെ കുറവാണ്. ഇപ്പോഴത്തേത് അടിയന്തര സഹായമായി പ്രഖ്യാപിച്ചതാണ് , ബാക്കി പുറകേ വരുമെന്നാണല്ലോ മുഖ്യമന്ത്രി തന്നെ പറഞ്ഞത്. സര്‍ക്കാരിന്റെ സഹായധനം മുഖ്യമന്ത്രിയുടെ ഔദാര്യമല്ല. മാതാപിതാക്കളേയും മക്കളേയും ഭാര്യമാരേയും സഹോദരങ്ങളേയും ഒന്നുണര്‍ന്നെഴുന്നേല്‍ക്കും മുമ്പേ നഷ്ടപ്പെട്ടവര്‍ക്ക് സഹായ ധനം വലിയൊരാശ്വാസമാകും. അക്കാര്യത്തില്‍ മുഖ്യമന്ത്രി ഇനിയും വിവേചനം കാണിക്കരുത്.

ദുരന്തത്തിന്റെ തീവ്രത തിരിച്ചറിഞ്ഞ് വേഗത്തില്‍ ഇടപെടാനും പരിഹാരമുണ്ടാക്കാനും , കവളപ്പാറയും പുത്തുമലയും അനുഭവ പാഠമായി മുന്നിലുണ്ടായിട്ടും സര്‍ക്കാരിന് കഴിയാതെ പോയി. മലയോര മേഖലകളിലെ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഇതാണോ? മാറ്റിവയ്‌ക്കുന്ന കോടികളുടെ ഫണ്ട് എവിടെയാണ് വിനിയോഗിച്ചത്? അപകടത്തെക്കുറിച്ച് പുറം ലോകമറിയാന്‍ വാര്‍ത്താ വിനിമയ സംവിധാനമില്ലാതിരുന്ന സാഹചര്യം നമ്പര്‍ വണ്‍ കേരളത്തിലെങ്ങനെ വന്നു? വൈദ്യുതിമന്ത്രിയുടെ നാട്ടില്‍ പോലും 4 ദിവസം വൈദ്യുതി മുടങ്ങിക്കിടന്നതെങ്ങനെയെന്നും കേന്ദ്രമന്ത്രി ചോദിച്ചു.  

Tags: keralaministerfloodidukkivmuraleedhrankerala flood 2020രാജമല
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Kerala

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

സ്ഥാനാര്‍ഥി പ്രഖ്യാപനം നടന്നിട്ടും പ്രചാരണത്തിനിറങ്ങാതെ വി അബ്ദുറഹിമാന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.