Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭാരതീയവിചാരകേന്ദ്രം സംസ്ഥാന സമിതി അംഗം പി. ജനാര്‍ദ്ദനന്‍ അന്തരിച്ചു

കെ.എം. മുന്‍ഷിയുടെ വിഖ്യാത നോവലായ 'ജയ് സോമനാഥം' മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യുകയുണ്ടായി. പരമേശ്വര്‍ജിയുടെ കവിതകളെക്കുറിച്ചുളള പഠനമാണ് അദ്ദേഹത്തിന്റെ പ്രസിദ്ധീകരിക്കപ്പെട്ട അവസാന രചന. കണ്ണൂരില്‍ നിന്നുളള ശ്രീമുത്തപ്പന്‍ മാസികയുടെയും ബിഎസ്എം എന്ന പ്രസാധനശാലയുടെയും അമരക്കാരനായിരുന്നു.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Aug 9, 2020, 11:26 am IST
in Kerala

കണ്ണൂര്‍: ഭാരതീയവിചാരകേന്ദ്രം സംസ്ഥാന സമിതി അംഗവും മുന്‍ സംസ്ഥാന വൈസ്പ്രസിഡണ്ടും മുന്‍ ജില്ലാ അധ്യക്ഷനുമായിരുന്ന  പി. ജനാര്‍ദ്ദനന്‍ എന്ന ജനേട്ടന്‍ (83)മംഗഌരുവില്‍ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് ശേഷം മണിപ്പാലില്‍ നടക്കും. പാപ്പിനിശ്ശേരിയിലെ ചിറമ്മല്‍ പാക്കന്‍ അമ്പുക്കുട്ടി വൈദ്യര്‍-പാക്കന്‍ ജാനകി ദമ്പതികളുടെ മകനാണ്.

ഭാര്യ: സി.പത്മാവതി (റിട്ട. അധ്യാപിക). മക്കള്‍: ഷീബ സന്തോഷ്, അരുണ്‍പാക്കന്‍(യുഎസ്എ). മരുമക്കള്‍: ഡോ. സന്തോഷ് (എംഎഎച്ച്ഇ). നമിത അരുണ്‍.

ചിന്തകന്‍, വാഗ്മി, നോവലിസ്റ്റ്, സാമൂഹ്യ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായിരുന്നു. സ്വാമി വിവേകാനന്ദന്റെ സമര ജീവിതത്തെ ആസ്പദമാക്കിയുളള ‘മഞ്ഞുകാലത്തോരു മിന്നല്‍ പിണര്‍’ എന്ന നോവല്‍, ‘ഗുരുവില്‍ നിന്നും ഒന്നും പഠിക്കാത്തവര്‍’ തുടങ്ങി ശ്രീനാരായണ ദര്‍ശനങ്ങളുമായി ബന്ധപ്പെട്ട പഠനങ്ങള്‍ തുടങ്ങി നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവാണ്. കെ.എം. മുന്‍ഷിയുടെ വിഖ്യാത നോവലായ ‘ജയ് സോമനാഥം’ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യുകയുണ്ടായി. പരമേശ്വര്‍ജിയുടെ കവിതകളെക്കുറിച്ചുളള പഠനമാണ് അദ്ദേഹത്തിന്റെ പ്രസിദ്ധീകരിക്കപ്പെട്ട അവസാന രചന. കണ്ണൂരില്‍ നിന്നുളള ശ്രീമുത്തപ്പന്‍ മാസികയുടെയും ബിഎസ്എം എന്ന പ്രസാധനശാലയുടെയും അമരക്കാരനായിരുന്നു.  

Tags: Bharatiya Vichara Kendramp.janardhanan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദേശീയ വനിതാകമ്മിഷൻ ഉപദേശക സമിതിയിലേക്ക് അഡ്വ. ജി.അഞ്ജന ദേവി; 21 അംഗ സമിതിയിൽ കേരളത്തിൽ നിന്നുള്ള ഏക അംഗം

Kerala

ലഹരിക്കെതിരെ സൂംബ, വെളിപ്പെടുന്നത് സര്‍ക്കാര്‍ കാപട്യം: ഭാരതീയ വിചാര കേന്ദ്രം

Kerala

ഭാരത മാതാവിന്റെ പേരില്‍ എന്തിന് വിവാദം; അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കി ജനമനസ്സില്‍ കാലുഷ്യം സൃഷ്ടിക്കരുത്: വിചാരകേന്ദ്രം

Kerala

മലയാള ഭാഷാ ദിനം: ഭാരതീയ വിചാര കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ആഘോഷങ്ങള്‍

Kerala

കേരളത്തിന്റെ വൈചാരിക മേഖലയിൽ പി.പരമേശ്വർജി നടത്തിയത് സമാനതയില്ലാത്ത വിപ്ലവം – അഡ്വ. സജിനാരായണൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിദ്യാർത്ഥികളുടെ മോർഫ് ചെയ്ത ന​ഗ്ന ചിത്രങ്ങൾ അധ്യാപകന്റെ ഫോണിൽ; കുന്നംകുളത്ത് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

യുദ്ധം മുറുകുമോ? ഹോർമുസ് കടലിടുക്ക് പൂർണ്ണമായി അടയ്‌ക്കുമെന്ന് ഇറാൻ

ഇറാൻ ഇസ്ലാമിക രാജ്യമല്ല; ആക്രമിച്ച് അവിടെ ഭരണം മാറ്റുക: റെസ പഹലവി

ബെംഗളൂരുവിലേക്കുള്ള ബസ്സ് അപകടത്തിൽ നാലുപേർ കൊല്ലപ്പെട്ടു

വോട്ടർപട്ടികയിൽ ഇനി പേരുചേർക്കാൻ ആകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ ലൈംഗികാരോപണം: പോലീസിൽ പരാതി നൽകി മുസ്‌ലിം ലീ​ഗ്

കർമ്മവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 23-ലെ രാശിഫലം – AI ജ്യോതിഷം

കളരികളുടെയും അങ്കങ്ങളുടെയും നാടായ കടത്തനാടിന്റെ സ്വന്തം ലോകനാർകാവ് ക്ഷേത്രത്തിന്റെ മാഹാത്മ്യത്തെ കുറിച്ചറിയാം

കൂവളത്തിന്റെ മഹാത്മ്യം, കൂവളത്തില പറിക്കാൻ പാടില്ലാത്ത ദിനങ്ങൾ

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.