Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

മാനദണ്ഡങ്ങള്‍ ലംഘിച്ച് പച്ചക്കറി വിത്ത് വിതരണം; ജനക്കൂട്ടത്തെ ലാത്തിവീശി ഓടിച്ച് പോലീസ്

രണ്ടുദിവസം മുമ്പ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയ പടിഞ്ഞാറെ കല്ലടയില്‍ കഴിഞ്ഞദിവസമാണ് ജനം തടിച്ചുകൂടിയത്. കരമടച്ച രസീതുമായി എത്തുന്നവര്‍ക്ക് സൗജന്യമായി പച്ചക്കറി വിത്ത് നല്‍കുന്നുവെന്ന അറിയിപ്പിനെ തുടര്‍ന്നാണ് സ്ത്രീകളടക്കം നൂറുകണക്കിനാളുകള്‍ എത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2020, 11:35 am IST
in Kollam

കുന്നത്തൂര്‍: കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ പടിഞ്ഞാറെ കല്ലട കൃഷിഭവനില്‍ പച്ചക്കറി വിത്ത് വിതരണം. വിത്ത് വാങ്ങാന്‍ എത്തിയത് നൂറുകണക്കിനാളുകള്‍. ഒടുവില്‍ സ്ഥലത്തെത്തിയ പോലീസ് നാട്ടുകാരെ ലാത്തിവീശി വിരട്ടി ഓടിച്ചു. അധികൃതരുടെ പിടിപ്പുകേടില്‍ നടന്ന വിത്ത് വിതരണത്തില്‍ തല്ലുകൊണ്ടത് വൃദ്ധരടക്കമുള്ളവര്‍ക്ക്.

രണ്ടുദിവസം മുമ്പ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയ പടിഞ്ഞാറെ കല്ലടയില്‍ കഴിഞ്ഞദിവസമാണ് ജനം തടിച്ചുകൂടിയത്. കരമടച്ച രസീതുമായി എത്തുന്നവര്‍ക്ക് സൗജന്യമായി പച്ചക്കറി വിത്ത് നല്‍കുന്നുവെന്ന അറിയിപ്പിനെ തുടര്‍ന്നാണ് സ്ത്രീകളടക്കം നൂറുകണക്കിനാളുകള്‍ എത്തിയത്. പഞ്ചായത്തധികൃതരും കൃഷിഓഫീസ് ജീവനക്കാരും വാട്സാപ്പ് കൂട്ടായ്‌മകള്‍ ഉള്‍പ്പെടെയുള്ള നവമാധ്യമങ്ങള്‍ വഴി അറിയിപ്പ് നല്‍കിയാണ് ജനങ്ങളെ വരുത്തിയത്. 

കോവിഡ് സമൂഹ വ്യാപന കാലത്ത് സര്‍ക്കാര്‍ പുറപ്പെടുവിച്ചിരിക്കുന്ന മാനദണ്ഡങ്ങളെ വെല്ലുവിളിച്ചു കൊണ്ടാണ് സര്‍ക്കാര്‍ സംവിധാനം തന്നെ ഇത്തരത്തില്‍ പ്രവര്‍ത്തിച്ചത്.  
പടിഞ്ഞാറെ കല്ലട പഞ്ചായത്തിലെ 14 വാര്‍ഡുകളിലെയും കര്‍ഷകര്‍ കരമടച്ച രസീതമായി എത്തിയിരുന്നു. വിവരം അറിഞ്ഞെത്തിയ ശാസ്താംകോട്ട സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ലാത്തിച്ചാര്‍ജ് നടത്തുകയായിരുന്നുവെന്നാണ് പരാതി. കോവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട് പോലീസിന് ലഭിച്ച അമിത അധികാരം ഉപയോഗപ്പെടുത്തിയാണ് ഈ നടപടിയെന്ന ആക്ഷേപവുമായി ഭരണമുന്നണിയിലെ സിപിഐയുടെ കര്‍ഷകസംഘടനയായ കിസാന്‍ സഭ രംഗത്തു വന്നു.

കുറ്റക്കാരായ ശാസ്താംകോട്ട സിഐ അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. കോവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കെ തൈ വിതരണത്തിന് യാതൊരു ക്രമീകരണവും ഉണ്ടാക്കാതെ കര്‍ഷകരെ ഒന്നടങ്കം വിളിച്ചുകൂട്ടിയ കൃഷിഓഫീസര്‍ ഗുരുതരമായ കൃത്യവിലോപമാണ് കാട്ടിയത്. പടിഞ്ഞാറെ കല്ലട പഞ്ചായത്തിലെ പദ്ധതി നിര്‍വഹണത്തിലും ആനുകൂല്യ വിതരണത്തിലും വന്‍ ക്രമക്കേടാണ് നടക്കുന്നതെന്നും പദ്ധതി നിര്‍വഹണത്തില്‍ ക്രമക്കേട് കാട്ടിയ കൃഷി ഓഫീസര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെയും അന്വേഷണം നടത്തി ഉചിതമായ നടപടി സ്വീകരിക്കണമെന്നും കൃഷിഭവന്‍ ജീവനക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.

Tags: ലംഘനംcovid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

Editorial

കോവിഡ് വ്യാപനത്തെ നേരിടാന്‍ ജാഗ്രത വേണം

പുതിയ വാര്‍ത്തകള്‍

കണ്ണൂരിൽ വിവാഹ വാഗ്ദാനം നല്‍കി 17കാരിയെ പീഡിപ്പിച്ച പള്ളി വികാരി അറസ്റ്റിൽ: അഖിൽ ജോഷി കേസൊതുക്കാൻ സമ്മർദ്ദം ചെലുത്തുന്നുവെന്ന് കുടുംബം

ഗർഭിണിയായിരിക്കേ വീട്ടിൽ നിന്ന് ഇറക്കി വിട്ടു”;16ാം വയസിൽ പ്രണയ വിവാഹം,ആദ്യ വിവാഹത്തെക്കുറിച്ച് ആശ ഭോസ്‌ലെ

കുടകിൽ വാഹനാപകടം; പ്രശസ്ത നടൻ ഹരീഷ് മരണപ്പെട്ടു

വിജയപഥവും സ്ഥിരതയാർന്ന നേട്ടങ്ങളും; മകരം രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

പോക്‌സോ കേസില്‍ പ്രതി ചേര്‍ത്തതില്‍ മനംനൊന്ത് വയോധികൻ ജീവനൊടുക്കി: പരാതിയുമായി കുടുംബം

കർമ്മവിജയവും ജീവിതപരിവർത്തനവും; ധനു രാശിക്കാരുടെ വിഷുഫലം – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

‘നിതിൻ എടുത്ത ലോൺ തിരിച്ചടവ് മുടങ്ങിയതോടെ ഏജന്റുമാർ അധ്യാപികയ്‌ക്ക് നിരന്തരം കോൾ ചെയ്തു, അധ്യാപിക പൊലീസിൽ പരാതി നൽകി’; പൊലീസ് കമ്മീഷ്ണർ

ആഗ്രഹസാഫല്യവും കർമ്മപുരോഗതിയും; വൃശ്ചികം രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 13-ലെ രാശിഫലം

ഇന്ത്യയുടെ ധ്രുവസ്ത്ര മിസൈൽ നാശം വിതയ്‌ക്കും : നൂറുകണക്കിന് ശത്രു ടാങ്കുകളെ ഒരു നിമിഷം കൊണ്ട് ഭസ്‌മമാക്കുന്ന ആയുധം ഇനി സേനയ്‌ക്ക് കൂടുതൽ കരുത്തേകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.