Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

കൊറോണ രോഗികള്‍ക്കായുള്ള അഡ്ജങ്ക്ട് ചികില്‍സയ്‌ക്ക് സിങ്കിവീര്‍എച്ച്; പങ്കജ കസ്തൂരി അന്തിമ ക്ലിനിക്കല്‍ ട്രയല്‍ പ്രഖ്യാപിച്ചു

ഇതില്‍ 58 രോഗികള്‍ക്ക് സിങ്കിവീര്‍-എച്ച് ഹെര്‍ബോ മിനറല്‍ മരുന്നാണു നല്‍കിയത്. ശേഷിക്കുന്നവര്‍ക്ക് പ്ലാസിബോ നല്‍കി. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങള്‍ക്കനുസരിച്ച നടത്തിയ ക്ലിനിക്കല്‍ ട്രയലില്‍ സിങ്കിവീര്‍-എച്ച് നല്‍കിയവര്‍ ശരാശരി അഞ്ചു ദിവസത്തിനുള്ളില്‍ ആര്‍ടിപിസിആറില്‍ നെഗറ്റീവ് ആയപ്പോള്‍ മറ്റുള്ളവര്‍ക്ക് ശരാശരി എട്ടു ദിവസം കൊണ്ടാണ് ഭേദമായതെന്ന് കമ്പനി പറയുന്നു. അന്തിമ ഫലം ആയുഷ് മന്ത്രാലയത്തിന് അനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ടെന്നും പങ്കജ കസ്തൂരി വ്യക്തമാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2020, 08:37 pm IST
in Health

തിരുവനന്തപുരം: കൊറോണ വൈറസ് രോഗികള്‍ക്ക് സിങ്കിവീര്‍-എച്ച് ആഡ് ഓണ്‍ ചികില്‍സയായി പ്രയോജനപ്പെടുത്തുന്നതിന്റെ ക്ലിനിക്കല്‍ ട്രയല്‍ വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് പങ്കജ കസ്തൂരി ഹെര്‍ബല്‍ ഇന്ത്യ. രാജ്യത്തെ മെഡിക്കല്‍ കോളേജുകളില്‍ 116 കൊറോണ രോഗികള്‍ക്കാണ് ഈ ടാബ്‌ലെറ്റിന്റെ ക്ലിനിക്കല്‍ ട്രയല്‍ നടത്തിയത്.

ഇതില്‍ 58 രോഗികള്‍ക്ക് സിങ്കിവീര്‍-എച്ച് ഹെര്‍ബോ മിനറല്‍ മരുന്നാണു നല്‍കിയത്. ശേഷിക്കുന്നവര്‍ക്ക് പ്ലാസിബോ നല്‍കി. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങള്‍ക്കനുസരിച്ച നടത്തിയ ക്ലിനിക്കല്‍ ട്രയലില്‍ സിങ്കിവീര്‍-എച്ച് നല്‍കിയവര്‍ ശരാശരി അഞ്ചു ദിവസത്തിനുള്ളില്‍ ആര്‍ടിപിസിആറില്‍ നെഗറ്റീവ് ആയപ്പോള്‍ മറ്റുള്ളവര്‍ക്ക് ശരാശരി എട്ടു ദിവസം കൊണ്ടാണ് ഭേദമായതെന്ന് കമ്പനി പറയുന്നു. അന്തിമ ഫലം ആയുഷ് മന്ത്രാലയത്തിന് അനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ടെന്നും പങ്കജ കസ്തൂരി വ്യക്തമാക്കി.

10 കൊറോണ രോഗികള്‍ക്ക് അവരുടെ രോഗം ഭേദമാകുന്നതില്‍ വളരെ ആവശ്യമായ പിന്തുണ വിജയകരമായി നല്‍കാനായതില്‍ അഭിമാനമുണ്ടെന്ന് പങ്കജകസ്തൂരി ഹെര്‍ബല്‍ റിസര്‍ച്ച് ഫൗണ്ടേഷന്റെ സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ ഡോ. ജെ ഹരീന്ദ്രന്‍ നായര്‍ പറഞ്ഞു. മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചാല്‍ രാജ്യത്തിന്റെ ആവശ്യകത നിറവേറ്റാന്‍ തങ്ങള്‍ പര്യാപ്തമാണെന്നും അദ്ദേഹം വ്യക്താക്കി.

Tags: coronavirusPankajakasthuri
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

പങ്കജകസ്തൂരി ബ്രീത്ത് ഈസി: ഒരു കോടി ഉപഭോക്താക്കള്‍: ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ഉടന്‍

Entertainment

‘ദ വാക്സിൻ വാർ’ ട്രെയിലർ റിലീസ് ചെയ്തു

Kerala

കോവിഡ് പ്രതിരോധം: സംസ്ഥാനത്ത് സൗജന്യ ബൂസ്റ്റര്‍ ഡോസ് വിതരണം തുടങ്ങി; സെപ്തംബര്‍ അവസാനം വരെ നല്‍കും

Kerala

കളം ഒഴിയാതെ കൊവിഡ്; ഇന്ന് 3599 പേര്‍ക്ക് വൈറസ് ബാധ; കൂടുതല്‍ തിരുവനന്തപുരത്ത്; 14 മരണം

Kerala

കേരളത്തില്‍ പിടിമുറുക്കി വീണ്ടും കൊറോണ; ഇന്ന് 4,805 പേര്‍ക്കാണ് വൈറസ് ബാധ; ആരോഗ്യ വകുപ്പിന് താക്കീതുമായി കേന്ദ്ര സര്‍ക്കാര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ശബരിമല സ്വര്‍ണക്കൊള്ള : ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍ വിജയകുമാറിന് ജാമ്യം

ടെന്നീസ് ഇതിഹാസം ലിയാൻഡർ പേസ് ബിജെപിയിലേക്ക്

തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയ ശേഷം കേന്ദ്രമന്ത്രിമാരായ കിരണ്‍ റിജിജു, പീയുഷ് ഗോയല്‍, സുകാന്ത മജുംദാര്‍, പാര്‍ട്ടി വക്താവ് അനില്‍ ബലൂണി, രാജ്യസഭാ എംപി അരുണ്‍ സിങ് എന്നിവര്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുന്നു

ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് ടിഎംസിയുടെ ഭീഷണി; തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി

ജെയ്ഷെ തലവൻ മൗലാന മസൂദ് അസ്ഹറിന്റെ സഹോദരൻ മുഹമ്മദ് താഹിർ അൻവർ മരിച്ചു ; കാരണം അജ്ഞാതം

ആസാമില്‍ ബംഗ്ലാദേശികള്‍ നുഴഞ്ഞു കയറിയതിന് പിന്നില്‍ കോണ്‍ഗ്രസ്

‘ജനങ്ങളുടെ മനസ് മാറുന്നു , കേരളത്തിൽ ബിജെപി ഗവൺമെന്റ് അധികാരത്തിൽ വരും’; ഖുശ്ബു

ഹോം വോട്ടിങ് അട്ടിമറിക്കാന്‍ സിപിഎം നീക്കം; സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ കത്ത് തെളിവ്

സിഎമ്മെ ഇത് മോശമാണ്…

നടി ജനനി അയ്യർ വിവാഹിതയായി, വരൻ പൈലറ്റ്

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ നശിപ്പിക്കുമെന്ന ട്രംപിന്റെ ആഹ്വാനം യുദ്ധത്തെ കൂടുതൽ രൂക്ഷമാക്കുന്നു : ഹിസ്ബുള്ളയുടെ ആക്രമണവും ശക്തമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.