Tuesday, May 13, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ആശങ്ക വര്‍ദ്ധിക്കുന്നു: ജില്ലയില്‍ 61 പേര്‍ക്ക് കൂടി കൊവിഡ്; 38 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്‌ലൈന്‍ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളിലും ചികിത്സയിലായിരുന്ന 49 പേര്‍ കൂടി ഇന്നലെ രോഗം ഭേദമായി ആശുപത്രി വിട്ടു.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Aug 6, 2020, 11:57 am IST
in Kannur
FacebookTwitterWhatsAppTelegramLinkedinEmail

കണ്ണൂര്‍: ജില്ലയില്‍ 61 പേര്‍ക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. 38 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. വിദേശത്ത് നിന്ന് എത്തിയ മൂന്ന് പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്ന് എത്തിയ 17 പേര്‍ക്കും രണ്ട് ഡിഎസ്സി ഉദ്യോഗസ്ഥര്‍ക്കും ഒരു ആരോഗ്യപ്രവര്‍ത്തകനും രോഗം സ്ഥിരീകരിച്ചു.

കൊവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന 49 പേര്‍ കൂടി ഇന്നലെ രോഗമുക്തി നേടി കരിപ്പൂര്‍ വിമാനത്താവളം വഴി ജൂലൈ 18ന് ദുബായില്‍ നിന്ന് എത്തിയ തലശ്ശേരി സ്വദേശി 28കാരന്‍, നെടുമ്പാശ്ശേരി വിമാനത്താവളം വഴി ആഗസ്ത് 3ന് ദുബായില്‍ നിന്ന് ഇകെ 9834 വിമാനത്തിലെത്തിയ തളിപ്പറമ്പ് സ്വദേശി 36കാരന്‍, കണ്ണൂര്‍ വിമാനത്താവളം വഴി ജൂലൈ 20ന് മസ്‌കറ്റില്‍ നിന്ന് എത്തിയ കോട്ടയം മലബാര്‍ സ്വദേശി 63കാരന്‍ (കൊവിഡ് ഇതര കാരണങ്ങളാല്‍ ജൂലൈ 31ന് മരണപ്പെട്ടു) എന്നിവരാണ് വിദേശത്ത് നിന്നെത്തിയവര്‍.

ബെംഗളൂരുവില്‍ നിന്ന് ജൂലൈ 9ന് എത്തിയ അഞ്ചരക്കണ്ടി സ്വദേശികളായ അഞ്ച് വയസുകാരന്‍, ഒരു വയസുകാരന്‍, 25കാരി, 14ന് എത്തിയ മുണ്ടേരി സ്വദേശി 23കാരന്‍, 19ന് എത്തിയ ചപ്പാരപ്പടവ് സ്വദേശി 30കാരന്‍, 23ന് എത്തിയ മട്ടന്നൂര്‍ സ്വദേശികളായ 25കാരന്‍, 29കാരന്‍, 25ന് എത്തിയ തലശ്ശേരി സ്വദേശി 55കാരന്‍, ആഗസ്ത് 1ന് എത്തിയ പേരാവൂര്‍ സ്വദേശി അഞ്ച് വയസുകാരി, മൈസൂരില്‍ നിന്ന് ജൂലൈ 26ന് എത്തിയ ചിറ്റാരിപ്പറമ്പ സ്വദേശി 42കാരന്‍, 28ന് എത്തിയ കുന്നോത്ത്പറമ്പ് സ്വദേശി 53കാരന്‍, ജൂലൈ 24ന് ബെല്ലാരിയില്‍ നിന്ന് എത്തിയ മട്ടന്നൂര്‍ സ്വദേശി 31കാരന്‍, ജൂലൈ 20ന് തമിഴ്‌നാട്ടില്‍ നിന്ന് എത്തിയ പന്ന്യന്നൂര്‍ സ്വദേശി 38കാരന്‍, കണ്ണൂര്‍ വിമാനത്താവളം വഴി ജൂലൈ 22ന് കര്‍ണാടകയില്‍ നിന്ന് 6ഇ 7974 വിമാനത്തിലെത്തിയ ഇരിട്ടി സ്വദേശി 22കാരന്‍, 26ന് എത്തിയ ശ്രീകണ്ഠാപുരം സ്വദേശി 29കാരന്‍, ജൂലൈ 19ന് മുംബൈ നാസികില്‍ നിന്ന് ഹൈദരാബാദ് വഴി 6ഇ 7974 വിമാനത്തിലെത്തിയ കീഴല്ലൂര്‍ സ്വദേശി 26കാരി, ജൂലൈ 26ന് അരുണാചല്‍ പ്രദേശില്‍ നിന്ന്  ബെംഗളൂരു വഴി 6ഇ 2637 വിമാനത്തിലെത്തിയ ആന്തൂര്‍ സ്വദേശി 23കാരന്‍, എന്നിവരാണ് ഇതര സംസ്ഥാനത്ത് നിന്നെത്തിയവര്‍.

തളിപ്പറമ്പ സ്വദേശികളായ 27കാരി, 53കാരന്‍, 24കാരി, പിണറായി സ്വദേശി രണ്ട് വയസുകാരി, ആന്തൂര്‍ സ്വദേശി അഞ്ച് വയസുകാരന്‍, മാങ്ങാട്ടിടം സ്വദേശികളായ ഒരു വയസുകാരി, 22കാരന്‍, 30കാരി, 40കാരി, 13കാരന്‍, 18കാരി, 15കാരന്‍, ചെറുതാഴം സ്വദേശി 19കാരി, കടമ്പൂര്‍ സ്വദേശി 30കാരന്‍, ചെമ്പിലോട് സ്വദേശികളായ 72കാരന്‍, 18കാരി, അഞ്ചരക്കണ്ടി സ്വദേശികളായ 59കാരി, 63കാരന്‍, കോളയാട് സ്വദേശികളായ 40കാരി, 45കാരി, 36കാരി, 46കാരന്‍, ഇരിക്കൂര്‍ സ്വദേശികളായ 49കാരന്‍, 44കാരന്‍, കണ്ണൂര്‍ കോര്‍പ്പറേഷന്‍ സ്വദേശികളായ 45കാരി, 36കാരന്‍, കോട്ടയം മലബാര്‍ സ്വദേശി 47കാരി, 22കാരന്‍, 58കാരന്‍, മാട്ടൂല്‍ സ്വദേശി 32കാരന്‍, കൂത്തുപറമ്പ് സ്വദേശി 45കാരി, 50കാരി, പെരിങ്ങോം വയക്കര സ്വദേശി 23കാരി, മാടായി സ്വദേശികളായ 22കാരി, 25കാരന്‍, ചിറക്കല്‍ സ്വദേശി 50കാരി, തലശ്ശേരി സ്വദേശി 32കാരി, കോഴിക്കോട് സ്വദേശി 50കാരി എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇരിക്കൂര്‍ സ്വദേശിയായ യുനാനി ഡോക്ടര്‍ 26കാരനും ഡി എസ് സി ഉദ്യോഗസ്ഥരായ ജമ്മുകാശ്മീര്‍, ഉത്തര്‍പ്രദേശ് സ്വദേശികള്‍ക്കും രോഗം സ്ഥിരീകരിച്ചു.

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം 1537 ആയി. ഇതില്‍ 1149 പേര്‍ രോഗ മുക്തി നേടി. 49 പേര്‍ ഇന്നലെയാണ് രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങിയത്. കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 9629 പേരാണ്. ഇവരില്‍ അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ 75 പേരും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 154 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 12 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 22 പേരും കണ്ണൂര്‍ ആര്‍മി ഹോസ്പിറ്റലില്‍ 10 പേരും കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ 21 പേരും ഏഴിമല നാവിക സേനാ ആശുപത്രിയില്‍ രണ്ടു പേരും ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകളില്‍ 73 പേരും ഹോം ഐസൊലേഷനില്‍ മൂന്ന് പേരും  വീടുകളില്‍ 9257 പേരുമാണ് നിരീക്ഷണത്തിലുള്ളത്.

ജില്ലയില്‍ നിന്ന് ഇതുവരെ 33644 സാംപിളുകള്‍ പരിശോധനയ്‌ക്ക് അയച്ചതില്‍ 32765 എണ്ണത്തിന്റെ ഫലം വന്നു. 879 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്‌ലൈന്‍ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളിലും ചികിത്സയിലായിരുന്ന 49 പേര്‍ കൂടി ഇന്നലെ രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതോടെ ജില്ലയിലെ കൊവിഡ് ബാധിതരില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 1149 ആയി. ബാക്കി 320 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.

പുതുതായി കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ജില്ലയിലെ 19 തദ്ദേശ സ്വയംഭരണ വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. ആന്തൂര്‍ 24, ചപ്പാരപ്പടവ് 5, കുന്നോത്തുപറമ്പ 1, മട്ടന്നൂര്‍ 16, ചിറ്റാരിപ്പറമ്പ 4, കീഴല്ലൂര്‍ 7, തലശ്ശേരി 17, 27 എന്നീ വാര്‍ഡുകളുമാണ് പുതുതായി കണ്ടെയിന്‍മെന്റ് സോണുകളായത്. ഇവിടങ്ങളില്‍ വിദേശ രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവര്‍ക്കാണ് കൊവിഡ് ബാധയെന്നതിനാല്‍ രോഗികളുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങളാണ് കണ്ടെയിന്‍മെന്റ് സോണുകളാക്കുക.

ഇതിനു പുറമെ, സമ്പര്‍ക്കം മൂലം രോഗബാധയുണ്ടായ പിണറായി 19, ചെറുതാഴം 2, കടമ്പൂര്‍ 13 , ചെമ്പിലോട് 11, അഞ്ചരക്കണ്ടി 12, കോളയാട് 9, 10, 13,  ഇരിക്കൂര്‍ 7, 8, മാട്ടൂല്‍ 12 എന്നീ വാര്‍ഡുകളും പൂര്‍ണമായി അടച്ചിടും.

Tags: kannurcovid
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

സംസ്‌കൃതവും എഴുത്തും ജയലക്ഷ്മി ടീച്ചറിന്റെ കൂട്ടുകാര്‍

Kerala

കണ്ണൂരിൽ വധുവിന്റെ 30 പവൻ മോഷ്ടിച്ചത് വരന്റെ ബന്ധു: കൂത്തുപറമ്പ് സ്വദേശി അറസ്റ്റിൽ

Kerala

വിവാഹദിനം നവവധു അണിഞ്ഞ 30 പവന്റെ സ്വർണാഭരണങ്ങൾ ആദ്യരാത്രിയിൽ മോഷണം പോയി

Kerala

ഭർത്താവിനെ വെടിവെച്ച് കൊന്നത് കാമുകൻ: കണ്ണൂരിൽ കെ കെ രാധാകൃഷ്ണന്റെ ഭാര്യ മിനി നമ്പ്യാർ അറസ്റ്റിൽ

Kannur

കിഫ്ബിയിലൂടെ വികസനക്കുതിപ്പുമായി വ്യവസായ, നിയമ മേഖലകൾ

പുതിയ വാര്‍ത്തകള്‍

സാംബയിലും ഉധംപൂരിലും ഡ്രോണ്‍ സാന്നിധ്യം; ജമ്മു-കശ്മീര്‍, പഞ്ചാബ് അതിര്‍ത്തികളില്‍ ജാഗ്രത

നഴ്സുമാര്‍ക്ക് ദുബായില്‍ ഗോള്‍ഡന്‍ വിസ

ശരീഅത്ത് പ്രകാരം ചെസ് ഹറാം…ബുദ്ധിക്ക് പ്രാധാന്യമുള്ള ചെസ് താലിബാനെ സംബന്ധിച്ച് ചൂതാട്ടം…അഫ്ഗാനിസ്ഥാനിൽ ചെസ് നിരോധിച്ചു

കെപിസിസിയുടെ പുതിയ നേതൃത്വം ചുമതലയേറ്റു

അരുണ്‍കുമാര്‍…അതിര്‍ത്തിയിലെ വിമാനത്താവളങ്ങള്‍ തുറന്നു…അടച്ചിട്ട 32 വിമാനത്താവളങ്ങളും തുറന്നുവെന്ന് പ്രഖ്യാപിച്ച് എയര്‍പോര്‍ട്ട് അതോറിറ്റി

കൊല്ലത്ത് 14കാരനെ കാണാതായി, അന്വേഷണം നടക്കുന്നു

ഓപ്പറേഷന്‍ സിന്ദൂര്‍ വിറ്റ് കാശാക്കാന്‍ സിനിമക്കാര്‍; ഒടുവില്‍ മാപ്പ് പറഞ്ഞ് തടിതപ്പി

നന്ദന്‍കോട് കൂട്ടക്കൊലപാതകക്കേസ് : പ്രതി കേദല്‍ ജിന്‍സണ്‍ രാജ കുറ്റക്കാരനെന്ന് കോടതി

അമേരിക്കയിലെ ബെര്‍ക്കിലിയിലെ കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയിലെ പ്രൊഫ. യാനിവ് കോഞ്ചിച്കി(ഇടത്ത്) സ്മൃതി ഇറാനി (വലത്ത്)

പുതിയ റോളില്‍ സ്മൃതി ഇറാനി

ഐ പി എല്‍ മത്സരങ്ങള്‍ ശനിയാഴ്ച പുനരാരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies