Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar

രാമക്ഷേത്ര ഭൂമിപൂജ ജാതിമത ഭേദമെന്യേ ആഘോഷിക്കണം: വിശ്വഹിന്ദു പരിഷത്ത്

വീടുകളും ക്ഷേത്രങ്ങളും അലങ്കരിച്ച് വീടുകളില്‍ സന്ധ്യക്ക് ശ്രീരാമ ജ്യോതി തെളിച്ച് നമ്മുടെ നാടും ഈ പുണ്യദിനത്തിന്റെ ഭാഗമാവണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2020, 12:39 pm IST
in Parivar

തിരുവനന്തപുരം: പതിനാല് വര്‍ഷത്തെ കാനനവാസവും രാവണ നിഗ്രഹവും നടത്തി അയോധ്യയില്‍ മടങ്ങിയെത്തിയ ശ്രീരാമന് അന്ന് രാജ്യത്തെ ജനങ്ങള്‍ ഒന്നടങ്കം നല്‍കിയ ഊഷ്മളമായ വരവേല്‍പ്പ് അനുസ്മരിക്കുന്നതാവണം അഞ്ചിന് ഭൂമി പൂജയോടനുബന്ധിച്ചുള്ള ആലോഷമെന്നു വിഎച്ച്പി സംസ്ഥാന പ്രസിഡന്റ് ബി.ആര്‍. ബലരാമന്‍. 500 വര്‍ഷക്കാലത്തെ കാത്തിരിപ്പിന്റെയും പ്രാര്‍ത്ഥനയുടെയും പ്രക്ഷോഭത്തിന്റെയും നിയമയുദ്ധത്തിന്റെയും സഹനത്തിന്റെയും വിജയമാണിത്.  

വീടുകളും ക്ഷേത്രങ്ങളും അലങ്കരിച്ച് വീടുകളില്‍ സന്ധ്യക്ക് ശ്രീരാമ ജ്യോതി തെളിച്ച് നമ്മുടെ നാടും ഈ പുണ്യദിനത്തിന്റെ ഭാഗമാവണം. വീടുകളില്‍ കാവി ധ്വജം ഉയര്‍ത്തി, ദീപാലംകൃതമാക്കണം. രാവിലെ 9.30നു തന്നെ പൂജാമുറികളില്‍ ഭദ്രദീപം തെളിച്ചു മര്യാദാപുരുഷോത്തമനായ ഭഗവാന് പുഷ്പവൃഷ്ടിയും താരക മന്ത്രമായ ‘ശ്രീരാമ ജയ രാമ ജയ ജയരാമ’ 108 തവണ ജപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  

ഭൂമിപൂജയും ശിലാന്യാസ ചടങ്ങുകളും പൂര്‍ണമാകുന്ന ഉച്ചയ്‌ക്ക് 12.05 വരെ നാമജപവും രാമായണ പാരായണവും നടത്തണം. സൂര്യാസ്തമനത്തിനു ശേഷം വീടുകള്‍, വ്യാപാര-വ്യവസായ സ്ഥാപനങ്ങള്‍, ക്ഷേത്രങ്ങള്‍, ആശ്രമങ്ങള്‍, മഠങ്ങള്‍ എന്നിവിടങ്ങളിലെല്ലാം മഹാപ്രസാദ വിതരണവും ദീപാലങ്കാരങ്ങളും നടത്തണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

അയോധ്യയിലെ ക്ഷേത്ര പുനര്‍നിര്‍മാണം ഭാരതത്തിനു പുറത്ത് അമ്പതിലേറെ രാജ്യങ്ങളിലാണ് സമുചിതമായി ആലോഷിക്കുന്നത്. അവിടെ ജാതി-മത രാഷ്‌ട്രീയ ചിന്തകളുടെ വ്യത്യാസമില്ല. നാലമ്പല ദര്‍ശന കാലമായ ഈ രാമായണ മാസത്തില്‍ നടക്കുന്ന രാമക്ഷേത്ര നിര്‍മാണത്തിനായുള്ള ഭൂമിപൂജ കേരളവും മതത്തിന്റെ ചിന്തകള്‍ മറന്ന് ഒറ്റക്കെട്ടായി ആഘോഷിക്കണമെന്നും ബി.ആര്‍. ബലരാമന്‍ അഭ്യര്‍ത്ഥിച്ചു.

Tags: വിഎച്ച്പിജന്മഭൂമി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നൂഹ് അക്രമവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിട്ടു ബജ് രംഗിയ്‌ക്ക് വിഎച്ച്പിയുമായും ബജ്രംഗ് ദളുമായും ബന്ധമില്ലെന്ന് വിഎച്ച് പി

Varadyam

ഒരവിചാരിത യാത്ര

Kerala

ഹിന്ദു വിരുദ്ധതയില്‍ ഇരു മുന്നണികള്‍ക്കും ഒരേ സ്വരം: വിഎച്ച്പി

India

കര്‍ണ്ണാടകയിലെ ഉഡുപ്പി, മാംഗളൂരു മേഖലകളില്‍ വിഎച്ച്പി, ബജ്രംഗ് ദള്‍ പ്രവര‍്ത്തകരെ വേട്ടയാടുന്നു; പൊലീസ് ട്രാപ്പുമായി കോണ്‍ഗ്രസ് സര്‍ക്കാര്‍

Kerala

ഗണപതി ഭഗവാനെതിരെ അശ്ലീല പരാമര്‍ശം സന്ദീപാനന്ദയ്‌ക്കെതിരെ വിഎച്ച്പി പരാതി നല്കി

പുതിയ വാര്‍ത്തകള്‍

ആലപ്പുഴയില്‍ നാടുകടത്തിയ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

കേരളത്തില്‍ 79.63 ശതമാനം പോളിംഗ് : കണക്കുകള്‍ പുറത്ത് വിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍, അന്തിമ കണക്ക് മാറും

ശബരിമല സ്വർണക്കൊള്ള: കെ. പി ശങ്കരദാസിന് ജാമ്യം, എസ് ഐ ടി അറസ്റ്റ് ചെയ്ത അവസാനയാളും പു റത്തേയ്‌ക്ക്

സ്വ രാഷ്‌ട്ര നിര്‍മ്മാണം പൗരന്റെ കര്‍ത്തവ്യം; തനിമ മറക്കുന്ന രാഷ്‌ട്രം നാശത്തിലേക്ക് കൂപ്പുകുത്തും: ജെ. നന്ദകുമാര്‍

നിതിന്‍ രാജിന്റെ മരണ വാര്‍ത്ത കേട്ടപ്പോള്‍ കലാഭവന്‍ മണിയുടെ വാക്കുകള്‍ ഓര്‍ത്തുപോയി; വൈകാരിക കുറിപ്പുമായി സംവിധായകൻ വിനയൻ

ബീഹാറിന് പുതിയ മുഖ്യമന്ത്രി 15 ന്; ബിജെപിയുടെ സമ്രാട് ചൗധരി ആയേക്കും

സംവിധായകൻ രഞ്ജിത്ത് ആ വീട്ടമ്മയോട് സഹകരിക്കണമെന്ന് ആവശ്യപ്പെട്ടു, രണ്ട് പ്രമുഖ നടന്മാരുടെ പേര് അവർ പറഞ്ഞപ്പോൾ ഞെട്ടി

ഒരാഴ്‌ച്ച മുതൽ ഒരു മാസം വരെ കരാർ വച്ച് ഇറാനിൽ ശരീയത്ത് വിവാഹം : 5 ദശലക്ഷം റിയാൽ വരെ നൽകിയാൽ പെൺകുട്ടികളുടെ വിവരങ്ങൾ

ഭാ​ഗ്യലക്ഷ്മിയുടെ ഇരട്ടത്താപ്പെന്ന് ശ്രീജിത്ത് പണിക്കർ ;വേടന്റെ കേസിൽ പ്രതികരണമില്ല, ചോദ്യം ചെയ്തപ്പോൾ ബ്ലോക്കാക്കി

ജനാധിപത്യ ഘടനയിൽ സ്ത്രീകൾക്ക് സംവരണം; 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ തീരുമാനങ്ങളിലൊന്ന് ഇന്ത്യ എടുക്കുന്നു: പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.