Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

സമ്പര്‍ക്കവ്യാപനം വര്‍ധിക്കുന്നു; ജനം ആശങ്കയില്‍

ഒരോദിവസവും രേഖപ്പെടുത്തുന്ന ആകെ കൊറോണ ബാധിതരുടെ എണ്ണവും സമ്പര്‍ക്കത്തിലൂടെ കൊറോണ ബാധിക്കുന്നവരുടെ എണ്ണവും തമ്മില്‍ വിരലിലെണ്ണാവുന്ന വ്യത്യാസം മാത്രം. ദിനംപ്രതി സമ്പര്‍ക്ക രോഗബാധിതരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധന ജില്ലയില്‍ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2020, 01:12 pm IST
in Thiruvananthapuram

തിരുവനന്തപുരം: തലസ്ഥാനത്തെ കൊറോണ സമ്പര്‍ക്ക വ്യാപനം കുതിച്ചുയരുന്നു. ഒരോദിവസവും രേഖപ്പെടുത്തുന്ന ആകെ കൊറോണ ബാധിതരുടെ എണ്ണവും സമ്പര്‍ക്കത്തിലൂടെ കൊറോണ ബാധിക്കുന്നവരുടെ എണ്ണവും തമ്മില്‍ വിരലിലെണ്ണാവുന്ന വ്യത്യാസം മാത്രം. ദിനംപ്രതി സമ്പര്‍ക്ക രോഗബാധിതരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധന ജില്ലയില്‍ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. ജില്ലയിലെ രോഗബാധിതരുടെ 96 ശതമാനത്തോളം സമ്പര്‍ക്കത്തിലൂടെ രോഗം പടര്‍ന്നവരാണ്. സംസ്ഥാനത്തെ  ശരാശരിയെക്കാള്‍ മുന്നിലാണ് ജില്ലയുടെ രോഗബാധിതരുടെ കണക്ക്.

ഇന്നലെ ജില്ലയില്‍ കൊറോണ പോസിറ്റിവ് രേഖപ്പെടുത്തിയ 377പേരില്‍ 363 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇത് 259 ല്‍ 241 ആണ്. കുറച്ചുദിവസങ്ങളായി ഇത് ഇങ്ങനെ തുടരുകയാണ്. കര്‍ശന നിയന്ത്രണങ്ങള്‍ ഉണ്ടായിട്ടും കൂടുതല്‍ സമ്പര്‍ക്ക രോഗബാധിതര്‍ ഉണ്ടാകുന്നത് ആശങ്ക ഉയര്‍ത്തുകയാണ്.  

ഗ്രാമ പ്രദേശങ്ങളെക്കാള്‍ നഗരപ്രദേശങ്ങളിലാണ് ജില്ലയില്‍ കൂടുതല്‍ സമ്പര്‍ക്ക ബാധിതര്‍ ഉണ്ടാകുന്നത്. കൂടാതെ നഗരത്തോട് അടുത്ത് കിടക്കുന്ന കോളനികളിലും തീരദേശത്തും രോഗവ്യാപനം വലിയതോതിലാണ് നടക്കുന്നത്. ലോക്ഡൗണും ട്രിപ്പിള്‍ ലോക്ഡൗണും ഉണ്ടായിട്ടും സമ്പര്‍ക്കവ്യാപനത്തെ പിടിച്ചുനിര്‍ത്താന്‍ സാധിക്കുന്നില്ല.  

കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ മുന്‍നിരയില്‍ നില്‍ക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കും പോലീസുകാര്‍ക്കും വ്യാപകമായ രീതിയില്‍ കൊറോണ രോഗബാധയുണ്ടാകുന്നതും ആശങ്ക വര്‍ധിപ്പിക്കുന്നു. ഇന്നലെ 11 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. സമ്പര്‍ക്ക രോഗബാധ കുറച്ചെങ്കിലും പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞാല്‍ രോഗവ്യാപനം വലിയ അളവുവരെ കുറയ്‌ക്കാന്‍ സാധിക്കും. രോഗ വ്യാപനം ശക്തമാകുന്നത് വീണ്ടും കടുത്ത നിയന്ത്രണങ്ങളിലേക്ക് പോകേണ്ടിവരുമോ എന്ന ചിന്തയും ഉയരുന്നു.

Tags: covid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

Editorial

കോവിഡ് വ്യാപനത്തെ നേരിടാന്‍ ജാഗ്രത വേണം

പുതിയ വാര്‍ത്തകള്‍

ശബരിമല ആചാര സംരക്ഷണ കേസുകൾ പിൻവലിക്കാത്ത സർക്കാരിനെ വിശ്വാസികൾക്ക് വിശ്വാസമില്ല : രാജീവ്‌ ചന്ദ്രശേഖർ

കടയിൽ നിന്നും വാങ്ങിയ മാവ് കൊണ്ട് ദോശയുണ്ടാക്കി കഴിച്ചു; രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം, മാതാപിതാക്കൾ ഗുരുതരാവസ്ഥയിൽ

ഡിയർ ശ്രീ രേവന്ത് റെഡ്ഡി; അസഭ്യ പ്രയോഗത്തിൽ മലക്കം മറിഞ്ഞ് പിണറായി വിജയൻ, നേട്ടങ്ങൾ വിവരിച്ച് കത്ത്

മക്കൻ ചെല്ലപ്പന്റെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി; അച്ഛൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് മകൻ ദീപു

ഇങ്ങനെയൊക്കെയാണ് ഇസം ഇളകുക; അഖില്‍ മാരാരെ തൃക്കാക്കരയിലെ ഒരു മനുഷ്യനും അറിയില്ല: ഷിയാസ് കരീം

വോട്ടെടുപ്പ് ദിവസം സിപിഎമ്മിന്റെ സഹായത്തോടെ തീവ്രവാദ സംഘടനകൾ കലാപത്തിന് ശ്രമിക്കുന്നു; പരാതിയുമായി ജി.സുധാകരൻ

നാഗ്പൂർ ആർ എസ് എസ് കാര്യാലയത്തിന് സമീപം സ്ഫോടകവസ്തുക്കൾ ; കണ്ടെടുത്തത് 15 ജെലാറ്റിൻ സ്റ്റിക്കുകളും 58 ഡിറ്റണേറ്ററുകളും 8 കണക്ടറുകളും

തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ഏപ്രില്‍ 29 വരെ എക്സിറ്റ് പോളുകള്‍ക്ക് വിലക്കെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

ഹരിദ്വാറിന്റെ മതപരമായ പവിത്രത ഉറപ്പാക്കണം ; മാംസവിൽപ്പന ശാലകൾ നഗരത്തിൽ നിന്ന് മാറ്റാൻ ഉത്തരവ്

ശരണ്യയെ കാണാതായ സംഭവം: തടിയൻഡമോൾ ട്രക്കിങ്ങിന് താത്കാലിക വിലക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.