Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വീണ്ടും രാഷ്‌ട്രീയ നിയമനം: ലൈബ്രറി കൗണ്‍സിലില്‍ 47 പേരെ സ്ഥിരപ്പെടുത്തി

കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ ജില്ലാ, താലൂക്ക് ലൈബ്രറി കൗണ്‍സിലുകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കപ്പെട്ട് തുടര്‍ച്ചയായി പത്തു വര്‍ഷം പൂര്‍ത്തിയാക്കിയ 47 പേരെ പ്രത്യേക കേസായി പരിഗണിച്ചാണ് സ്ഥിരപ്പെടുത്തിയത്. ഉന്നത വിദ്യാഭ്യാസ വകുപ്പ് ജൂലൈ 20നാണ് ഉത്തരവിറക്കിയത്. ലൈബ്രറി കൗണ്‍സില്‍ ആസ്ഥാനത്ത് 13 പേര്‍ക്കാണ് നിയമനം. പത്ത് എല്‍ഡി ക്ലര്‍ക്കുമാരും രണ്ട് ടൈപ്പിസ്റ്റും ഡ്രൈവറും ഉള്‍പ്പെടെയാണിത്.

എ. ശ്രീകാന്ത് by എ. ശ്രീകാന്ത്
Aug 1, 2020, 12:13 pm IST
in Kerala

കൊല്ലം: വിഎസ് സര്‍ക്കാരിന്റെ കാലത്ത് വിവിധ വകുപ്പുകളില്‍ തിരുകിക്കയറ്റിയ താല്‍ക്കാലിക ജീവനക്കാരെയെല്ലാം സ്ഥിരപ്പെടുത്തുന്നത് ഊര്‍ജിതമാക്കി പിണറായി സര്‍ക്കാര്‍. തൊഴില്‍ വകുപ്പിന് കീഴിലുള്ള സര്‍ക്കാര്‍ സ്ഥാപനമായ കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലേബര്‍ ആന്‍ഡ് എംപ്ലോയ്‌മെന്റി(കിലെ)ല്‍ സിപിഎമ്മുകാരായ രണ്ടു പേരെ നിയമിച്ചതിന് തൊട്ടുപിന്നാലെയാണ് സ്റ്റേറ്റ് ലേബ്രറി കൗണ്‍സിലിന്റെ ഓഫീസുകളില്‍ 47 പേരെ സ്ഥിരപ്പെടുത്തിയുള്ള ഉത്തരവ് പുറത്തുവന്നത്.  

കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ ജില്ലാ, താലൂക്ക് ലൈബ്രറി കൗണ്‍സിലുകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കപ്പെട്ട് തുടര്‍ച്ചയായി പത്തു വര്‍ഷം പൂര്‍ത്തിയാക്കിയ 47 പേരെ പ്രത്യേക കേസായി പരിഗണിച്ചാണ് സ്ഥിരപ്പെടുത്തിയത്. ഉന്നത വിദ്യാഭ്യാസ വകുപ്പ് ജൂലൈ 20നാണ് ഉത്തരവിറക്കിയത്. ലൈബ്രറി കൗണ്‍സില്‍ ആസ്ഥാനത്ത് 13 പേര്‍ക്കാണ് നിയമനം. പത്ത് എല്‍ഡി ക്ലര്‍ക്കുമാരും രണ്ട് ടൈപ്പിസ്റ്റും ഡ്രൈവറും ഉള്‍പ്പെടെയാണിത്.

മുന്‍കാല പ്രാബല്യമില്ലാതെ റഗുലറൈസ് ചെയ്താണ് നിയമനം. കൂടാതെ ജില്ലാ-താലൂക്ക് ലൈബ്രറി കൗണ്‍സിലുകളില്‍ 24 എല്‍ഡിസിമാരെയും ഏഴ് പ്യൂണ്‍മാരെയും റഗുലറൈസ് ചെയ്തു. ഇത്തരത്തില്‍ നിയമിക്കപ്പെട്ടവരില്‍ ജനന വര്‍ഷം 1963, 1966, 1971, 1973, 1977 ഉള്ളവരും ഉള്‍പ്പെടുന്നു. ഇവരെല്ലാം താല്‍ക്കാലികാടിസ്ഥാനത്തില്‍ ജോലിയില്‍ പ്രവേശിച്ചത് 2007-2011 കാലയളവിലാണ്.  

മന്ത്രിയുടെ അസി. പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയെയാണ് കിലെയില്‍ എല്‍ഡി ക്ലര്‍ക്ക് തസ്തികയില്‍ സ്ഥിരപ്പെടുത്തിയത്. കൂടാതെ സ്റ്റെനോ ടൈപ്പിസ്റ്റായും പാര്‍ട്ടിവിധേയയെ നിയമിച്ചു. ജൂലൈ ആദ്യ വാരമാണ് ഇക്കാര്യം പുറത്തുവന്നത്. വിഎസ് സര്‍ക്കാരിന്റെ കാലത്ത് സ്ഥാപനത്തില്‍ കയറിപ്പറ്റിയ ഇവര്‍ 10 വര്‍ഷമായി താത്കാലികാടിസ്ഥാനത്തില്‍ ജോലി ചെയ്യുകയായിരുന്നു. ഇതേ ഓഫീസില്‍ ഇത്തരത്തില്‍ നിയമനം കാത്ത് നാലുപേര്‍ കൂടിയുണ്ടെന്നാണ് സൂചന.  

നിയമനം നല്‍കിയ രണ്ടുപേരെയും വിഎസിന്റെ കാലത്ത് 2011ല്‍ ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ മറ്റൊരു ഉത്തരവ് പ്രകാരം തികച്ചും വ്യത്യസ്തമായ തസ്തികയില്‍ സ്ഥിരപ്പെടുത്തിയിരുന്നു. ആ ഉത്തരവ് നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയതിനാല്‍ ഇരുവരെയും പുറത്താക്കി. ഫിഷറീസ് മന്ത്രിയുടെ ഓഫീസിന്റെ ഇടപെടലില്‍ ഇവരെയാണ് വീണ്ടും മറ്റൊരു തസ്തികയില്‍ സ്ഥിരപ്പെടുത്തിയത്.

Tags: കേരള സര്‍ക്കാര്‍Library
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Literature

പി.വത്സലയുടെ 3000 പുസ്തകങ്ങള്‍ വായനശാലകള്‍ക്ക് നല‍്കി

India

ക്ഷേത്രങ്ങളിലേക്ക് യുവാക്കളെ ആകര്‍ഷിക്കാന്‍ ലൈബ്രറികള്‍ തുടങ്ങൂ: ഐഎസ് ആര്‍ഒ ചെയര്‍മാന്‍ സോമനാഥ്

India

വായനശാലയുമായി നടന്‍ വിജയ് , ‘ദളപതി വിജയ് ലൈബ്രറി’ പദ്ധതിക്ക് തുടക്കം

Thiruvananthapuram

ഗ്രന്ഥശാലയ്‌ക്കു പകരം കടമുറികള്‍, കാലടിയില്‍ ഇപ്പോള്‍ ഇങ്ങനെയാണ്…

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.