Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara US

ഫൊക്കാനയുടെ പേരിൽ സമാന്തര സംഘടന, കർശന നടപടിയുമായി ഫൊക്കാന നാഷണൽ കമ്മിറ്റി

സംഘടനയിൽ ചിലർ നടത്തുന്ന വിഭാഗീയ പ്രവർത്തനങ്ങളെ വിലയിരുത്തിയ നാഷണൽ കമ്മിറ്റി കാരണക്കാരോട് വിശദീകരണം ആരായാനും സംഘടനാ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്ന് തെളിഞ്ഞാൽ മാതൃ സംഘടനാ ഭാരവാഹിത്വത്തിൽ നിന്ന് നീക്കുവാനും തീരുമാനിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2020, 07:58 pm IST
in US

ന്യൂയോർക്ക്: അമേരിക്കൻ മലയാളികളുടെ സംഘടനയായ ഫൊക്കാനയുടെ പേരിൽ വ്യാജ സമാന്തര സംഘടനയുണ്ടാക്കാൻ ശ്രമിക്കുകയും  പൊതുജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പടർത്തുകയും ചെയ്തവർക്കെതിരെ നടപടികൾ കൈക്കൊള്ളാൻ ഫൊക്കാന നാഷണൽ കമ്മിറ്റി അടിയന്തര യോഗം ചേർന്ന് പ്രമേയം പാസാക്കി. സമാന്തര സംഘടനയുണ്ടാക്കി അതിന്റെ ഭാരവാഹിത്വത്തിൽ എത്താൻ ശ്രമിച്ച ട്രഷറർ സജിമോൻ  ആന്റണിയെയും ജോയിന്റ് ട്രഷറർ പ്രവീൺ തോമസിനേയും സസ്പെൻഡ് ചെയ്യുവാനും നാഷണൽ കമ്മിറ്റി തീരുമാനിച്ചു.

സംഘടനയിൽ ചിലർ നടത്തുന്ന വിഭാഗീയ പ്രവർത്തനങ്ങളെ വിലയിരുത്തിയ നാഷണൽ കമ്മിറ്റി കാരണക്കാരോട് വിശദീകരണം ആരായാനും സംഘടനാ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്ന് തെളിഞ്ഞാൽ മാതൃ സംഘടനാ ഭാരവാഹിത്വത്തിൽ നിന്ന് നീക്കുവാനും തീരുമാനിച്ചു. സമാന്തര സംഘടനാ പ്രവർത്തനത്തിന് നേതൃത്വം നൽകിയ ട്രസ്റ്റി ബോർഡ് ചെയർമാൻ രണ്ട് ദിവസത്തിനകം വിശദീകരണം നൽകാതിരിക്കുകയോ വിശദീകരണം ബോധ്യപ്പെടാതിരിക്കുകയോ ചെയ്യുന്ന പക്ഷം അദ്ദേഹത്തെ നിലവിലെ ചുമതലകളിൽ നിന്ന് ഒഴിവാക്കി ഭാരവാഹിത്വത്തിൽ നിന്ന് നീക്കം ചെയ്യുവാനും നാഷണൽ കമ്മിറ്റി തീരുമാനം കൈക്കൊണ്ടു.

ഫൊക്കാനയുടെ പുതിയ ഭാരവാഹികൾ എന്ന നിലയിൽ  മാധ്യമങ്ങളിലും  സോഷ്യൽ മീഡിയയിലും പ്രചരിക്കുന്നത്    ഫോകാന ഭാരവാഹികൾ എന്ന നിലയിൽ ചിലർ തെറ്റിദ്ധരിക്കുന്നു . ഫൊക്കാനയിൽ പ്രവർത്തിച്ചിരുന്ന ഒരു കൂട്ടർ സമാന്തര സംഘടയുണ്ടാക്കി അതിന്റെ ഭാരവാഹികളെ പ്രഖ്യാപിച്ചാത്തിന്  ഫൊക്കാനയുമായി   യാതൊരു ബന്ധവും ഇല്ല.

ഇപ്പോഴത്തെ പ്രേത്യേക സഹ്യചര്യത്തിൽ  ഒരു ജനറൽ കൗൺസിൽ  വിളിച്ചുകുട്ടുവാൻ  ബുദ്ധിമുട്ടുണ്ട്, ഫൊക്കാന ബെലോ പ്രകാരം ഡെലിഗേറ്റ്  ഇൻ പേഴ്സൺ ആയി പങ്കെടുത്തെങ്കിൽ മാത്രമേ ജനറൽ കൗൺസിലിന്  നിയമ സാധ്യതയുള്ളൂ. അങ്ങനെ ഒരു ജനറൽ കൗൺസിലിൽ  അല്ലാതെ  ഇലക്ഷൻ നടത്തുവാൻ ഫൊക്കാന ബൈലോ അനുശ്വാസിക്കുന്നില്ല.

അംഗസംഘടനകളെ പുതുക്കുന്നതിന്  സെക്രട്ടറി ആണ്  നോട്ടീസ് അയക്കുന്നത്.  സെക്രട്ടറി ആഗസ്ത് 15 ന്  മുൻപായി അംഗത്വം പുതുക്കാൻ വേണ്ടി നോട്ടീസ് അയക്കുകയും ചെയ്തിരുന്നു .  ഇലക്ഷൻ നടത്തിയാൽ തോറ്റുപോകും  എന്ന ഭയം കൊണ്ട്  ട്രസ്റ്റീ ബോർഡിലെ ചിലരുടെ നേതൃത്വത്തിൽ സമാന്തര സംഘടനാ ഉണ്ടാക്കി ഫൊക്കാനയുടെ എന്ന പേരിൽ പ്രചരിപ്പിക്കുകയാണ് . അവർക്കെതിരെ ശക്തമായ നടപിടി എടുക്കുവാനും നാഷണൽ കമ്മിറ്റിയിൽ തീരുമാനം ആയി . സംഘടന വിരുദ്ധ പ്രവർത്തനം നടത്തുന്ന ആരുതന്നെ ആയാലും മുഖം നോക്കാതെ  നടപിടി എടുക്കുവാൻ നാഷണൽ കമ്മിറ്റിയിൽ തീരുമാനം ആയി.

സമാന്തര സംഘടന രൂപീകരിച്ചവർ ഫൊക്കാനയുടെ ലോഗോയും പേരും ഉപയോഗിക്കുന്നതിനെ  നാഷണൽ കമ്മിറ്റി വിലക്കിയിട്ടുണ്ട് . എല്ലാ മാധ്യമങ്ങളും സമാന്തര സംഘടനയുടെ വാർത്തകളിൽ ഫൊക്കാന ലോഗോയും പേരും ഉപയോഗിക്കരുതെന്നും നാഷണൽ കമ്മിറ്റി അപേക്ഷിച്ചു. ഫൊക്കാനയുടെ പേരും ലോഗോയും മറ്റു സമാന്തര സംഘാടനകൾ ഉപയോഗിക്കുകയാണെങ്കിൽ അതിനെതിരെ നിയമ നടപിടികൾ സ്വീകരിക്കാനും നാഷണൽ കമ്മിറ്റിയിൽ തീരുമാനമായി.

ഫൊക്കാന അതിന്റെ ഇലക്ഷൻ  നടപിടികളുമായി മുന്നോട്ടു പോകുന്നുണ്ട് . അതിൽ അംഗ സംഘടനകളുടെ  ആർക്കും മത്സരിക്കാം .അതിൽ ജയിക്കുന്നവർ ഫൊക്കാന ഭാരവാഹികൾ ആയിരിക്കും . അല്ലാതെ സമാന്തര സംഘടനക്ക് ഫോകാനയുമായി യാതൊരു പുലബന്ധവുമില്ലന്ന് നാഷണൽ കമ്മിറ്റി അറിയിച്ചു.

സ്ഥാനമാനങ്ങൾക്കു വേണ്ടിയുള്ള അടങ്ങാത്ത ആഗ്രഹമായിരിക്കാം  ഇവരെ സമാന്തര സംഘടനയുടക്കാൻ പ്രേരിപ്പിച്ചത് . പിന്നെ ഇലക്ഷനിൽ മത്സരിച്ചാൽ ജയിക്കാൻ കഴിയില്ല എന്ന തോന്നലും. ഫൊക്കാന നടത്തുന്ന നിയമപ്രകാരമുള്ള ഇലക്ഷനിൽ  പങ്കെടുത്തു  ആര് ജയിച്ചാലും  അവർ  ഫൊക്കാന ഭാരവാഹികൾ ആയിരിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ലന്നു  നാഷണൽ കമ്മിറ്റി അറിയിച്ചു .

ഫൊക്കാന കൺവൻഷൻ  നടത്തുന്നതിനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുവാനും നാഷണൽ കമ്മിറ്റി തീരുമാനിച്ചു. 29 ന് ചേർന്ന നാഷണൽ കമ്മിറ്റി യോഗത്തിൽ പങ്കെടുത്ത 28 കമ്മിറ്റി അംഗങ്ങളിൽ 27 പേരും പ്രമേയ തീരുമാനങ്ങളെ അനുകൂലിച്ചു.

ഫൊക്കാന തെരഞ്ഞെടുപ്പിന്റെ പേരിൽ വ്യാജ വാർത്തകൾ നൽകി സംഘടനയെ അസ്ഥിരപ്പെടുത്താനും പൊതുജനങ്ങൾക്ക് മുന്നിൽ അവമതിപ്പ് സൃഷ്ടിക്കുവാനും തെറ്റിദ്ധാരണ പടർത്തുവാനുമാണ് ചിലർ ശ്രമിക്കുന്നതെന്നും ഇതിനെതിരെ ജാഗ്രത പുലർത്തണമെന്നും ഫൊക്കാന നാഷണൽ  അഭ്യർത്ഥിച്ചു.

Tags: Fokana
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Marukara

ഫൊക്കാന ഫൗണ്ടേഷന്റെ ചെയർ ആയി ഡോ . മാത്യു വർഗീസ് , വൈസ് ചെയർ സുധാ കർത്താ , ഫൗണ്ടേഷൻ  സെക്രട്ടറി ചാക്കോ കുര്യൻ

US

ഹേമ കമ്മീഷൻ റിപ്പോർട്ട് അമ്പരിപ്പിക്കുന്നത്; ഈ നൂറ്റാണ്ടിലും ഇങ്ങനെയെക്കെ സംഭവിക്കുന്നു എന്ന് സങ്കടകരമാണ് : ഫൊക്കാന വിമൻസ് ഫോറം

World

ആകാശത്ത് ഇടിനാദം; പനിനീര്‍മഴയായി പ്രകൃതി; ഹൂസ്റ്റണ്‍ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലും ‘കേശവ’ സാന്നിധ്യം

Literature

ഭാര്യയുടെ ഓര്‍മ്മകള്‍ ‘ നൊമ്പരങ്ങളുടെ പുസ്തകം ‘ ആയി: ശ്രീകുമാര്‍ ഉണ്ണിത്താന്റെ പുസ്തക പ്രകാശനം മാര്‍ച്ച് 24 ന്

World

ഫൊക്കാന കണ്‍വന്‍ഷന്‍ ജൂലൈ 18 മുതല്‍

പുതിയ വാര്‍ത്തകള്‍

വിജയപഥവും സ്ഥിരതയാർന്ന നേട്ടങ്ങളും; മകരം രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

പോക്‌സോ കേസില്‍ പ്രതി ചേര്‍ത്തതില്‍ മനംനൊന്ത് വയോധികൻ ജീവനൊടുക്കി: പരാതിയുമായി കുടുംബം

കർമ്മവിജയവും ജീവിതപരിവർത്തനവും; ധനു രാശിക്കാരുടെ വിഷുഫലം – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

‘നിതിൻ എടുത്ത ലോൺ തിരിച്ചടവ് മുടങ്ങിയതോടെ ഏജന്റുമാർ അധ്യാപികയ്‌ക്ക് നിരന്തരം കോൾ ചെയ്തു, അധ്യാപിക പൊലീസിൽ പരാതി നൽകി’; പൊലീസ് കമ്മീഷ്ണർ

ആഗ്രഹസാഫല്യവും കർമ്മപുരോഗതിയും; വൃശ്ചികം രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 13-ലെ രാശിഫലം

ഇന്ത്യയുടെ ധ്രുവസ്ത്ര മിസൈൽ നാശം വിതയ്‌ക്കും : നൂറുകണക്കിന് ശത്രു ടാങ്കുകളെ ഒരു നിമിഷം കൊണ്ട് ഭസ്‌മമാക്കുന്ന ആയുധം ഇനി സേനയ്‌ക്ക് കൂടുതൽ കരുത്തേകും

ഇന്ത്യ-യുഎസ് സാംസ്കാരിക ബന്ധത്തിന് പുതിയൊരു ഉത്തേജനം : സിയാറ്റിലിൽ സ്വാമി വിവേകാനന്ദന്റെ പ്രതിമ അനാച്ഛാദനം ചെയ്തു

ഇറാനിലേക്ക് ആയുധങ്ങൾ അയച്ചാൽ 50% തീരുവ ചുമത്തും ; ചൈനയ്‌ക്ക് മുന്നറിയിപ്പ് നൽകി ട്രംപ്

പ്രായപൂർത്തിയാകാത്ത കുട്ടികളെ ട്രെയിൻ മാർഗം കടത്താൻ ശ്രമം ; 163 ആൺകുട്ടികളെ റെയിൽവേ പോലീസ് രക്ഷപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.