Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കന്റോണ്‍മെന്റിലെ നിയന്ത്രണം; ദുരിതം പൊതുജനങ്ങള്‍ക്ക്

കൊറോണ പശ്ചാത്തലത്തില്‍ കന്റോണ്‍മെന്റില്‍ നിയന്ത്രണം അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകുന്നത് സാരമായി ബാധിക്കുന്നത് പ്രദേശത്തെ ജനങ്ങളെ. ജില്ലയിലെ മറ്റ് പ്രദേങ്ങളില്‍ രോഗ ബാധകണ്ടെത്തി കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചാല്‍ നിശ്ചിത ദിവസത്തിന് ശേഷം നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കാറുണ്ട്. എന്നാല്‍ കന്റോണ്‍മെന്റ് ഏരിയയില്‍ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കാന്‍ ജില്ലാ ഭരണകൂടം തയ്യാറാകുന്നില്ല.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jul 29, 2020, 10:55 pm IST
in Kannur

കണ്ണൂര്‍: കൊറോണ പശ്ചാത്തലത്തില്‍ കന്റോണ്‍മെന്റില്‍ നിയന്ത്രണം അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകുന്നത് സാരമായി ബാധിക്കുന്നത് പ്രദേശത്തെ ജനങ്ങളെ. ജില്ലയിലെ മറ്റ് പ്രദേങ്ങളില്‍ രോഗ ബാധകണ്ടെത്തി കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചാല്‍ നിശ്ചിത ദിവസത്തിന് ശേഷം നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കാറുണ്ട്. എന്നാല്‍ കന്റോണ്‍മെന്റ് ഏരിയയില്‍ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കാന്‍ ജില്ലാ ഭരണകൂടം തയ്യാറാകുന്നില്ല. 

മിലിട്ടറി ക്യാമ്പിന് പുറത്ത് കൊറോണ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും നിയന്ത്രണങ്ങള്‍ ബാധിക്കുന്നത് പൊതു സമൂഹത്തെയാണ്. കൊറോണ ബാധിച്ച ഉദ്യോഗസ്ഥരില്‍ നിന്ന് പുറത്ത് രോഗം പകരാനുള്ള സാധ്യതയില്ല. മിലിട്ടറിയുമായി ബന്ധപ്പെട്ട രേഖകള്‍ സൂക്ഷിക്കുന്ന സ്ഥലമെന്ന നിയ്‌ക്ക് റിട്ടയര്‍മെന്റ് ഉള്‍പ്പടെ ബന്ധപ്പെട്ട ഫയലുകള്‍ തയ്യാറാക്കുന്നത് ഇവിടെയാണ്. അതു കൊണ്ട് തന്നെ വിവധ സ്ഥലങ്ങളില്‍ നിന്നുള്ളവര്‍ ഇവിടെയെത്തുകയെന്നത് സ്വാഭാവികമാണ്. ഇതിന് പുറമേ ഉദ്യോഗസ്ഥര്‍ നാട്ടില്‍ പോവുകയും തിരികെയെത്തുകയും ചെയ്യും.

കൊറോണക്കാലത്തും കൃത്യമായ സേവന വേതന വ്യവസ്ഥയില്‍ മിലിട്ടറി ഉദ്യോഗസ്ഥര്‍ മുന്നോട്ട് പോകുമ്പോള്‍ ജോലിക്ക് പോലും പോകാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് പൊതുജനങ്ങള്‍. അകത്ത് ക്യാന്റീന്‍ സൗകര്യമുള്ളതിനാല്‍ സാധനങ്ങള്‍ ലഭിക്കുന്നതിനും മിലിട്ടറി ഉദ്യോഗസ്ഥര്‍ക്ക് ബുദ്ധിമുട്ടില്ല. കന്റോണ്‍മെന്റ് ഏരിയയില്‍ മൂന്നിലൊരു ഭാഗവും വീടുകളും സ്ഥാപനങ്ങളുമാണ്. നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നത് ഇവിടെയുള്ള സാധാരണക്കാരെ സാരമായി ബാധിക്കുന്നുണ്ട്. പ്രദേശത്തെ സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നില്ല. മറ്റ് പ്രദശങ്ങളില്‍ നല്‍കുന്ന ഇളവ് കന്റോമെന്റ് ഏരിയയിലും വേണമെന്നാണ് ജനങ്ങളുടെ ആവശ്യം.

Tags: covidകണ്ടെയിന്‍മെന്‍റ് സോണ്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

Editorial

കോവിഡ് വ്യാപനത്തെ നേരിടാന്‍ ജാഗ്രത വേണം

Kerala

കേരളത്തിൽ കൊവിഡ് കേസുകൾ വർധിക്കുന്നു; പ്രതിരോധ നടപടികൾ കൂടുതൽ ഊർജിതമാക്കി ആരോഗ്യവകുപ്പ്, മാര്‍ഗനിര്‍ദേശങ്ങൾ പുറത്തിറക്കി

India

ഇന്ത്യയിൽ ആക്ടീവ് കോവിഡ് രോഗികളുടെ എണ്ണം 3,000 കടന്നു: 7 മരണം, ഏറ്റവും കൂടുതൽ രോ​ഗികൾ കേരളത്തിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്‌ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്

തെറ്റുകൾ പറ്റിയിട്ടുണ്ട് ഒന്നും ഒളിപ്പിക്കുന്നില്ല, മീരവാസുദേവ്, ‘കല്യാണമര’ത്തിലുടെ താരം വീണ്ടും സിനിമയിൽ സജീവമാകുന്നു.

വിജയ് ഇരുമ്പ് കൂട്ടിൽ, ഒപ്പമുള്ളവർ ചെയ്യുന്ന തെറ്റ്; വിവാദങ്ങൾക്കിടെ ചർച്ചയായി പിതാവിന്റെ വാക്ക്

വേറെ ലെവൽ വൈബ്” : കളർഫുൾ എന്റർറ്റൈനർ ഡർബിയുടെ ട്രയ്ലർ റിലീസായി

യുവത്വത്തിന്റെ ആഘോഷം, ഗംഭീര പ്രതികരണം നേടി കെൻ കരുണാസ് ചിത്രം “യൂത്ത്”; ചിത്രം കേരളത്തിലെത്തിച്ചത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്

ധുരന്ധർ പ്രതികാരം’ എക്കാലത്തെയും വലിയ ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ഹിറ്റ്; ആദ്യ വീക്കെൻഡിൽ നിന്ന് 761 കോടി ആഗോള ഗ്രോസ് കളക്ഷൻ

പാചകവാതക ബുക്കിങ്ങിന്റെ മറവില്‍ സൈബര്‍ തട്ടിപ്പ്; ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ച് പോലീസ്

ക്രിസ്തുവിനെ ചുമക്കുന്നവൻ…! ‘പള്ളിച്ചട്ടമ്പി’ ടീസർ പുറത്തിറങ്ങി; വേൾഡ് വൈഡ് റിലീസ് ഏപ്രിൽ 10ന്

നേമത്ത് രണ്ടാമതെത്താന്‍ ഇടതും വലതും; 2014 മുതലുള്ള ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി ബഹുദൂരം മുന്നിൽ

ലൈവ് ഓപ്പറേഷനും ലൈവ് പ്രചരണവും പ്രചരണ തിരക്കിനിടയിലും സേവന സന്നദ്ധനായി ഡോ. എന്‍. പ്രതാപ് കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.