Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ദിവസ വേതനക്കാരായ അധ്യാപകര്‍ക്ക് സഹായം നല്‍കണം: എന്‍ടിയു

ദിവസവേതനക്കാരായി വിദ്യാലയങ്ങളില്‍ ജോലി ചെയ്തുവരുന്ന അധ്യാപകര്‍ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞക്കാലത്തും നിത്യവൃത്തിക്ക് കഷ്ടപ്പെടുകയാണ്. സംസ്ഥാനത്ത് പതിനായിരക്കണക്കിന് അധ്യാപകരാണ് താത്ക്കാലിക ജോലിക്കാരായുളളത്.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jul 29, 2020, 10:52 pm IST
in Kannur

കണ്ണൂര്‍: അടച്ചിടല്‍ കാലത്ത് തൊഴില്‍ നഷ്ടപ്പെട്ട വിവിധ തുറകളിലുള്ളവര്‍ക്ക് സര്‍ക്കാരും സന്നദ്ധ സംഘടനകളും സഹായങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ ആരും ശ്രദ്ധിക്കാതെ പോയ ദിവസ വേതന അധ്യാപകര്‍ക്ക് അടിയന്തിരമായി സര്‍ക്കാര്‍ സഹായം നല്‍കണമെന്ന് എന്‍ടിയു ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.  

ദിവസവേതനക്കാരായി വിദ്യാലയങ്ങളില്‍ ജോലി ചെയ്തുവരുന്ന അധ്യാപകര്‍ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞക്കാലത്തും നിത്യവൃത്തിക്ക് കഷ്ടപ്പെടുകയാണ്. സംസ്ഥാനത്ത് പതിനായിരക്കണക്കിന് അധ്യാപകരാണ് താത്ക്കാലിക ജോലിക്കാരായുളളത്. സ്‌കൂള്‍ പാചക തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ ആശ്വാസധനം പ്രഖ്യാപിച്ചെങ്കിലും താത്ക്കാലിക അധ്യാപകരുടെ കാര്യം പരിഗണിച്ചില്ല. ഇതോടൊപ്പം എക്കണോമിക് വിദ്യാലയങ്ങളിലെയും അണ്‍ എയ്ഡഡ് വിദ്യാലയങ്ങളിലെയും അധ്യാപകര്‍ക്ക് ആശ്വാസ നടപടികള്‍ പ്രഖ്യാപിക്കണമെന്നും ദേശീയ അധ്യാപക പരിഷത്ത് ആവശ്യപ്പെട്ടു. 

പാലത്തായി പീഡനക്കേസില്‍ അന്വേഷണ സംഘം വിപുലീകരിച്ചത് കമ്മിറ്റി സ്വാഗതം ചെയ്യുന്നു. സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തി വസ്തുതകള്‍ പുറത്തു കൊണ്ടുവരാന്‍ കഴിയണം. അതേസമയം പെണ്‍കുട്ടിക്ക് നീതി ലഭിക്കുകയും വേണം. അധ്യാപകനെയും കുടുംബത്തെയും അപമാനിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളില്‍ ചില തീവ്രവാദി സംഘങ്ങള്‍ നിരന്തര ഇടപെടല്‍ നടത്തുന്നത് കണക്കിലെടുക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് മനോജ് മണ്ണേരി അധ്യക്ഷത വഹിച്ചു. എം.ടി. സുരേഷ് കുമാര്‍, സി.ഐ. ശങ്കരന്‍, കെ. മനോജ് കുമാര്‍, ബാബു ഇരിട്ടി, കെ. ദിലീഷ്, സി. പ്രമീള, പ്രശാന്ത് ബാബു കൈതപ്രം, മുരളീധരന്‍ പയ്യന്നൂര്‍, രാജേഷ് തെരൂര്‍ എന്നിവര്‍ സംസാരിച്ചു.

Tags: teachersntu
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്ലാ സ്‌കൂളിലും കൗണ്‍സിലിംഗ്, അദ്ധ്യാപകര്‍ക്ക് മന:ശാസ്ത്രത്തില്‍ പരിശീലനം: കര്‍ശന ഉത്തരവുമായി ബാലാവകാശ കമ്മിഷന്‍

Education

അദ്ധ്യാപകര്‍ക്കായുള്ള കെ-ടെറ്റ് പരീക്ഷയ്‌ക്ക് അപേക്ഷിക്കാനുള്ള തിയതി നീട്ടി, ഇതിനകം അപേക്ഷിച്ചവര്‍ക്ക് തെറ്റു തിരുത്താം

Kerala

പണിമുടക്ക് ദിവസം സ്‌കൂളിലെത്തിയ അധ്യാപകരെ സമരാനുകൂലികള്‍ പൂട്ടിയിട്ടു

Education

അദ്ധ്യാപകര്‍ കുട്ടികളില്‍ ഭയം നിറയ്‌ക്കരുത്, അവര്‍ സ്വതന്ത്രരായി വളരട്ടെയെന്ന് ബാലാവകാശ കമ്മിഷന്‍

എന്‍ടിയു സംസ്ഥാന സമ്മേളനം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യുന്നു
Kerala

കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ നിയന്ത്രിക്കുന്നത് സംഘടിത മതസമൂഹം: എം.ടി. രമേശ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രേംനസീർ ഷോർട്ട് ഫിലിം : എൻട്രികൾ ക്ഷണിക്കുന്നു

ശ്രീരാമനവമിയില്‍ അയോദ്ധ്യയിലെ എല്ലാ ക്ഷേത്രങ്ങളിലും ധര്‍മധ്വജമുയരും

കേരളം ചുട്ടുപൊള്ളുന്നു! 12 ജില്ലകളിൽ യെല്ലോ അലർട്ട്; 38 ഡിഗ്രി വരെ ചൂട് കൂടാൻ സാധ്യത

യുഡിഎഫ് പറ്റിച്ചു; ജെഎസ്എസ് രാജന്‍ബാബു വിഭാഗത്തില്‍ പൊട്ടിത്തെറി, ഭൂരിപക്ഷം പേരും പാര്‍ട്ടി വിട്ടു

അക്ബർ റോഡിലെയും റെയ്‌സിന റോഡിലെയും പാർട്ടി ഓഫീസുകൾ മാർച്ച് 28 നകം ഒഴിയണം; കോൺഗ്രസിന് നോട്ടീസ്

അജിമോന് കൃത്യമായ ലക്ഷ്യമുണ്ട്; സമഗ്ര പുരോഗതിയും ജനക്ഷേമവും

ഭാരതത്തിനൊപ്പം കേരളവും വളരണം; കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും കപടമത്സരത്തില്‍: അനില്‍ ആന്റണി

വീട്ടിൽ പോയി ചോദിക്ക് എന്നത് ജനാധിപത്യപരമല്ല; പഴയ മാർക്സിസ്റ്റ്‌ ചൈനയിൽ നടക്കും ഇന്ത്യയിൽ നടക്കില്ല: രാജീവ് ചന്ദ്രശേഖർ

മാളയില്‍ സിപിഐ മുതിര്‍ന്ന നേതാവ് അടക്കം അന്‍പതോളം പേര്‍ പാര്‍ട്ടി വിട്ടു, വടക്കാഞ്ചേരിയില്‍ യൂത്ത് കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു

62 ലക്ഷം രൂപയുമായി കർണാടക സ്വദേശി തൃശൂരിൽ പിടിയിൽ; വിശദമായ അന്വേഷണത്തിന് ആദായ നികുതി വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.