Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പാരിപ്പള്ളിയില്‍ സിപിഐ നേതാവിന്റെ പോത്തുകച്ചവടം നിയന്ത്രണമില്ലാതെ ജനക്കൂട്ടം, കണ്ണടച്ച് പോലീസ്

തിരുവനന്തപുരം-കൊല്ലം ജില്ലാ അതിര്‍ത്തിയായ പാരിപ്പള്ളി കടമാന്‍തോട്ടത്ത് അനധികൃത ചന്തയില്‍ പോത്തു കച്ചവടം. സിപിഐ മണ്ഡലം മുന്‍സെക്രട്ടറി കൂടിയായ നേതാവിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ അനധികൃത ചന്തയെന്നും ആക്ഷേപമുയരുന്നു

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jul 27, 2020, 01:00 am IST
in Kerala

കൊല്ലം: തിരുവനന്തപുരം-കൊല്ലം ജില്ലാ അതിര്‍ത്തിയായ പാരിപ്പള്ളി കടമാന്‍തോട്ടത്ത് അനധികൃത ചന്തയില്‍ പോത്തു കച്ചവടം. സിപിഐ മണ്ഡലം മുന്‍സെക്രട്ടറി കൂടിയായ നേതാവിന്റെ ഉടമസ്ഥതയിലുള്ളതാണ് അനധികൃത ചന്ത

ഉറവിടമറിയാതെ വാഹനങ്ങളില്‍ കൊണ്ടുവരുന്ന ഇരുന്നൂറോളം പോത്തുകളെയാണ് ഇവിടെ ലേലം ചെയ്തു വിറ്റത്. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, തിരുവനന്തപുരം തുടങ്ങിയ ജില്ലകളില്‍ നിന്നും വാഹനങ്ങളിലാണ് ആളുകള്‍ വ്യാപാരത്തിന് എത്തിയത്. വെളുപ്പിന് നാലിന് തുടങ്ങിയ കച്ചവടം അവസാനിച്ചത് ഉച്ചയ്‌ക്ക് പതിനൊന്നരയോടെ. നിരവധിതവണ ബന്ധപ്പെട്ടുവെങ്കിലും പോലീസ് തിരിഞ്ഞു നോക്കിയില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.

യാതൊരുവിധ കോവിഡ് നിര്‍ദ്ദേശങ്ങളും പാലിക്കാതെയാണ് കച്ചവടക്കാര്‍ എത്തിയത്. റെഡ് അലര്‍ട്ട് നിലനില്‍ക്കുന്ന പൂന്തുറ അടക്കമുള്ള പ്രദേശത്തുനിന്നും വാഹനങ്ങള്‍ എത്തി. പൊതു മാര്‍ക്കറ്റുകള്‍ എല്ലാം അടച്ചു പൂട്ടിയിരിക്കുമ്പോഴാണ് എല്ലാം നിയമങ്ങളും കാറ്റില്‍പ്പറത്തി പോലീസിന്റെയും പഞ്ചായത്തധികൃതരുടെയും ഒത്താശയോടെ നാട്ടുകാരും ഇതരസംസ്ഥാനക്കാരും അടക്കം നൂറിലധികം പേരെ  വിളിച്ചുകൂട്ടി അനധികൃത കന്നുകാലിച്ചന്ത നടത്തിയത്. സാമൂഹ്യവ്യാപന ഭീഷണി നിലനില്‍ക്കുന്ന സമയത്ത് ഇത്തരം അനധികൃത ചന്തകള്‍ക്ക് തടയിടാത്തതില്‍ ശക്തമായ പ്രതിഷേധത്തിലാണ് നാട്ടുകാര്‍.

മീന്‍വരവും കച്ചവടാവും നിന്നതോടെ പോത്ത് കച്ചവടത്തിനായി ആള്‍ക്കാര്‍ കൂടുതലായി എത്തിയിരുന്നു. ഒപ്പം വിലയും കൂടുതലായിരുന്നു. സര്‍ക്കാര്‍ വില നിശ്ചയിക്കാത്തതു മൂലം തോന്നുന്ന വിലയാണ് ഇവിടെയെന്ന്  കച്ചവടക്കാരും പറയുന്നു. നിയമം പാലിച്ച് മാതൃകയാകേണ്ട നേതാക്കള്‍ തന്നെ അത് ലംഘിക്കുകയാണ്. അതിന് ചൂട്ടുപിടിക്കുകയാണ് അധികൃതരെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

Tags: MarketCattle
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒരു കോടി രൂപ സമ്മാനം കിട്ടിയ സ്ത്രീശക്തി ലോട്ടറി ടിക്കറ്റ് കരിഞ്ചന്തയില്‍ വില്‍ക്കാന്‍ ശ്രമിക്കവെ തട്ടിയെടുത്തു

India

ചെങ്കോട്ട സ്‌ഫോടനം: ചാന്ദ്നി ചൗക്ക് മാര്‍ക്കറ്റ് ചൊവ്വാഴ്ച അടച്ചിടും, സ്‌ഫോടനത്തില്‍ 13 മരണം

Kerala

പാളയം മാർക്കറ്റ് മാറ്റം: കോഴിക്കോട്ട് വൻ പ്രതിഷേധം, മുഖ്യമന്ത്രി ഉദ്ഘാടനത്തിന്, തൊഴിലാളികൾ പെരുവഴിയിൽ

Business

സ്വർണ വിലയിൽ ഇടിവ് തുടരുന്നു; അറിയാം ഇന്നത്തെ സ്വര്‍ണ്ണ നിരക്ക്‌

Business

ആശ്വാസം.. സ്വര്‍ണവില ഇന്നും താഴോട്ട്‌; ഇന്നത്തെ നിരക്കറിയാം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വൈദ്യസഹായമില്ലാതെ പ്രസവിച്ച യുവതി മരിച്ചു: നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കണം

ഹിസ്ബുല്ല-ഇറാൻ ബന്ധമുള്ള ഭീകരശൃംഖലയെ തകർത്ത് യുഎഇ ആഭ്യന്തരവകുപ്പും കുവൈത്തും

പുതുച്ചേരിയിൽ സീറ്റ്ധാരണ; ബിജെപി 10 സീറ്റിൽ, എഐഎൻആർസി 16 ൽ

“പാലക്കാട് ജയിച്ചാൽ മമ്മൂട്ടിയെ കൊണ്ടുവരും, രാഹുല്‍ മാങ്കൂട്ടത്തില്‍ ചെയ്ത നല്ലകാര്യങ്ങള്‍ ഏറ്റെടുക്കും”- രമേഷ് പിഷാരടിക്ക് ട്രോള്‍ പൂരം

രാഷ്‌ട്രീയപരസ്യങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കേഷന് സംസ്ഥാനതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി സജ്ജം – മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

സിപിഎമ്മിന്റെ ജാതി അധിക്ഷേപത്തിനെതിരെ നിയമ നടപടിയുമായി ബിജെപി

ബിജെപി സംസ്ഥാന അധ്യക്ഷന്‍ അടക്കമുള്ള പ്രമുഖര്‍ നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.