ഇടുക്കി: ജില്ലയില്‍ കൊറോണ രോഗികള്‍ കൂടുമ്പോഴും ആശ്വാസമായി വലിയ രോഗമുക്തി. ഈ മാസം രോഗമുക്തി നിരക്ക് തീരെ കുറഞ്ഞത് രോഗികള്‍ക്കായി ഒരുക്കിയ സൗകര്യങ്ങള്‍ക്ക് വലിയ വിഘാതം സൃഷ്ടിച്ചിരുന്നു. ആന്റിജന്‍ ടെസ്റ്റ് വഴിയാണ് ഇത്രയും പേര്‍ക്ക് ഫലം നെഗറ്റീവായത്. നേരത്തെ രോഗം മുക്തമായെങ്കിലും പരിശോധനാഫലം വരാന്‍ വൈകുന്നത് വലിയ തിരിച്ചടിയായിരുന്നു.
രോഗമുക്തി നേടിയവര്‍
ഇടുക്കി മെഡിക്കല്‍ കോളേജ്: 1. ഇരട്ടയാര്‍ സ്വദേശി(17), 2. കട്ടപ്പന സ്വദേശി(37), 3. കട്ടപ്പന സ്വദേശി(60), 4&5. നെടുങ്കണ്ടം കെപി കോളനി സ്വദേശികളായ അഞ്ച്, 57 വയസുകാരികള്‍, 6. കരുണാപുരം സ്വദേശിനി(48), 7. ഉപ്പുതറ സ്വദേശി (36), 8. പാമ്പാടുംപാറ സ്വദേശി(17), 9. പാമ്പാടുംപാറ സ്വദേശി(18), 10. നെടുങ്കണ്ടം സ്വദേശി(28), 11. ചക്കുപള്ളം സ്വദേശിനി(23), 12. വണ്ടന്‍മേട് സ്വദേശിനി(29), 13. കുമളി സ്വദേശിനിയായ ആറു വയസുകാരി, 14. അയ്യപ്പന്‍കോവില്‍ സ്വദേശി(48), 15. അയ്യപ്പന്‍കോവില്‍ സ്വദേശിനി(39), 16. കഞ്ഞിക്കുഴി സ്വദേശി(39), 17. രാജാക്കാട് സ്വദേശി(24), 18. നെടുങ്കണ്ടം കെപി കോളനി സ്വദേശി(57), 19. ചക്കുപള്ളം സ്വദേശി (50)20. അടിമാലി സ്വദേശി (57), 21. അടിമാലി സ്വദേശിനി (53), 22. അടിമാലി സ്വദേശി(29), 23. വണ്ടന്മേട് സ്വദേശി(26), 24. കാമാക്ഷി സ്വദേശി(41), 25. കട്ടപ്പന സ്വദേശി (32), 26. വാഴത്തോപ്പ് സ്വദേശി(14), 27. കാഞ്ചിയാര്‍ സ്വദേശി(38), 28. കഞ്ഞിക്കുഴി സ്വദേശി(38), 29. ചിത്തിരപുരം സ്വദേശിനി(17), 30. ചിത്തിരപുരം സ്വദേശി(70), 31. ചിത്തിരപുരം സ്വദേശി(20), 32. ചിത്തിരപുരം സ്വദേശിനി(60), 33.ഉപ്പുതറ സ്വദേശി(21), 34. ഉപ്പുതറ സ്വദേശി(22), 35. വാഴത്തോപ്പ് സ്വദേശി(39), 36. പാമ്പാടുംപാറ സ്വദേശിനി(20), 37. ഇരട്ടയാര്‍ സ്വദേശി(34), 38.വാഴത്തോപ്പ് സ്വദേശി (44) 39ദേവികുളം സ്വദേശിനി(23), 40.വാത്തിക്കുടി സ്വദേശി (43), 41. ശാന്തന്‍പാറ സ്വദേശിനി (39)
42പാമ്പാടുംപാറ സ്വദേശി (48) 43. പാമ്പാടുംപാറ സ്വദേശിയായ 5 വയസുകാരന്‍, 44. വാഴത്തോപ്പ് സ്വദേശി (31), 45.ചക്കുപള്ളം സ്വദേശി(40), 46. ചക്കുപള്ളം സ്വദേശിനി(40), 47. കുമളി സ്വദേശി(29) 48. രാജകുമാരി സ്വദേശി(29), 49. അയ്യപ്പന്‍കോവില്‍ സ്വദേശി(63), 50. ദേവികുളം സ്വദേശിനി(30)
51. വാഴത്തോപ്പ് സ്വദേശിനി(29), 52. ഏലപ്പാറ സ്വദേശി(23), 53. കാഞ്ചിയാര്‍ സ്വദേശി 54. കാമാക്ഷി സ്വദേശിനി(49) 55. കാഞ്ചിയാര്‍ സ്വദേശിനി (49) 56. വണ്ടിപ്പെരിയാര്‍ സ്വദേശി (57) 57.ഏലപ്പാറ സ്വദേശി, 85. കട്ടപ്പന സ്വദേശി (34), 86, 87 & 88, അന്യസംസ്ഥാന തൊഴിലാളികളായ(40), (59), (58) വയസ് വീതമുള്ളവര്‍.
തൊടുപുഴ ജില്ല ആശുപത്രി: 1. കരിമണ്ണൂര്‍ സ്വദേശി(26), 2. ബൈസണ്‍വാലി സ്വദേശിനി(34), 3. ബൈസന്‍വാലി സ്വദേശി(44), 4. രാജകുമാരി സ്വദേശി(19), 5. ചിന്നക്കനാല്‍ സ്വദേശി (33), 6. ചിന്നക്കനാല്‍ സ്വദേശിനി(32), 7. ചിന്നക്കനാല്‍ സ്വദേശിനി(31), 8. ചിന്നക്കനാല്‍ സ്വദേശി(37), 9. വണ്ണപ്പുറം സ്വദേശി(32), 10. കരിങ്കുന്നം സ്വദേശിനി(30),11. കരിമണ്ണൂര്‍ സ്വദേശിനി(30),12. രാജാക്കാട് സ്വദേശി(44), 13. രാജകുമാരി സ്വദേശി (34), 14. രാജകുമാരി സ്വദേശി(61), 15. രാജകുമാരി സ്വദേശി(26), 16. രാജകുമാരി സ്വദേശി(28), 17. രാജകുമാരി സ്വദേശി (62), 18. രാജകുമാരി സ്വദേശി(27).
കട്ടപ്പന താല്‍ക്കാലിക ആശുപത്രി: 1. വാഴത്തോപ്പ് സ്വദേശി(39), 2. വാഴത്തോപ്പ് സ്വദേശിനി(37), 3. കുമളി സ്വദേശിനി(16), 4. കുമളി സ്വദേശിനി(19), 5. കുമളി സ്വദേശിനി(35), 6. കുമളി സ്വദേശി(42), 7. മരിയാപുരം സ്വദേശിനി(37), 8. അയ്യപ്പന്‍കോവില്‍ സ്വദേശി(29), 9. മൂന്നാര്‍ സ്വദേശി(28), 10. കുമളി സ്വദേശി (48), 11. കഞ്ഞിക്കുഴി സ്വദേശി(43), 12. ഏലപ്പാറ സ്വദേശി(29), 13. രാജാക്കാട് സ്വദേശി(28), 14. രാജാക്കാട് സ്വദേശിനി(26), 15. മരിയപുരം സ്വദേശി(27), 16. കഞ്ഞിക്കുഴി സ്വദേശി(50), 17. വാഴത്തോപ്പ് സ്വദേശി(25).
ഒരു കുടുംബത്തിലെ എട്ട് പേര്‍ക്ക് രോഗം
അടിമാലി: ഒരു കുടുംബത്തിലെ നാല് കുട്ടികളടക്കം 8 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതോടെ കൊന്നത്തടിയില്‍ നിരീക്ഷണം ശക്തമാക്കി. 22ന് രോഗം സ്ഥിരീകരിച്ചയാളില്‍ നിന്നുള്ള സമ്പര്‍ക്കത്തെത്തുടര്‍ന്നാണ് രോഗവ്യാപനമുണ്ടായത്. അധികൃതര്‍ മുന്‍കരുതലെന്ന നിലയ്‌ക്ക് പാറത്തോട്ടിലെ സ്വകാര്യ സ്‌കൂളില്‍ സ്‌കൂളില്‍ 40 പേരെ കിടത്തി ചികിത്സിക്കാവുന്ന രീതിയില്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: