Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഏരൂര്‍ ക്ഷീരോത്പാദക സംഘത്തിലെ അഴിമതി; പാല്‍ സംഭരണം നിര്‍ത്തി, കാലിത്തീറ്റ വില്‍പ്പനയിലും പണമിടപാടുകളിലും വന്‍ ക്രമക്കേട്

ഇടതുമുന്നണി ഭരിക്കുന്ന ഏരൂര്‍ ക്ഷീരോത്പാദക സഹകരണസംഘത്തിലെ വ്യാപക അഴിമതിയെത്തുടര്‍ന്ന് പാല്‍സംഭരണം നിര്‍ത്തി.

പ്രശാന്ത് ആര്യ by പ്രശാന്ത് ആര്യ
Jul 25, 2020, 01:00 am IST
in Kollam

അഞ്ചല്‍: ഇടതുമുന്നണി ഭരിക്കുന്ന ഏരൂര്‍ ക്ഷീരോത്പാദക സഹകരണസംഘത്തിലെ വ്യാപക അഴിമതിയെത്തുടര്‍ന്ന് പാല്‍സംഭരണം നിര്‍ത്തി. 2019 ജൂലൈ 8ന് 64,000 രൂപയുടെയും സെപ്തംബറില്‍ 16,780 രൂപയുടെയും കുറവാണ് രജിസ്റ്ററില്‍ കാണുന്നത്. ഒക്ടോബര്‍ മൂന്നിന് കാലിത്തീറ്റ വില്‍പ്പന ഇനത്തില്‍ 85,726 രൂപയുടെ കുറവും നവംബര്‍ 30ന് 18,152 രൂപയുടെ കുറവും ബ്ലോക്ക് ക്ഷീരവികസന ഓഫീസര്‍ പ്രാഥമിക അന്വേഷണത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്. 

പാല്‍ സംഭരണത്തിലും പണമിടപാടുകളിലും വന്‍ ക്രമക്കേടുകളാണ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരിക്കുന്നത്. ക്ഷീരകര്‍ഷകരുടെ പാല്‍ സംഭരണത്തില്‍ നിന്നും പ്രാദേശിക വില്‍പ്പന കഴിഞ്ഞ് ബിഎംസിസിയിലേക്ക് അയയ്‌ക്കുന്ന സാംപിള്‍ പാല്‍ ഉള്‍പ്പെടെ അളവില്‍ കൂടുതല്‍ ലഭിക്കുന്നതായാണ് രേഖകള്‍. മരിച്ചുപോയ കര്‍ഷകരുടെ പേരിലും സംഘവുമായി ബന്ധമില്ലാത്ത ആളുകളുടെ പേരിലും പര്‍ച്ചെയ്‌സ് രജിസ്റ്ററില്‍ അളവ് രേഖപ്പെടുത്തിയിരിക്കുന്നു.

പാലിന്റെ പ്രാദേശിക വില്‍പ്പനയിലും കാലിത്തീറ്റ വില്‍പ്പനയിലും വ്യാപക ക്രമക്കേടുകള്‍ നടത്തിയിട്ടുണ്ട്. ഐഎസ്ഓ സര്‍ട്ടിഫിക്കേഷന് വേണ്ടി തെരഞ്ഞെടുക്കുകയും നടപടി പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കേഷന്‍ ലഭിച്ച ബിഎംസിസിയുമായ ഏരൂര്‍ ക്ഷീരോത്പാദക സഹകരണസംഘത്തിലെ പാല്‍ സംഭരണമാണ് കൊല്ലം ഡയറി അസിസ്റ്റന്റ് മാനേജര്‍ തടഞ്ഞിരിക്കുന്നത്. സിപിഐ-സിപിഎം കാലങ്ങളായി ഭരണം നടത്തുന്ന സംഘത്തിന്റെ അഴിമതി ഇടതുമുന്നണിയില്‍ തന്നെ പൊട്ടിത്തെറിക്ക് കാരണമായിട്ടുണ്ട്.

Tags: crimemilk
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

Kerala

വാളയാർ ആൾക്കൂട്ടക്കൊലക്കേസിലെ പ്രതി തൂങ്ങിമരിച്ചു, വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടതിന് പിന്നാലെ ആത്മഹത്യ

Kerala

കുഴിമന്തി കഴിച്ചതല്ല, നേഴ്‌സിനെ യുവാക്കൾ ആശുപത്രിയിലെത്തിച്ച സംഭവം കൊലപാതകം? വിഷം ഉള്ളിൽ ചെന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്; പരാതി നൽകി കുടുംബം

India

ഇൻസ്റ്റാഗ്രാം കാമുകനൊപ്പം ഒളിച്ചോടിയ ഭാര്യയെ കണ്ടെത്തി മടങ്ങവെ പോലീസിന്റെ മുന്നിൽ വച്ച് ഭർത്താവ് കുത്തിക്കൊന്നു

Kerala

കല്യാണം കഴിഞ്ഞിട്ടും ബ്രോക്കർഫീസ് നൽകിയില്ല: യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച ബ്രോക്കർ പിടിയിൽ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് പോളിംഗ് കനത്തു:78.01 ശതമാനം

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

അസം,കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ പോളിംഗ് ശക്തം

നാസികിൽ ഐടി സ്ഥാപനത്തിലെ ലൈംഗിക പീഡന കേസിൽ ആറ് തീവ്ര ഇസ്ലാമിസ്റ്റ് ജീവനക്കാർ അറസ്റ്റിൽ : ‘കോർപ്പറേറ്റ് ജിഹാദ്’ എന്ന് വിശേഷിപ്പിച്ച് നിതേഷ് റാണെ

തിരുവനന്തപുരത്ത് നാല് താമര വിരിയുമെന്ന് കരമന ജയന്‍

പുനലൂരില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലടിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.