Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മദ്രസകളിലും, മതസ്ഥാപനങ്ങളിലും സാമൂഹിക-ക്രിമിനല്‍ പശ്ചാത്തലങ്ങള്‍ അറിയിക്കണമെന്ന് പോലീസ്; ഭീഷണിയുമായി മുസ്ലിം സംഘടനകള്‍; നോട്ടീസ് പിന്‍വലിച്ചു

മതസ്ഥാപനങ്ങളില്‍ നിയമനം നടത്തുമ്പോള്‍ വേണ്ടത്ര അന്വേഷണം നടത്താതിരുന്നാല്‍ അപാകത ഉണ്ടാകുന്നപക്ഷം നിയമനം നടത്തുന്ന കമ്മിറ്റി അംഗങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നായിരുന്നു പോലീസ് നോട്ടീസ്. കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ കീഴിലുള്ള ബേക്കല്‍, ചീമേനി പോലീസ് സ്റ്റേഷന്‍ പരിധികളിലുള്ള മദ്രസ മാനേജുമെന്റുകള്‍ക്കായിരുന്നു കത്ത് നല്‍കിയത്. മദ്രസയ്‌ക്ക് പുറമെ പള്ളിക്ക് കീഴിലുള്ള മറ്റു സ്ഥാപനങ്ങളിലും ഉത്തരവ് ബാധകമാക്കിയിരുന്നു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jul 24, 2020, 01:32 pm IST
in Kerala

കാസര്‍കോട്: മദ്രസകളിലും, പള്ളികളുമായി ബന്ധപ്പെട്ടുള്ള മറ്റ് മതസ്ഥാപനങ്ങളിലും സാമൂഹിക-ക്രിമിനല്‍ പശ്ചാത്തലങ്ങള്‍ പരിശോധിച്ച് മാത്രമേ നിയമനം നടത്താവൂയെന്ന നിര്‍ദ്ദേശത്തോടെ ബേക്കല്‍, ചീമേനി പോലീസ് സ്റ്റേഷനുകളില്‍ നിന്ന് പുറപ്പെടുവിച്ച നോട്ടീസ് മണിക്കൂറുകള്‍ക്കുള്ളില്‍ പിന്‍വലിച്ചത് വിവാദത്തില്‍. ചില മുസ്ലിം സംഘടനകളില്‍ നിന്ന് ഭീഷണിയും നേതാക്കളുടെ ശക്തമായ സമ്മര്‍ദ്ദങ്ങളും ഉണ്ടായതിനെ തുടര്‍ന്നാണ് പോലീസ് നോട്ടീസ് പിന്‍വലിച്ചത്.  

മതസ്ഥാപനങ്ങളില്‍ നിയമനം നടത്തുമ്പോള്‍ വേണ്ടത്ര അന്വേഷണം നടത്താതിരുന്നാല്‍ അപാകത ഉണ്ടാകുന്നപക്ഷം നിയമനം നടത്തുന്ന കമ്മിറ്റി അംഗങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നായിരുന്നു പോലീസ് നോട്ടീസ്. കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ കീഴിലുള്ള ബേക്കല്‍, ചീമേനി പോലീസ് സ്റ്റേഷന്‍ പരിധികളിലുള്ള മദ്രസ മാനേജുമെന്റുകള്‍ക്കായിരുന്നു കത്ത് നല്‍കിയത്. മദ്രസയ്‌ക്ക് പുറമെ പള്ളിക്ക് കീഴിലുള്ള മറ്റു സ്ഥാപനങ്ങളിലും ഉത്തരവ് ബാധകമാക്കിയിരുന്നു.

നോട്ടീസ് കൊടുത്ത സദുദ്ദേശ്യത്തെ മറ്റു ചിലര്‍ വേറെ രീതിയില്‍ വ്യാഖ്യാനിച്ചത് കൊണ്ടാണ് നോട്ടീസ് പിന്‍വലിച്ചതെന്ന് ചീമേനി പോലീസ് സ്റ്റേഷന്‍ ജിഡി ഇന്‍ചാര്‍ജ് ബ്രിജേഷ് വിശദീകരിച്ചു. സ്‌കൂളുകളിലെ പീഡനങ്ങള്‍ നേരത്തെ സ്‌കൂള്‍ അധികൃതര്‍ സ്റ്റേഷനില്‍ വിളിച്ച് അറിയിക്കാറാണ് പതിവെന്നും നിലവിലെ കൊവിഡ് സാഹചര്യത്തില്‍ അതിന് സാധിക്കാത്തതിനാല്‍ മദ്രസ അധികൃതര്‍ക്ക് നോട്ടീസ് അയയ്‌ക്കുകയായിരുന്നെന്നുമാണ് നേരത്തെ പോലീസ് നോട്ടീസിറക്കിയതിനെ ന്യായീകരിച്ചിരുന്നത്.

‘മദ്രസകള്‍ പീഡനകേന്ദ്രങ്ങളാകരുത്; നിയമനം നടത്തുമ്പോള്‍ ക്രിമിനല്‍ പശ്ചാത്തലം പരിശോധിക്കണം; വീഴ്ച വരുത്തിയാല്‍ നടപടി’; സര്‍ക്കുലറുമായി കേരള പോലീസ് 

വംശീയ മുന്‍വിധിയോടെയല്ല നോട്ടീസ് ഇറക്കിയതെന്നും അത് ചിലരുടെ വ്യാഖ്യാനമാണെന്നും ചീമേനി പോലീസ് പറഞ്ഞു. ഇത്തരം സ്ഥാപനങ്ങളില്‍ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള ഏതെങ്കിലും ജീവനക്കാരുണ്ടെങ്കില്‍ ആ വിവരം എത്രയും വേഗം സ്റ്റേഷനിലറിയിക്കണമെന്നും ബേക്കല്‍ പോലീസ് നല്‍കിയ അറിയിപ്പില്‍ വ്യക്തമാക്കിയിരുന്നു.  

ചില പോലീസ് സ്റ്റേഷനുകളില്‍ നിന്ന് നല്‍കിയ നിര്‍ദ്ദേശം പിന്‍വലിച്ചതായി ജില്ലാ പോലീസ് മേധാവി ഡി. ശില്‍പ്പയും പറഞ്ഞു. നീലേശ്വരത്ത് 16 വയസ്സുകാരിയെ മദ്രസാ അധ്യാപകനായ പിതാവിന്റെ നേതൃത്വത്തില്‍ പീഡിപ്പിച്ച വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെയാണ് ഇത്തരത്തില്‍ ഒരു നോട്ടീസ് പോലീസ് നല്‍കിയത്.

Tags: mosqueകേരള പോലീസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മധ്യപ്രദേശിലെ ജബല്‍പൂരില്‍ ശത്രുക്കള്‍ നശിപ്പിക്കാന്‍ ശ്രമിച്ച ദുര്‍ഗ്ഗാക്ഷേത്രം (ഇടത്ത്) കര്‍ണ്ണാടകയിലെ ബാഗല്‍കോട്ടില്‍ ശിവജി ജയന്തിയോട് അനുബന്ധിച്ച് നടന്ന കലാപം (വലത്ത്)
India

മൂന്ന് സംസ്ഥാനങ്ങളില്‍ വര്‍ഗ്ഗീയ ലഹള; കര്‍ണ്ണാടകയിലും മധ്യപ്രദേശിലും ആന്ധ്രയിലും വിവിധ മതച്ചടങ്ങുകളുമായി ബന്ധപ്പെട്ട് കലാപം

Kerala

സമസ്തയുടെ ഏത് ആവശ്യത്തിനും ഒപ്പമുണ്ടാകും; 7.50 കോടി രൂപ ചിലവില്‍ പള്ളി പണിത് നല്‍കും-എം എ യൂസഫലി

Kerala

100 മുസ്ലിം പള്ളികള്‍ ഉണ്ടെങ്കിലും പുതിയ പളളിക്ക് അനുമതി നിഷേധിക്കാമോ: കേരള ഹൈക്കോടതിയോട് ചോദ്യവുമായി സുപ്രീം കോടതി

India

മഹാരാഷ്‌ട്ര കോൺഗ്രസ് വൈസ് പ്രസിഡന്റ് ഹിദായത്തുള്ള പട്ടേൽ കൊല്ലപ്പെട്ടു ; ജുമാ മസ്ജിദിൽ പ്രാർത്ഥന കഴിഞ്ഞ് പുറത്തിറങ്ങവെ കത്തിക്ക് കുത്തിയത് ഉബേദ് ഖാൻ

Kerala

ക്ഷേത്രത്തില്‍ പാട്ട് വേണ്ടെങ്കില്‍ പള്ളിയില്‍ ബാങ്കുവിളിയും വേണ്ടെന്ന് ശശികലടീച്ചര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് ഇടതിന് പിന്തുണ നല്‍കുന്നത് ബിജെപി ജയം ഒഴിവാക്കാനെന്ന് എസ്ഡിപിഐ,മഞ്ചേശ്വരത്ത് യുഡിഎഫിനെ പിന്തുണയ്‌ക്കാന്‍ തീരുമാനിച്ചിട്ടില്ല

പുതിയ നുണകള്‍ ഇടതു-വലതു മുന്നണികള്‍ പറഞ്ഞു പരത്തും, വികസനം ചര്‍ച്ച ചെയ്യണം-രാജീവ് ചന്ദ്രശേഖര്‍

യുഡിഎഫ് അധികാരത്തിലേറിയാൽ… രാഹുല്‍ ഗാന്ധിയ്‌ക്ക് എന്തും പ്രഖ്യാപിക്കാം…കൊടുക്കേണ്ടി വരിലല്ലോ? ഓര്‍മ്മയില്ലേ മഹാരാഷ്‌ട്രയിലെ പ്രഖ്യാപനം

FCRA ഭേദഗതി; ആശങ്കകൾ അടിസ്ഥാന രഹിതം, ക്രൈസ്തവ സഭകളുടെ അക്കൗണ്ടുകളും കണക്കുകളും കൃത്യം: അഡ്വ: ഷോൺ ജോർജ്

FCRA ബിൽ ഒരു മത വിഭാഗത്തെയും ലക്ഷ്യം വെയ്‌ക്കുന്നില്ല; യുഡിഎഫും സിപിഎമ്മും നുണപ്രചാരണം നിർത്തണം: കിരൺ റിജിജു

അസമിൽ ബൂത്തുതല പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ പ്രധാനമന്ത്രിയുടെ ആഹ്വനം, എഐ വീഡിയോകളെ കരുതിയിരിക്കണമെന്നും നിർദേശം

യൂറോപ്പിൽ 12 ടൺ കിറ്റ്കാറ്റ് ചോക്ലേറ്റുകൾ മോഷണം പോയി; അക്രമികൾ കവർന്നത് റേസ് കാറുകളുടെ ആകൃതിയിൽ രൂപകൽപ്പന ചെയ്തവ

മണ്ണെണ്ണ പെട്രോൾ പമ്പുകൾ വഴിയും; മണ്ണെണ്ണ വിതരണ നിയമങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

യുഡിഎഫിന് വോട്ട് പിടിക്കാന്‍ പണം വാഗ്ദാനം; പാരിതോഷികം പ്രഖ്യാപിച്ച് ലീഗ് നേതാവ്

ബംഗ്ലാദേശ് കേന്ദ്രീകരിച്ച് ഇന്ത്യയിൽ ഭീകരാക്രമണങ്ങൾക്ക് പദ്ധതി; ദൽഹിയിൽ ലഷ്കർ ഭീകരൻ ഷബ്ബീർ അഹമ്മദ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.