ഇടുക്കി: ജില്ലയില്‍ ഇന്നലെ 22 പേര് രോഗ മുക്തരായി. ഒരു ദിവസം ഇത്രയും അധികം പേര്‍ക്ക് രോഗമുക്തി ലഭിക്കുന്നത് ഇത് ആദ്യമായാണ്. ഒരു മാസമായി രോഗമുക്തി ലഭിക്കുന്നവരുടെ എണ്ണം തീരെ കുറവായിരുന്നു. ഈ മാസം മാത്രം ഇതോടെ 50 പേര്‍ക്കാണ് രോഗമുക്തി ലഭിച്ചത്.
1. ദുബായില്‍ നിന്നെത്തി ഒന്നിന് സ്ഥിരീകരിച്ച ചക്കുപള്ളം സ്വദേശി(25)
2. ബംഗ്ലൂരൂവില്‍ നിന്നെത്തി 6ന് സ്ഥിരീകരിച്ച ചെമ്പകപ്പാറ സ്വദേശി(29)
3. തിരുനെല്‍വേലിയില്‍ നിന്നെത്തി 8ന് സ്ഥിരീകരിച്ച പീരുമേട് സ്വദേശി (33)
4. തൂത്തുക്കുടിയില്‍ നിന്നെത്തി 8ന് സ്ഥിരീകരിച്ച അയ്യപ്പന്‍കോവില്‍ സ്വദേശി (47)
5. ഷാര്‍ജയില്‍ നിന്നെത്തി 8ന് സ്ഥിരീകരിച്ച വണ്ടന്മേട് സ്വദേശി (23)
6. ദോഹയില്‍ നിന്നെത്തി 8ന് സ്ഥിരീകരിച്ച കരുണാപുരം സ്വദേശി (24)
7. പശ്ചിമ ബംഗാളില്‍ നിന്നെത്തി 8ന് സ്ഥിരീകരിച്ച അടിമാലി സ്വദേശി (21)
8. സമ്പര്‍ക്കത്തിലൂടെ 8ന് സ്ഥിരീകരിച്ച കരുണാപുരം സ്വദേശിനി(46)
9. ഷാര്‍ജയില്‍ നിന്നെത്തി 9ന് സ്ഥിരീകരിച്ച ചെമ്പകപ്പാറ സ്വദേശി(35)
10. ദുബായില്‍ നിന്നെത്തി 9ന് സ്ഥിരീകരിച്ച കഞ്ഞിക്കുഴി സ്വദേശിനി(40)
11. ഹൈദ്രാബാദില്‍ നിന്നെത്തി 9ന് സ്ഥിരീകരിച്ച വാത്തിക്കുടി സ്വദേശിനി(36)
12. ജയ്പൂര്‍ നിന്നെത്തി 9ന് സ്ഥിരീകരിച്ച വാഴത്തോപ്പ് സ്വദേശിനി(24)
13. ജയ്പൂര്‍ നിന്നെത്തി 9ന് സ്ഥിരീകരിച്ച വാഴത്തോപ്പ് സ്വദേശി (30)
14. ബീഹാറില്‍ നിന്നെത്തി 9ന് സ്ഥിരീകരിച്ച വാഴത്തോപ്പ് സ്വദേശി (14)
15. രാജസ്ഥാനില്‍ നിന്നെത്തി 10ന് സ്ഥിരീകരിച്ച കാമാക്ഷി സ്വദേശിനി (43)
16. ഉറവിടം വ്യക്തമല്ലാത്തതും 10ന് സ്ഥിരീകരിച്ചതുമായ വാത്തിക്കുടി സ്വദേശിനി (41)
17. ഉറവിടം വ്യക്തമല്ലാത്തതും 15ന് സ്ഥിരീകരിച്ചതുമായ കാഞ്ചിയാര്‍ സ്വദേശി(29)
18. കുവൈറ്റില്‍ നിന്നെത്തി ജൂണ്‍ 20ന് സ്ഥിരീകരിച്ച തൊടുപുഴ സ്വദേശി(32)
19. സമ്പര്‍ക്കത്തിലൂടെ 10ന് സ്ഥിരീകരിച്ച കോടിക്കുളം സ്വദേശി(45)
20. തമിഴ്നാട് കൃഷ്ണഗിരിയില്‍ നിന്നെത്തി 10ന് സ്ഥിരീകരിച്ച പുറപ്പുഴ സ്വദേശി(28)
21. സമ്പര്‍ക്കത്തിലൂടെ 13ന് സ്ഥിരീകരിച്ച കോടിക്കുളം സ്വദേശി(32)
22. ന്യൂദല്‍ഹിയില്‍ നിന്നെത്തി 13ന് സ്ഥിരീകരിച്ച അടിമാലി സ്വദേശിയായ ഡോക്ടര്‍(26)
പ്രതികരിക്കാൻ ഇവിടെ എഴുതുക: