Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ജില്ലയില്‍ ഇന്നലെ കോവിഡ് രോഗികള്‍ 133

സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ ഉള്‍പ്പടെ ജില്ലയില്‍ ഇന്നലെ 133 പേര്‍ക്ക് രോഗബാധയുണ്ടായി. ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം ആദ്യമായി ഇന്നലെ 100 കടന്നു. 116 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2020, 04:25 pm IST
in Kollam

കൊല്ലം: സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ ഉള്‍പ്പടെ ജില്ലയില്‍ ഇന്നലെ 133 പേര്‍ക്ക് രോഗബാധയുണ്ടായി. ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം ആദ്യമായി ഇന്നലെ 100 കടന്നു. 116 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്. 87.2 ശതമാനമാണിത്. 18ന് 53 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ച ശേഷം 19നാണ് അത് 75ല്‍ എത്തിയത്. 20ന് രോഗികളുടെ എണ്ണം 79 ആയി. 21ന് 85ഉം. 21 നേക്കാള്‍ 48 രോഗികളാണ് ഇന്നലെ മാത്രം കൂടിയത്, രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായിട്ടും സമ്പര്‍ക്കം 2.2 ശതമാനം തലേ ദിവസത്തേക്കള്‍ കുറവാണ്.

ജൂലൈ 10ന് മുങ്ങിമരിച്ച പള്ളിമണ്‍ സ്വദേശിനി(75)യുടെ സ്രവ പരിശോധന ഫലം ഇന്നലെ ലഭിച്ചതില്‍ മരണം കോവിഡ് മൂലമാണെന്ന് കളക്ടര്‍ സ്ഥിരീകരിച്ചു. 11 പേരാണ് ഇതര സംസ്ഥാനത്ത് നിന്നും വന്നത്. അഞ്ചുപേരുടെ യാത്രാചരിതം ലഭ്യമല്ല. ഒരാള്‍ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ ആണ്.

സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍

വെളിനല്ലൂര്‍-10, ചിതറ 7,  ചവറ 2, ഇടമുളയ്‌ക്കല്‍ 3, തലച്ചിറ 4, വെട്ടിക്കവല 10, കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ്-12, ആലപ്പാട് 14, കൊട്ടാരക്കര 3, ഇട്ടിവ 4, കുമ്മിള്‍ 3, ഇളമാട് 7, ചടയമംഗലം 7, കുലശേഖരപുരം 4, കടയ്‌ക്കല്‍ 2, കൊല്ലം 5, കുളത്തൂപ്പുഴ 4, ഏരൂര്‍ 2, തലച്ചിറ 2, ഏരൂര്‍ 3,  ഒന്നുവീതം-ശാസ്താംകോട്ട, തടിക്കാട്, ഓച്ചിറ, തൊടിയൂര്‍, ഓടനാവട്ടം, ചെറിയ വെളിനല്ലൂര്‍, ഉമ്മന്നൂര്‍, പൂയപ്പള്ളി

കൊട്ടാരക്കരയില്‍ 23 പേര്‍ക്കു കൂടി

കൊട്ടാരക്കര: കൊട്ടാരക്കര താലൂക്കില്‍ ഇന്നലെ നടന്ന 376 പേരുടെ സ്രവപരിശോധനയില്‍ 23 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായാണ് ഔദ്യോഗിക റിപ്പോര്‍ട്ട്. കൊട്ടാരക്കര നഗരസഭയിലെ അവണൂര്‍ ഡിവിഷനില്‍ 4 പേര്‍ക്കും ഡിവിഷന്‍ മൂന്ന്, ഇരുപത്തേഴ് എന്നിവയില്‍ ഓരോ പേര്‍ക്കും മൈലം പഞ്ചായത്തില്‍ 3, എഴുകോണ്‍ 1, ഇടമുളയ്‌ക്കല്‍ 1, ചടയമംഗലം 5, വെട്ടിക്കവല 7 എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.  

മത്സ്യവ്യാപാരം നടന്ന കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപനം ഉണ്ടാകാനും സാധ്യത കൂടുതലാണ്. രോഗികളുമായി സമ്പര്‍ക്കത്തില്‍ ഉïായതും ആദ്യ ടെസ്റ്റുകളില്‍ നെഗറ്റീവായ ചിലര്‍ കറങ്ങി നടക്കുന്നതായും പരാതിയേറെയാണ്. കൊട്ടാരക്കര മുന്‍സിപ്പാലിറ്റി റെഡ്സോണ്‍ സമീപമുള്ള ഇതര പഞ്ചായത്ത് വാര്‍ഡുകളും ജാഗ്രതയിലാണ്.

Tags: patientscovid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

India

ഒഡീഷയിൽ കട്ടക്ക് എസ് സി ബി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസിയുവിൽ തീപ്പിടിത്തം : പത്ത് രോഗികൾ വെന്ത് മരിച്ചു ; 11 പേർക്ക് ഗുരുതര പരിക്ക്

Editorial

സര്‍ക്കാരിന്റെ പ്രതികാരം പാവപ്പെട്ട രോഗികളോടും

India

ജയ്‌പൂരില്‍ ആശുപത്രിയിലെ ഐസിയുവിൽ തീപ്പിടുത്തം : തീ പടർന്നത് ഇന്ന് പുലർച്ചെ ; ആറ് പേർ മരിച്ചു 

പുതിയ വാര്‍ത്തകള്‍

ബീഹാറിന് പുതിയ മുഖ്യമന്ത്രി 15 ന്; ബിജെപിയുടെ സമ്രാട് ചൗധരി ആയേക്കും

സംവിധായകൻ രഞ്ജിത്ത് ആ വീട്ടമ്മയോട് സഹകരിക്കണമെന്ന് ആവശ്യപ്പെട്ടു, രണ്ട് പ്രമുഖ നടന്മാരുടെ പേര് അവർ പറഞ്ഞപ്പോൾ ഞെട്ടി

ഒരാഴ്‌ച്ച മുതൽ ഒരു മാസം വരെ കരാർ വച്ച് ഇറാനിൽ ശരീയത്ത് വിവാഹം : 5 ദശലക്ഷം റിയാൽ വരെ നൽകിയാൽ പെൺകുട്ടികളുടെ വിവരങ്ങൾ

ഭാ​ഗ്യലക്ഷ്മിയുടെ ഇരട്ടത്താപ്പെന്ന് ശ്രീജിത്ത് പണിക്കർ ;വേടന്റെ കേസിൽ പ്രതികരണമില്ല, ചോദ്യം ചെയ്തപ്പോൾ ബ്ലോക്കാക്കി

ജനാധിപത്യ ഘടനയിൽ സ്ത്രീകൾക്ക് സംവരണം; 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ തീരുമാനങ്ങളിലൊന്ന് ഇന്ത്യ എടുക്കുന്നു: പ്രധാനമന്ത്രി മോദി

മലയാള സിനിമാ ചരിത്രത്തിലാദ്യം. കോർട്ട് റിസീവർഷിപ്പിലൊരു സിനിമ

വാ വാ വീരവ; നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം “സ്വയംഭൂ” ആദ്യ ഗാനം ഏപ്രിൽ 16 ന്

പടക്കളത്തിലിറങ്ങിയ പടയാളികൾ ;കാട്ടാളന് പുതിയ പോസ്റ്റർ

. U/A സർട്ടിഫിക്കറ്റുമായി പള്ളിച്ചട്ടമ്പി എത്തുന്നു

ബോഡി ഷെയ്‌മിങ് പതിവ്, പ്രശ്നം ഉണ്ടാക്കിയാൽ പരീക്ഷയിൽ തോൽപ്പിക്കും; ഡോക്ടർ എം കെ റാമിനെതിരെ ഗുരുതര വെളിപ്പെടുത്തലുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.