Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ജില്ലയില്‍ 43 പേര്‍ക്ക് കൂടി കൊവിഡ്; 13 പേര്‍ക്ക് സമ്പര്‍ക്കം വഴി

മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലപ്പട്ടം സ്വദേശി 36കാരനാണ് ഇന്നലെ രോഗം ഭേദമായി ആശുപത്രി വിട്ടത്. കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 14064 പേരാണ്.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jul 22, 2020, 10:51 pm IST
in Kannur

 കണ്ണൂർ: ജില്ലയില്‍ 43 പേര്‍ക്ക് ഇന്നലെ കൊവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ഇവരില്‍ നാലു പേര്‍ വിദേശത്തു നിന്നും 18 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. കണ്ണൂര്‍ ഡിഎസ്സി സെന്ററിലുള്ളവരാണ് അഞ്ചു പേര്‍. 13 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ബാക്കി മൂന്നു പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. 

കണ്ണൂര്‍ വിമാനത്താവളം വഴി ജൂണ്‍ 24ന് ദുബൈയില്‍ നിന്ന് ഫ്‌ളൈ ദുബൈ കെആര്‍ജെ 154 വിമാനത്തിലെത്തിയ കണ്ണൂര്‍ സിറ്റി സ്വദേശി 24കാരന്‍, 26ന് ഖത്തറില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തിലെത്തിയ തൃപ്പങ്ങോട്ടൂര്‍ സ്വദേശി 38കാരി, ജൂലൈ അഞ്ചിന് സൗദി അറേബ്യയില്‍ നിന്നെത്തിയ പിണറായി സ്വദേശി 34കാരന്‍, കരിപ്പൂര്‍ വിമാനത്താവളം വഴി ജൂലൈ എട്ടിന് സൗദി അറേബ്യയില്‍ നിന്ന് എസ്ജി 9970 വിമാനത്തിലെത്തിയ കടമ്പൂര്‍ സ്വദേശി 44കാരന്‍ എന്നിവരാണ് വിദേശത്ത് നിന്നെത്തിയവര്‍. 

ബെംഗളൂരുവില്‍ നിന്ന് ജൂണ്‍ 26ന് എത്തിയ മുഴപ്പിലങ്ങാട് സ്വദേശി 46കാരന്‍, ജൂലൈ എട്ടിന് എത്തിയ പേരാവൂര്‍ സ്വദേശി 22കാരന്‍, 10ന് എത്തിയ അഴീക്കോട് സ്വദേശി 29കാരന്‍, 14ന് എത്തിയ പാനൂര്‍ സ്വദേശി 14കാരി, കുന്നോത്തുപറമ്പ് സ്വദേശികളായ എട്ടു വയസ്സുകാരി, അഞ്ച് വയസ്സുകാരന്‍, ഇരിട്ടി സ്വദേശി എട്ടു വയസ്സുകാരി, 15ന് എത്തിയ കടമ്പൂര്‍ സ്വദേശി 26കാരന്‍, 18ന് എത്തിയ പെരളശ്ശേരി സ്വദേശി 52കാരന്‍, തൃപ്പങ്ങോട്ടൂര്‍ സ്വദേശി 57കാരന്‍, ഏഴോം സ്വദേശി 25കാരന്‍, 19ന് എത്തിയ കുന്നോത്തുപറമ്പ് സ്വദേശികളായ 27കാരന്‍, 22കാരന്‍, മൈസൂരില്‍ നിന്ന് ജൂലൈ 18ന് എത്തിയ കടമ്പൂര്‍ സ്വദേശി 45കാരന്‍, കുന്നോത്തുപറമ്പ് സ്വദേശി 41കാരന്‍, 19ന് എത്തിയ കൂത്തുപറമ്പ് സ്വദേശി 50കാരന്‍, മുംബൈയില്‍ നിന്ന് ജൂലൈ നാലിന് എത്തിയ പേരാവൂര്‍ സ്വദേശി 28കാരന്‍, പൂനെയില്‍ നിന്ന് ജൂലൈ ആറിന് എത്തിയ കോട്ടയം മലബാര്‍ സ്വദേശി 56കാരന്‍ എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍. 

തലശ്ശേരി സ്വദേശി 39കാരന്‍, മാങ്ങാട്ടിടം സ്വദേശി 30കാരന്‍, മുണ്ടേരി സ്വദേശി 70കാരന്‍, അഞ്ചരക്കണ്ടി സ്വദേശി 61കാരി, തലശ്ശേരി സ്വദേശി 36കാരന്‍, കുന്നോത്തുപറമ്പ് സ്വദേശികളായ 44കാരന്‍, 37കാരി, 55കാരന്‍, കതിരൂര്‍ സ്വദേശി 52കാരി, തൃപ്പങ്ങോട്ടൂര്‍ സ്വദേശി 38കാരി, ചിറക്കല്‍ സ്വദേശി 53കാരന്‍, മഹാരാഷ്‌ട്ര സ്വദേശി 32കാരന്‍ (ലോറി െ്രെഡവര്‍), കതിരൂര്‍ സ്വദേശി 33കാരന്‍ എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 

പരിയാരം സ്വദേശികളായ 27കാരന്‍ ഡോക്ടര്‍, 34കാരി സ്റ്റാഫ് നഴ്‌സ്, ശ്രീകണ്ഠാപുരം സ്വദേശി 34കാരിയായ സ്റ്റാഫ് നഴ്‌സ് എന്നിവരാണ് രോഗബാധയുണ്ടായ ആരോഗ്യപ്രവര്‍ത്തകര്‍. ബാക്കി അഞ്ചു പേര്‍ കണ്ണൂര്‍ ഡിഎസ്സി സെന്ററിലുള്ളവരാണ്. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 1027 ആയി. ഇതില്‍ 547 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. 

മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലപ്പട്ടം സ്വദേശി 36കാരനാണ് ഇന്നലെ രോഗം ഭേദമായി ആശുപത്രി വിട്ടത്. കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 14064 പേരാണ്. ഇവരില്‍ അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ 228 പേരും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 117 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 34 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 19 പേരും കണ്ണൂര്‍ ആര്‍മി ഹോസ്പിറ്റലില്‍ 17 പേരും ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 64 പേരും കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ രണ്ടു പേരും ഏഴിമല നാവിക സേനാ ആശുപത്രിയില്‍ ഒരാളും വീടുകളില്‍ 13523 പേരുമാണ് നിരീക്ഷണത്തിലുള്ളത്. ജില്ലയില്‍ നിന്ന് ഇതുവരെ 23913 സാംപിളുകള്‍ പരിശോധനയ്‌ക്ക് അയച്ചതില്‍ 22725 എണ്ണത്തിന്റെ ഫലം വന്നു. 1188 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്

Tags: kannurcovid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kannur

കാട്ടാമ്പളളി പാലം തകര്‍ച്ചയുടെ വക്കില്‍; തൂണുകൾക്ക് ബലക്ഷയം, പുനര്‍നിര്‍മ്മാണം പ്രഖ്യാപനങ്ങളില്‍ മാത്രം

Kerala

ഇടതിനും വലതിനും വിമതശല്യം; സജീവമായി എന്‍ഡിഎ, ശ്രദ്ധേയ പോരാട്ടത്തിന് ഒരുങ്ങി കണ്ണൂർ ജില്ല

Kerala

പാർട്ടിയിൽ തുടരും, പാർട്ടി എന്നെ പുറത്താക്കിയിട്ടില്ല, സ്വതന്ത്രനായി മത്സരിക്കില്ല: കെ. സുധാകരൻ

News

കണ്ണൂരിൽ കെ.സുധാകരന് കോൺഗ്രസ് കീഴടങ്ങി?

Kerala

കോണ്‍ഗ്രസില്‍ വന്‍ പൊട്ടിത്തെറി; കെ സുധാകരൻ എം.പി സ്ഥാനം രാജിവെച്ച് കണ്ണൂരില്‍ സ്വതന്ത്രനാകുമെന്ന് സൂചന, 12 മണിക്ക് നിര്‍ണ്ണായക പ്രഖ്യാപനം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അക്രമികളിൽ നിന്നും രക്ഷപ്പെടാനായി പുഴയിൽ ചാടി, കരയ്‌ക്ക് കയറാൻ അനുവദിക്കാതെ കൊലപ്പെടുത്തി; പ്രതികൾക്ക് ഏഴു വർഷം കഠിനതടവ്

വിജയവീഥിയില്‍…രാജേട്ടന്‍…. ആറന്മുളയിൽ പത്രിക സമർപ്പിച്ചു, സാന്നിധ്യമായി ഛത്തീസ് ഘട്ട് മുഖ്യമന്ത്രി വിഷ്ണു ദേവ് സായി

കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ പോളിങ് 85 ശതമാനം മറികടക്കുക ലക്ഷ്യം – മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു കേൽക്കർ

ഹോർമുസ് അടച്ചുപൂട്ടൽ സ്വീകാര്യമല്ല; പശ്ചിമേഷ്യ സംഘർഷം ആശങ്കാജനകം, ഇന്ത്യക്കാർ സുരക്ഷിതർ: ലോക്‌സഭയിൽ പ്രധാനമന്ത്രി മോദി

പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്‌ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്

തെറ്റുകൾ പറ്റിയിട്ടുണ്ട് ഒന്നും ഒളിപ്പിക്കുന്നില്ല, മീരവാസുദേവ്, ‘കല്യാണമര’ത്തിലുടെ താരം വീണ്ടും സിനിമയിൽ സജീവമാകുന്നു.

വിജയ് ഇരുമ്പ് കൂട്ടിൽ, ഒപ്പമുള്ളവർ ചെയ്യുന്ന തെറ്റ്; വിവാദങ്ങൾക്കിടെ ചർച്ചയായി പിതാവിന്റെ വാക്ക്

വേറെ ലെവൽ വൈബ്” : കളർഫുൾ എന്റർറ്റൈനർ ഡർബിയുടെ ട്രയ്ലർ റിലീസായി

യുവത്വത്തിന്റെ ആഘോഷം, ഗംഭീര പ്രതികരണം നേടി കെൻ കരുണാസ് ചിത്രം “യൂത്ത്”; ചിത്രം കേരളത്തിലെത്തിച്ചത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്

ധുരന്ധർ പ്രതികാരം’ എക്കാലത്തെയും വലിയ ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ഹിറ്റ്; ആദ്യ വീക്കെൻഡിൽ നിന്ന് 761 കോടി ആഗോള ഗ്രോസ് കളക്ഷൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.