Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

സര്‍ക്കിളിസത്തിന്റെ വരവര്‍ണങ്ങള്‍

മുംബൈയിലെ ജെ.ജെ സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍ നിന്നാണ് ചിത്രകല പഠിച്ചത്. അക്കാദമികളിലെ പഠന പരീശീലനങ്ങള്‍ ഡ്രോയിംഗ് അധ്യാപകര്‍ക്ക് ഗുണകരമാവും. എന്നാല്‍ ആവിഷ്‌കാരത്തിന് പരിശീലനത്തേക്കാള്‍ നൈസര്‍ഗികമായ പ്രതിഭയാണവശ്യം എന്ന് തെളിയിക്കുകയാണ് ജയറാം. സര്‍ക്കിളിസം എന്ന രചനാശൈലിയിലൂടെ ഗാന്ധിജിയും മദര്‍ തെരേസയുമെല്ലാം ജയറാമിന്റെ ബ്രഷിലൂടെ രൂപം പ്രാപിച്ചു. അബുദാബിയിലും മുംബൈയിലുമെല്ലാം പ്രദര്‍ശനങ്ങള്‍ക്ക് ആസ്വാദകരുടെ നല്ല വരവേല്‍പ്പാണ് ലഭിച്ചത്. ത്രീ ആംഗിള്‍സ് ഓഫ് ഗാന്ധി എന്ന ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2020, 02:22 pm IST
in Varadyam
ജയറാം ചിത്രപ്പറ്റ

ജയറാം ചിത്രപ്പറ്റ

അഖണ്ഡമണ്ഡലാകാരമാണ് എല്ലാം. ബിന്ദുവില്‍ നിന്നാരംഭിച്ച് ബിന്ദുവില്‍ തന്നെ ലയിക്കുന്നു. പ്രപഞ്ചം സമ്പൂര്‍ണ്ണമായി വൃത്ത സ്വരൂപമാണ്. സൗരയൂഥത്തിന്റെ സഞ്ചാര പഥങ്ങളും ഏതാണ്ട് വൃത്തരൂപമാണ്. പൂവിരിയുന്നതും പൂമ്പാറ്റ പറക്കുന്നതും വൃത്തരൂപത്തില്‍ തന്നെ. പ്രകൃതിയുടെ പാഠങ്ങളില്‍ നിന്ന് ജയറാം ചിത്രപ്പറ്റ എന്ന യുവ ചിത്രകാരന്‍ സര്‍ക്കിളിസം എന്ന തന്റേതായ ശൈലി സ്വീകരിക്കുകയായിരുന്നു. ഗാന്ധി സീരീസ് എന്ന പേരില്‍ 1997ല്‍ കോഴിക്കോട് ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ നിന്നാരംഭിച്ച് ദേശത്തും വിദേശങ്ങളിലും നിരവധി പ്രദര്‍ശനങ്ങള്‍ നടത്തി വരയുടെ മേഖലയില്‍ തന്റെതായ ഒരിടം സൃഷ്ടിച്ചിരിക്കുന്നു ഈ യുവ കലാകാരന്‍. ചിത്രകലയില്‍ പലരും നടന്ന വഴികളല്ല ഇത് പുതുവഴി.

മുംബൈയിലെ ജെ.ജെ സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍ നിന്നാണ് ചിത്രകല പഠിച്ചത്. അക്കാദമികളിലെ പഠന പരീശീലനങ്ങള്‍ ഡ്രോയിംഗ് അധ്യാപകര്‍ക്ക് ഗുണകരമാവും. എന്നാല്‍ ആവിഷ്‌കാരത്തിന് പരിശീലനത്തേക്കാള്‍ നൈസര്‍ഗികമായ പ്രതിഭയാണവശ്യം എന്ന് തെളിയിക്കുകയാണ് ജയറാം. സര്‍ക്കിളിസം എന്ന രചനാശൈലിയിലൂടെ ഗാന്ധിജിയും മദര്‍ തെരേസയുമെല്ലാം ജയറാമിന്റെ ബ്രഷിലൂടെ രൂപം പ്രാപിച്ചു. അബുദാബിയിലും മുംബൈയിലുമെല്ലാം പ്രദര്‍ശനങ്ങള്‍ക്ക് ആസ്വാദകരുടെ നല്ല വരവേല്‍പ്പാണ് ലഭിച്ചത്. ത്രീ ആംഗിള്‍സ് ഓഫ് ഗാന്ധി എന്ന ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.

പ്രകൃതിയുടെ താളം തെറ്റിക്കുന്നതാണ് ഇന്ന് മനുഷ്യന്‍ നേരിടുന്ന പ്രതിസന്ധിക്ക് കാരണമെന്ന് ചിത്രകാരന്‍ ഓര്‍മപ്പെടുത്തുന്നു. വൃത്തഭംഗം സങ്കീര്‍ണതകള്‍ സൃഷ്ടിക്കുന്നു; വൃത്ത നിരാസവും. ബെംഗളൂരു വാന്‍ഗോഗ് ആര്‍ട്ട് ഗാലറിക്ക് വേണ്ടി ചിത്രം വരക്കുന്ന ജയറാം പറയുന്നു.

മലയാള സാഹിത്യത്തില്‍ ബിരുദം നേടിയതിന് ശേഷമാണ് ചിത്രരചനയില്‍ ജയറാം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഭാരതീയ ദര്‍ശനങ്ങളെ ആഴത്തില്‍ തിരിച്ചറിഞ്ഞ കാലം. സ്വാഭാവിക വനം വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളുന്നു. എന്നാല്‍ മനുഷ്യന്‍ മതില്‍ കെട്ടി ചതുരങ്ങളിലാക്കി തോട്ടം നിര്‍മിക്കുമ്പോള്‍ അത് കൃത്രിമമാകുന്നു. അവിടെ വൈവിധ്യങ്ങളില്ല.വൈവിധ്യമാണ് പ്രകൃതി, ജയറാം വിശ്വസിക്കുന്നു.

കോഴിക്കോട്ട് നടന്ന ആദ്യ പ്രദര്‍ശനത്തില്‍. ‘നിങ്ങള്‍ക്ക് വട്ടാണല്ലേ.’ എന്ന് പറഞ്ഞവരുണ്ട്. പിന്നീട്  യൂസഫ് അറയ്‌ക്കല്‍, ബോസ് കൃഷ്ണമാചാരി, അഞ്ജലി ഇള മേനോന്‍ തുടങ്ങിയവര്‍ ചിത്രങ്ങളെപ്പറ്റി നല്ല അഭിപ്രായം പറഞ്ഞു. അറിയാത്തത് അന്വേഷിച്ച് കണ്ടെത്താന്‍ തയാറാവണം. അപ്പോഴാണ് തിരിച്ചറിവുണ്ടാവുക. മൂണ്‍ ആന്റ് ലില്ലി, കുതിരമുഖ, മദര്‍മങ്കി, ത്രീ ഏഞ്ചല്‍സ് ഓഫ് ഗാന്ധി, സണ്‍ ആന്റ് സണ്‍ഫ്ളവര്‍, ഗോപാലകന്‍, തെരേസ വിത്ത് എ ചൈല്‍ഡ്, ഇണക്കാക്കകള്‍, വാസവദത്ത, രാത്രി, ഗുരുവും ശിഷ്യനും തുടങ്ങിയ ചിത്രങ്ങള്‍ ചിത്രകലയിലെ വലിയ വാഗ്ദാനങ്ങളാണ്. ‘അര്‍ജുനന്റെ ആത്മനൊമ്പരങ്ങള്‍’ എന്ന ജയറാമിന്റെനോവല്‍ ഗൗരവമുള്ള അഖ്യാനവും ആഴത്തിലുള്ള ചിന്തകളും കൊണ്ട് വായനക്കാരുടെ പ്രിയം നേടിയ പുസ്തകമാണ്. കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി എരമംഗലത്ത് സ്വാതന്ത്ര്യസമര സേനാനി പരേതനായ പാലാപ്പുനത്തില്‍ ഗോപാലന്‍ നായരുടെയും ലീലയുടെയും മകനാണ് ജയറാം ചിത്രപ്പറ്റ. ഭാര്യ: നിഷ. മക്കള്‍: ദര്‍ശ് ജയറാം, ശ്രീദത്ത്. കൊളത്തൂരിലാണ് താമസം. ചിത്രകാരന്‍, എഴുത്തുകാരന്‍ എന്നതിന് പുറമെ കവി, അഭിനേതാവ്, പ്രാസംഗികന്‍ എന്നീ നിലകളിലും ജയറാം ഏറെ ശ്രദ്ധേയനാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പശ്ചിമേഷ്യൻ സംഘർഷം : സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി മോദി നാളെ കൂടിക്കാഴ്ച നടത്തും

India

ലണ്ടനിലേക്ക് പോയ എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ദൽഹിയിൽ തിരിച്ചെത്തി ; ഒരു മാസത്തിനിടെ രണ്ടാമത്തെ സംഭവം

India

ഇന്ത്യയിൽ 60 ദിവസത്തേക്കുള്ള അസംസ്കൃത എണ്ണ സ്റ്റോക്കുണ്ട്, വിതരണം പൂർണ്ണമായും സുരക്ഷിതം: കേന്ദ്ര സർക്കാർ

World

ഹോർമുസ് കടലിടുക്ക് അടച്ച ഇറാന്റെ ഐആർജിസി നാവികസേനാ മേധാവി , അലിറേസ തങ്‌സിരി ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു

Thiruvananthapuram

നേമത്തെ അപരൻ; വി. ശിവൻകുട്ടി പയറ്റുന്നത് തറ രാഷ്‌ട്രിയം: ബിജെപി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിൽ മോഷണം; എട്ട് ജീവനക്കാർ അറസ്റ്റിൽ, പണം അടിച്ചുമാറ്റിയത് കാണിക്കപെട്ടികളിൽ നിന്നും

ധീരതാ അവാർഡ് നേടിയ സൈനികർക്കും കുടുംബാംഗങ്ങൾക്കും ആജീവനാന്ത സൗജന്യ ട്രെയിൻ യാത്ര; സുപ്രധാന തീരുമാനവുമായി മോദി സർക്കാർ

ബഹിരാകാശ നിലയത്തില്‍ കാലുകുത്തിയ ശുഭാംശു ശുക്ല തിരുവനന്തപുരത്ത്: ലോക് ഭവനില്‍ പ്രഭാഷണം; വിദ്യാര്‍ഥികളുമായി സംവദിക്കും.

രാജ്യസ്നേഹിയായ, ഈ നാടിന്റെ സംസ്ക്കാരത്തിൽ അഭിമാനമുള്ളയാളെന്ന നിലയിൽ ഞാൻ സംഘിയാണ് ; അഖിൽ മാരാർ

പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് 3 രൂപയും കൂട്ടി; വിലകൾ വർദ്ധിപ്പിച്ച് നയാര എനർജി

ജി.സുധാകരന്റെ പ്രസ്താവന മലർപൊടിക്കാരന്റെ ദിവാ സ്വപ്നം: എൻ. ഹരി

കേരളത്തിലെ ജിഹാദികൾ എനിക്കെതിരെ ഗൂഢാലോചന നടത്തുന്നു ; ഈ ജിഹാദികൾക്കോ ​​രാജ്യദ്രോഹികൾക്കോ ​​മുന്നിൽ ഞാൻ ഒരിക്കലും തല കുനിക്കില്ല

ട്രെയിനിൽ 10 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; ഉത്തർപ്രദേശ് സ്വദേശി പിടിയിൽ, പ്രതി ട്രെയിനിലെ ബെഡ് റോൾ ജീവനക്കാരൻ

തൃശൂർ പൂരത്തിന് ഇക്കുറിയും തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെത്തും; ഇത്തവണയും രാമരാജാവ് ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റും

പാണക്കാട് തങ്ങൾക്കെതിരെ വ്യാജപ്രചരണം: പിന്നിൽ കാപ്പ കേസ് പ്രതി മുഹമ്മദ് റോഷൻ, പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.