Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മാഫിയകളുടെ വലയില്‍പ്പെട്ടാല്‍ ഉത്തരം പറയണം; ആധുനിക മാരീചന്‍മാരെ തിരിച്ചറിയണം; ഭരണ വിരുദ്ധ വികാരം ശക്തിപ്പെടുത്തരുത് സര്‍ക്കാരിനെതിരെ സിപിഐ

വന്‍കിട റിസോര്‍ട്ട് മാഫിയകള്‍, മണല്‍ക്കൊള്ള സംഘങ്ങള്‍ തുടങ്ങി ഊഹക്കച്ചവടക്കാര്‍ എല്ലാം ഇടതു പക്ഷ പ്രകടനപത്രികയ്‌ക്ക് അന്യമാണ്. ഇവര്‍ക്ക് സര്‍ക്കാരില്‍ സ്വാധീനം ചെലുത്താന്‍ സാധിക്കില്ല എന്ന് ബോധ്യമായതാടെയാണ് ഉന്നത ബ്യൂറോക്രാറ്റുകളെ സ്വാധീനിക്കാന്‍ ശ്രമിച്ചത്. എന്തെങ്കിലും കാരണവശാല്‍ അവരുടെ വലയില്‍ വീണാല്‍ അതില്‍പ്പെട്ടവര്‍ തന്നെ ഉത്തരം പറയേണ്ടി വരുമെന്നു മുഖ്യമന്ത്രിയെ ഉന്നംവച്ച് സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു ലേഖനത്തിലൂടെ മുന്നറിയിപ്പ് നല്‍കുന്നു. സ്വര്‍ണക്കടത്ത് കേസ് എല്‍ഡിഎഫ് സര്‍ക്കാരിന് ഉണ്ടാക്കിയ നാണക്കേടും ഐടി വകുപ്പിലെ അഴിമതിയും ലക്ഷ്യം വച്ചുള്ള രൂക്ഷ വിമര്‍ശനമാണ് ലേഖനത്തിലുടനീളം നടത്തിയിരിക്കുന്നത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jul 20, 2020, 02:04 pm IST
in Kerala

തിരുവനന്തപുരം: ഭരണ വിരുദ്ധ വികാരം ശക്തിപ്പെടുത്തിയല്ല അടുത്ത തെരഞ്ഞെടുപ്പിനെ സര്‍ക്കാര്‍ നേരിടേണ്ടതെന്ന് മുഖ്യമന്ത്രിക്ക് താക്കീത് നല്‍കി സിപിഐ. സ്വന്തം പ്രകടന പത്രിക ബോധപൂര്‍വം മറന്നല്ല ഭരണം നടത്തേണ്ടതെന്നും ജനയുഗം ലേഖനത്തിലൂടെ സിപിഐ മുഖ്യമന്ത്രിയെ ഓര്‍മ്മിപ്പിക്കുന്നു.  

വന്‍കിട റിസോര്‍ട്ട് മാഫിയകള്‍, മണല്‍ക്കൊള്ള സംഘങ്ങള്‍ തുടങ്ങി ഊഹക്കച്ചവടക്കാര്‍ എല്ലാം ഇടതു പക്ഷ പ്രകടനപത്രികയ്‌ക്ക് അന്യമാണ്. ഇവര്‍ക്ക് സര്‍ക്കാരില്‍ സ്വാധീനം ചെലുത്താന്‍ സാധിക്കില്ല എന്ന് ബോധ്യമായതാടെയാണ് ഉന്നത ബ്യൂറോക്രാറ്റുകളെ സ്വാധീനിക്കാന്‍ ശ്രമിച്ചത്. എന്തെങ്കിലും കാരണവശാല്‍ അവരുടെ വലയില്‍ വീണാല്‍ അതില്‍പ്പെട്ടവര്‍ തന്നെ ഉത്തരം പറയേണ്ടി വരുമെന്നു മുഖ്യമന്ത്രിയെ ഉന്നംവച്ച് സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു ലേഖനത്തിലൂടെ മുന്നറിയിപ്പ് നല്‍കുന്നു. സ്വര്‍ണക്കടത്ത് കേസ് എല്‍ഡിഎഫ് സര്‍ക്കാരിന് ഉണ്ടാക്കിയ നാണക്കേടും ഐടി വകുപ്പിലെ അഴിമതിയും ലക്ഷ്യം വച്ചുള്ള രൂക്ഷ വിമര്‍ശനമാണ് ലേഖനത്തിലുടനീളം നടത്തിയിരിക്കുന്നത്.  

പൊതു സമൂഹത്തില്‍ പിണറായിക്കെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവരുന്ന പശ്ചാത്തലത്തിലാണ് സിപിഐയുടെ വിമര്‍ശനമെന്നതും ശ്രദ്ധേയം. കടലാസ് പ്രോജക്ടുകളുമായി ഭരണതലത്തെ സ്വാധീനിക്കാന്‍ ചിലര്‍ എത്തിയേക്കും. ഇവര്‍ക്ക് സര്‍ക്കാരിന്റെ പണമാണ് വേണ്ടത്. ആധുനിക മാരീചന്മാര്‍ പലതരത്തില്‍ വരും. അധികാരത്തില്‍ ഇരിക്കുന്നവര്‍ ഇതിനെ തിരിച്ചറിയണം. ഇത്തരം പ്രതിഭാസങ്ങള്‍ ഒരു തരത്തിലും ആവര്‍ത്തിക്കാന്‍ പാടില്ലെന്നും മുന്നറിയിപ്പ് നല്‍കുന്നു.

സര്‍ക്കാര്‍ കരാറുകള്‍ നല്‍കുന്നതിനെതിരെയും വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. ചിലര്‍ക്ക് ടെന്‍ഡര്‍ ഇല്ലാതെ തന്നെ കരാര്‍ നല്‍കുന്നു. ചില സഹകരണ സൊസൈറ്റികളുമുണ്ട്. ഇവര്‍ കരാറുകള്‍ മറിച്ച് നല്‍കി കോടികള്‍ സമ്പാദിക്കുന്നു.

ഇതിനിടെ സ്പീക്കറെ പരിഹസിച്ച് സിപിഐ എംഎല്‍എ സി. ദിവാകരനും രംഗത്ത് വന്നു. സന്ദീപ് നായരുടെ കാര്‍ബണ്‍ ഡോക്ടര്‍ എന്ന സ്ഥാപനം ഉദ്ഘാടനം ചെയ്യാന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ പോകാന്‍ പാടില്ലായിരുന്നു. സാധാരണ മണ്ഡലങ്ങളിലെ പരിപാടികളില്‍ സ്പീക്കര്‍ പങ്കെടുക്കുമ്പോള്‍ എംഎല്‍എമാരോട് ചോദിക്കുമായിരുന്നു. സ്പീക്കര്‍ ചോദിച്ചില്ല. ചോദിച്ചെങ്കില്‍ പോകാന്‍ അനുവദിക്കില്ലായിരുന്നു. പെട്ടിക്കട ഉദ്ഘാടനത്തിനു സാധാരണ താന്‍ പോകാറില്ലെന്നും ദിവാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വികസനവും ശബരിമലയും ചര്‍ച്ചയാകരുത്; ചെറ്റയില്‍ തുടങ്ങി ഡീല്‍ വിവാദം വരെ

World

‘ഇറാനിലെ എണ്ണ എടുക്കുക എന്നതാണ് പ്രിയപ്പെട്ട കാര്യം’ : ഖാർഗ് ദ്വീപ് പിടിച്ചെടുക്കുന്നതിന്റെ സൂചന നൽകി ട്രംപ്

Kerala

കുഴിമന്തി കഴിച്ച് നഴ്‌സ് മരിച്ച സംഭവത്തില്‍ ദുരൂഹത: ലവ് ജിഹാദെന്ന് ബന്ധുക്കള്‍

Kerala

പാണക്കാട് സാദിഖലി തങ്ങൾക്കെതിരെയുള്ള ലൈംഗികാരോപണം: മുഖ്യപ്രതി മുഹമ്മദ് റോഷന്‍ കോയമ്പത്തൂരില്‍ പിടിയില്‍

Kerala

പള്ളി സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരണം; പ്രതികള്‍ അറസ്റ്റില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മലപ്പുറത്ത് പ്രചാരണത്തിനിടെ മുസ്ലീം ലീ​ഗ്-കോൺ​ഗ്രസ് പ്രവർത്തകരുടെ ഏറ്റുമുട്ടൽ

ദല്‍ഹിയി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ വ്യാ​ജ ബോം​ബ് ഭീ​ഷ​ണി; മൈ​സൂ​രു സ്വദേശി പി​ടി​യി​ൽ

‘അഴിമതി’ ചര്‍ച്ചയാകാതിരിക്കാന്‍ ഇടതും വലതും ഒത്തുകളിക്കുന്നു; എസ്ഡിപിഐയുമായി ഇരു മുന്നണികള്‍ക്കും ഡീല്‍

ആയുഷ്മാന്‍ വയോ വന്ദന പദ്ധതിയിലൂടെ വയോജനങ്ങളെ ചേര്‍ത്തുനിര്‍ത്തും: കുമ്മനം

അയുതചണ്ഡി മഹായാഗം ഏപ്രില്‍ അഞ്ച് മുതല്‍

ബിജെപിയുടെ ബിധാന്‍നഗര്‍ സ്ഥാനാര്‍ത്ഥി ശരദ്വത് മുഖോപാധ്യായ് സെന്‍ട്രല്‍ പാര്‍ക്കിലെ സാള്‍ട്ട് ലേക്കില്‍ പ്രഭാത സവാരി നടത്തുന്നു

പ്രഭാതസവാരിക്കൊപ്പം സൗഹൃദചര്‍ച്ച: പുതിയ പ്രചരണ തന്ത്രവുമായി ശരദ്വത് മുഖോപാധ്യായ

ശാസ്തമംഗലത്ത് മൂന്ന് നില വാണിജ്യ കെട്ടിടത്തിൽ തീപ്പിടുത്തം

കുവൈറ്റിൽ ഇറാന്റെ ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

വിവാഹിതരായവർ വിവാഹമോചനം നേടാതെ ‘ലിവ് ഇൻ റിലേഷൻഷിപ്പ്’ നടത്തുന്നത് നിയമപരമായി തെറ്റ് – ഹൈക്കോടതി

രാഹുല്‍ ഗാന്ധി എസ്ഐആറിനെ എതിര്‍ക്കുന്നത് നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കാന്‍: അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.