Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ഇടുക്കിയില്‍ അഞ്ച് ദിവസനത്തിനിടെ ഉറവിടമറിയാത്ത 39 രോഗികള്‍; ജില്ലയില്‍ 49 പേര്‍ക്ക് കൂടി കൊറോണ

29 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം വന്നിരിക്കുന്നത്. ഇതില്‍ എട്ട് പേരുടെ ഉറവിടം വ്യക്തമല്ല. ഇന്നലെ അഞ്ച് പേര്‍ക്ക് രോഗമുക്തി ലഭിച്ചു. മൂന്നാര്‍ ജനറല്‍ ആശുപത്രിയിലെ രണ്ട് ജീവനക്കാര്‍ക്കും വനിത ഡോക്ടര്‍ക്കും സ്ഥിരീകരിച്ചു.

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
Jul 20, 2020, 09:01 am IST
in Idukki

ഇടുക്കി: ജില്ലയില്‍ ഇന്നലെ 49 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. 29 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം വന്നിരിക്കുന്നത്. ഇതില്‍ എട്ട് പേരുടെ ഉറവിടം വ്യക്തമല്ല. ഇന്നലെ അഞ്ച് പേര്‍ക്ക് രോഗമുക്തി ലഭിച്ചു.  

മൂന്നാര്‍ ജനറല്‍ ആശുപത്രിയിലെ രണ്ട് ജീവനക്കാര്‍ക്കും വനിത ഡോക്ടര്‍ക്കും സ്ഥിരീകരിച്ചു. മൃഗാശുപത്രി ജീവനക്കാരിക്കും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്കും രോഗം.  

കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ മാത്രം 169 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതില്‍ 94 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം വന്നത്, 39 പേരുടെ ഉറവിടം വ്യക്തമല്ല എന്നത് വലിയ ആശങ്കയ്‌ക്ക് ഇടയാക്കുന്നു. കൊറോണ ബാധിച്ച് ഇതുവരെ രണ്ടുപേര്‍ മരിച്ചെങ്കിലും ഒരാളുടെ മാത്രമാണ് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചത്.  

ജില്ലയിലാകെ 380 പേര്‍ക്ക് ആണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതുവരെ 118 പേര്‍ക്ക് രോഗമുക്തി ലഭിച്ചു. 261 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതില്‍ രണ്ട് പേര്‍ എറണാകുളത്തും മൂന്ന് പേര്‍ കോട്ടയത്തുമാണ് ചികിത്സയിലുള്ളത്. ഇതര ജില്ലക്കാരായ നാല് പേര്‍ ഇടുക്കിയിലുമുണ്ട് ചികിത്സയില്‍.  

ഉറവിടം വ്യക്തമല്ലാത്തവര്‍

1. അടിമാലി സ്വദേശിയായ ഏഴ് വയസുകാരന്‍. കുടുംബത്തോടൊപ്പം മുള്ളരിങ്ങാട് ബന്ധുവിന്റെ വീട്ടില്‍ പോയി രണ്ട് ദിവസം തങ്ങിയിരുന്നു.  

2. ബൈസണ്‍വാലിയില്‍ താമസിക്കുന്ന അന്യ സംസ്ഥാന തൊഴിലാളി(24).

3. മണിയാറംകുടി സ്വദേശി(42). അനധികൃതമായി മദ്യം കടത്തിയതിനും മദ്യം കൈവശം വെച്ചതിനും പോലീസ് കസ്റ്റഡിയില്‍ ആയിരുന്നു.  

4. രാജാക്കാട് ടൗണിലെ ചെറുകിട വ്യാപാരിയായ പ്രദേശവാസി(67).  

5. കെഎസ്ഇബി ജീവനക്കാരനായ ഉടുമ്പന്‍ചോല സ്വദേശി(45).

6. വാത്തിക്കുടി മൃഗാശുപത്രിയിലെ ജീവനക്കാരിയായ മരിയാപുരം സ്വദേശിനി(45).

7. തൊടുപുഴ സ്വദേശിനി(59). ചികിത്സ ആവശ്യത്തിനായി കളമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പോയിരുന്നു.  

8. അടിമാലി താലൂക്ക് ആശുപത്രിയിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍. രാജാക്കാട് സ്വദേശിനി(24).

സമ്പര്‍ക്കം

9. കരിമ്പന്‍ സ്വദേശിനി(12). 16ന് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.  

10. കരിമ്പന്‍ സ്വദേശി(15). 16ന് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.

11. കരിമ്പന്‍ സ്വദേശിയായ മൂന്ന് വയസുകാരി. 16ന് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.

12. കരിമ്പന്‍ സ്വദേശിയായ ഏഴ് വയസുകാരന്‍. 16ന് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.

13. കരിമ്പന്‍ സ്വദേശി(36). 16ന് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.

14. മരിയാപുരം സ്വദേശി(55). 16ന് എറണാകുളത്ത് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.

15. മുള്ളരിങ്ങാട് സ്വദേശിനി(27).  

16. മുള്ളരിങ്ങാട് സ്വദേശിനിയായ ആറ് വയസുകാരി.  

17. മുള്ളരിങ്ങാട് സ്വദേശി(41).  

18. മുള്ളരിങ്ങാട് സ്വദേശിനി(11). 4 പേര്‍ക്കും 17ന് രോഗം സ്ഥിരീകരിച്ച പഴക്കച്ചവടക്കാരനുമായുള്ള  സമ്പര്‍ക്കം വഴിയാണ് രോഗം വന്നത്.

19. മൂന്നാര്‍ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരന്‍(29).  

20. മൂന്നാര്‍ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരി(48).  

21. മൂന്നാര്‍ സ്വകാര്യ ആശുപത്രിയിലെ വനിത ഡോക്ടര്‍(31). മൂന്ന് പേര്‍ക്കും 17ന് സ്ഥിരീകരിച്ച ഡോക്ടറുമായുള്ള സമ്പര്‍ക്കം വഴി രോഗം.

22. രാജാക്കാട് സ്വദേശിനി(75). 17ന് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.  

23. രാജാക്കാട് സ്വദേശിനി(52). 17ന് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.

24. രാജാക്കാട് സ്വദേശിനി(50). 16ന് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.

25. രാജാക്കാട് സ്വദേശിനി(50). 16ന് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.

26. രാജകുമാരി സ്വദേശിനി(58). 15ന് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.

27. തോപ്രാംകുടി സ്വദേശിനി(66). 7ന് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.  

28. വാഴത്തോപ്പ് സ്വദേശിനി(45).  

29. വാഴത്തോപ്പ് സ്വദേശി(24). രണ്ട് പേര്‍ക്കും 16ന് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സെക്കന്‍ഡറി കോണ്‍ടാക്റ്റ്.  

വിദേശത്ത് നിന്നെത്തിയവര്‍

30. ഏഴിന് കുവൈറ്റില്‍ നിന്നുമെത്തിയ അടിമാലി സ്വദേശി(46).  

31. നാലിന് മസ്‌കറ്റില്‍ നിന്നെത്തിയ ഉടുമ്പന്നൂര്‍ സ്വദേശി(32).  

32. ഏഴിന് കുവൈറ്റില്‍ നിന്നുമെത്തിയ ഏലപ്പാറ സ്വദേശി(47).

33. ഒന്നിന് ഷാര്‍ജയില്‍ നിന്നുമെത്തിയ വാത്തിക്കുടി സ്വദേശി(22).  

34. നാലിന് ഖത്തറില്‍ നിന്നെത്തിയ കാഞ്ചിയാര്‍ സ്വദേശിനി(40).  

35. ആറിന് ദുബായിയില്‍ നിന്നുമെത്തിയ രാജകുമാരി സ്വദേശിനി(41).  

36. ആറിന് ദമാമില്‍ നിന്നുമെത്തിയ വെള്ളിയാമറ്റം സ്വദേശിനി(27).  

37. ഏഴിന് ദുബായിയില്‍ നിന്നുമെത്തിയ കുമളി സ്വദേശി(23).

38. എട്ടിന് ദുബായില്‍ നിന്നുമെത്തിയ കുമളി സ്വദേശി (39).  

39. നാലിന് ദോഹയില്‍ നിന്നെത്തിയ നെടുങ്കണ്ടം സ്വദേശി (49).  

ഇതര സംസ്ഥാനത്ത് നിന്ന്

40. ആറിന് ന്യൂദല്‍ഹിയില്‍ നിന്നെത്തിയ അയ്യപ്പന്‍കോവില്‍ സ്വദേശിനി(35).  

41. ഏഴിന് തമിഴ്‌നാട് നിന്നെത്തിയ കരുണാപുരം സ്വദേശി(48).  

42. 13ന് തമിഴ്‌നാട് നിന്നെത്തിയ കരുണാപുരം സ്വദേശിനി(45).  

43. ആറിന് ബാംഗ്ലൂര്‍ നിന്നെത്തിയ കരുണാപുരം സ്വദേശി(29).  

44. ഏഴിന് തമിഴ്‌നാട് നിന്നെത്തിയ കരുണാപുരം സ്വദേശി(38).  

45. ഏഴിന് തമിഴ്‌നാട് നിന്നെത്തിയ കരുണാപുരം സ്വദേശി(42), സ്‌കൂട്ടറിന് വീട്ടിലെത്തി.

46. ഏഴിന് തമിഴ്‌നാട് നിന്നെത്തിയ മൂന്നാര്‍ സ്വദേശി(18).

47. ആറിന് തമിഴ്‌നാട് നിന്നെത്തിയ നെടുങ്കണ്ടം സ്വദേശി(20).  

48. ജൂണ്‍ 24ന് ന്യൂദല്‍ഹിയില്‍ നിന്നെത്തിയ ഉടുമ്പന്‍ചോല സ്വദേശിനി(25). സ്വകാര്യ ആശുപത്രിയിലെ നഴ്‌സ് ആണ്.

49. എട്ടിന് തമിഴ്‌നാട് നിന്നുമെത്തിയ വണ്ടിപ്പെരിയാര്‍ സ്വദേശിനി(19).  

Tags: patientsലോകാരോഗ്യ സംഘടനCorona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒഡീഷയിൽ കട്ടക്ക് എസ് സി ബി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസിയുവിൽ തീപ്പിടിത്തം : പത്ത് രോഗികൾ വെന്ത് മരിച്ചു ; 11 പേർക്ക് ഗുരുതര പരിക്ക്

Editorial

സര്‍ക്കാരിന്റെ പ്രതികാരം പാവപ്പെട്ട രോഗികളോടും

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

India

ജയ്‌പൂരില്‍ ആശുപത്രിയിലെ ഐസിയുവിൽ തീപ്പിടുത്തം : തീ പടർന്നത് ഇന്ന് പുലർച്ചെ ; ആറ് പേർ മരിച്ചു 

Kerala

പാലക്കാട്,മലപ്പുറം ജില്ലകളിലെ നിപ രോഗികളുടെ റൂട്ട് മാപ്പ് പുറത്തിറക്കി, സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

ബംഗ്ലാദേശി ഹിന്ദുക്കൾക്ക് നേരെയുണ്ടായ അതിക്രമങ്ങളെ വംശഹത്യയായി പ്രഖ്യാപിക്കണം : യുഎസ് പ്രതിനിധി സഭയിൽ പ്രമേയം അവതരിപ്പിച്ച് ഗ്രെഗ് ലാൻഡ്സ്മാൻ

പുനലൂരില്‍ യുഡിഎഫിന് തലവേദനയായി ഡിസിസി ജനറല്‍ സെക്രട്ടറി സഞ്ജയ് ഖാന്‍

ബിജെപിയില്‍ ചേര്‍ന്നതില്‍ വിരോധം : 81കാരനെയും ഭാര്യയെയും കരിങ്കല്ലിന് തലയ്‌ക്കടിച്ച് സിപിഐ ബ്രാഞ്ച് സെക്രട്ടറിയും സംഘവും

പാലക്കാട് ലോറിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്കേറ്റു

പി.കെ. ശ്യാമളയ്‌ക്കും ഭര്‍ത്താവ് എം.വി. ഗോവിന്ദനുമായി ഒന്നേകാല്‍ കോടി രൂപയുടെ ആസ്തി

ഒറ്റ അറ്റംബോംബിട്ടാൽ മതി അവന്റെ സൂക്കേട് തീരും….ഈ തമാശയല്ല കാര്യം…അണുബോംബിട്ടാല്‍ എന്താണ് സംഭവിക്കുക എന്നറിയാമോ?

തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്‌ക്കുമെന്ന് പിഡിപി

40 വര്‍ഷമായി തിരു. കോര്‍പറേഷന്‍ ഭരിച്ച സിപിഎം പരിപാടിക്ക് വിളക്ക് വാടകയ്‌ക്കെടുത്തത് 6000 രൂപയ്‌ക്ക് ; ഈ വിളക്കഴിമതി,അവസാനിപ്പിച്ച് ബിജെപി മേയര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.