Tuesday, May 13, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

രാജ്യവിരുദ്ധ സ്വര്‍ണ്ണ കടത്ത്: അന്വേഷണം മദ്ധ്യതിരുവിതാംകൂറിലേക്കും, ഇടതുപക്ഷ യുവജന നേതാവായ അഭിഭാഷകൻ നിരീക്ഷണത്തിൽ

ഇടതു പക്ഷനേതാവും മുഖ്യമന്ത്രി ഉള്‍പ്പടെയുള്ള നേതാക്കന്‍മാരുമായി വളരെ അടുപ്പുള്ള യുവജന നേതാവായ അഭിഭാഷകനാണ് ഈ സംഘത്തിന്റെ തലവന്‍.

Janmabhumi Online by Janmabhumi Online
Jul 18, 2020, 09:52 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

മാവേലിക്കര: സംസ്ഥാന സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്തുള്ള രാജ്യവിരുദ്ധ ശക്തികളുടെ സ്വര്‍ണകടത്ത് കേസില്‍ അന്വേഷണം മധ്യതിരുവിതാംകൂറിലേക്ക് വ്യാപിക്കുന്നു. കേസില്‍ പ്രതികളായി ഇപ്പോള്‍ പിടിക്കപ്പെട്ടവരുടെ ഫോണ്‍ രേഖ അടക്കം പരിശോധിച്ചതിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണം  വ്യാപിപ്പിക്കുന്നത്. പ്രതികള്‍ക്ക്  കൊല്ലം, കരുനാഗപ്പള്ളി, കായംകുളം കേന്ദ്രീകരിച്ചുള്ള റാക്കറ്റുമായി അടുത്ത ബന്ധമാണ് ഉള്ളത്. ഇടതു പക്ഷനേതാവും മുഖ്യമന്ത്രി ഉള്‍പ്പടെയുള്ള നേതാക്കന്‍മാരുമായി വളരെ അടുപ്പുള്ള യുവജന നേതാവായ അഭിഭാഷകനാണ് ഈ സംഘത്തിന്റെ തലവന്‍.  

ഇയാള്‍ മറ്റൊരു രാജ്യവിരുദ്ധ കേസില്‍ എന്‍ഐഎയുടെ നിരീക്ഷണത്തിലാണ്. സ്ത്രീപീഡനക്കേസില്‍ പ്രതിയായ ഇദ്ദേഹം അടുത്തയിടയിലാണ് ജാമ്യത്തില്‍ ഇറങ്ങിയത്. ഇദ്ദേഹത്തിന് പുറമെ നിരവധി സാമ്പത്തിക തട്ടിപ്പുകളില്‍ പ്രതിയായി കോടതികള്‍ വാറണ്ട് പുറപ്പെടുവിച്ചിട്ടുള്ള മാവേലിക്കര സ്വദേശിനി, കരുനാഗപ്പള്ളിയിലെ ഒരു പ്രമുഖ ജുവലറി ഉടമ, ഇപ്പോള്‍ ആലപ്പുഴ ജില്ലയില്‍ ജോലി ചെയ്യുന്ന ഒരു സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, വള്ളികുന്നം സ്വദേശിയായ ഹവാല ഇടപാടുകാരന്‍, മദ്ധ്യതിരുവിതാംകൂറിലെ ഒരു വിദ്യാഭ്യാസ സ്ഥാപന ഉടമ, ഇടതു നേതാക്കന്മാരായ രണ്ട് യുവ അഭിഭാഷകര്‍, മാവേലിക്കരയിലെ ഒരു മണ്ണ് മാഫിയ തലവന്‍ എന്നിവരാണ് ഈ ഇടപാടിലെ മുഖ്യകണ്ണികള്‍.  

ഇവരുടെ ഇടപാടുകള്‍ സംബന്ധിച്ച് എന്‍ഐഎയ്‌ക്ക് വ്യക്തമായ തെളിവ് ലഭിച്ചിട്ടുണ്ട്. ആരോപണ വിധേയരെ ഉടന്‍ ചോദ്യം ചെയ്യുമെന്നാണ് സൂചന.  ആരോപണ വിധേയനായ അഭിഭാഷകന്‍ പലരില്‍ നിന്നായി വന്‍തുക പലിശ വാഗ്ദാനം ചെയ്ത് വാങ്ങിച്ചെടുത്ത കോടിക്കണക്കിന് രൂപ ഇപ്പോള്‍ കരുനാഗപ്പള്ളിയില്‍ ഒളിവില്‍ താമസിക്കുന്ന സ്ത്രീ വഴിയാണ് സ്വര്‍ണ ഹവാല റാക്കറ്റിന് കൈമാറിയിരുന്നത്. മാവേലിക്കര, കായംകുളം പ്രദേശത്തെ അഭിഭാഷകര്‍ ഉള്‍പ്പടെ നിരവധി ആള്‍ക്കാരാണ് ഈ രാജ്യ ദ്രോഹ പ്രവര്‍ത്തനത്തിന് പണം കൊടുത്തിരുന്നത്. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് ഡിസംബര്‍ വരെ താന്‍ നേരിട്ട് വലിയ തുക കമ്മീഷനായി നല്‍കിയിട്ടുണ്ടെന്ന് സ്ത്രീ ശബ്ദരേഖയില്‍ വ്യക്തമാക്കുന്നു. എങ്കിലും സിപിഎം നേതാക്കളുടെ അടുപ്പക്കാരനായ ഇയാള്‍ക്ക് ഇപ്പോള്‍ ജില്ലയിലെ ഒരു പ്രധാന സ്റ്റേഷന്റെ ചുമതലയാണ് നല്‍കിയിരിക്കുന്നത്.

Tags: goldsmugling
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്ന് കാണാതായ സ്വര്‍ണം തിരികെ കിട്ടി

Kerala

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ സ്വര്‍ണം മോഷണം പോയി

Kerala

വീട്ടില്‍ അതിക്രമിച്ചു കയറി സ്വര്‍ണമാലയും പണവും മോഷ്ടിച്ചയാള്‍ പിടിയില്‍

Kerala

ആനപ്പന്തി സഹകരണ ബാങ്കിലെ തട്ടിപ്പ് കോണ്‍ഗ്രസ്-സി പി എം നേതാക്കള്‍ ചേര്‍ന്ന് നടത്തിയത്

Kerala

മദ്യം നല്‍കി സ്വര്‍ണമാലയും പണവും കവര്‍ന്നു; 2 പേര്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

സമൂഹമാധ്യമങ്ങളില്‍ വൈറലായി മോദിയുടെ താക്കീത്….’ഘര്‍ മെം ഗുസ് കെ മാരേംഗെ’…’ഇനി വന്നാല്‍ ഭീകരരെ വീട്ടില്‍ കയറി അടിക്കും’

എറണാകുളത്ത് 3 ആണ്‍കുട്ടികളെ കാണാതായി

പട്ടാമ്പിയില്‍ മധ്യവയസ്‌കന്‍ വീട്ടുമുറ്റത്ത് മരിച്ച നിലയില്‍

ചൈനയുടെ ഡിങ്ങ് ലിറന്‍ (ഇടത്ത്) ഡി. ഗുകേഷ് (വലത്ത്)

ലോക ചാമ്പ്യനായശേഷം ഗുകേഷിന് കഷ്ടകാലം; ഡിങ്ങ് ലിറന്റെ പ്രേതം കയറിയോ? റൊമാനിയ സൂപ്പര്‍ബെറ്റില്‍ ലെഗ്രാവിനോട് തോറ്റ് ഗുകേഷ്

മദ്രസയിലെ ഇസ്ലാം പുരോഹിതന് പാകിസ്ഥാൻ, ബംഗ്ലാദേശ് സംഘടനകളുമായി ബന്ധം ; മദ്രസ ഇടിച്ചു നിരത്തി പൊലീസ്

കണ്ണൂരില്‍ സ്റ്റീല്‍ ബോംബ് കണ്ടെത്തി

പാക് അധീനകശ്മീർ തിരിച്ചുവേണം ; കശ്മീര്‍ വിഷയത്തില്‍ മൂന്നാം കക്ഷി ഇടപെടല്‍ അംഗീകരിക്കില്ല ; നിർണ്ണായക നീക്കവുമായി ഇന്ത്യ

ഇന്ത്യൻ വിനോദസഞ്ചാരികൾ ഇനിയും ഞങ്ങളുടെ രാജ്യത്തേയ്‌ക്ക് വരണമെന്ന് തുർക്കി : ഭിക്ഷാപാത്രവുമായി പാകിസ്ഥാനിൽ നിന്ന് വിനോദസഞ്ചാരികൾ വരുമെന്ന് ഇന്ത്യക്കാർ

സംസ്ഥാനത്ത് വ്യാപക മഴയ്‌ക്ക് സാധ്യത: 7 ജില്ലകളില്‍ മഞ്ഞ ജാഗ്രത

കങ്കണ റണാവത്ത് (ഇടത്ത്) നടന്‍ ടെയ് ലര്‍ പോസി(നടുവില്‍) നടി സ്കാര്‍ലറ്റ് റോസ് സ്റ്റാലന്‍ (വലത്ത്)

കങ്കണ റണാവത്ത് ഹോളിവുഡിലേക്ക്…അപ്പോഴും ജിഹാദികള്‍ക്കും കമ്മികള്‍ക്കും ട്രോളാന്‍ ആവേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies