Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

ഹൈസ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ഥികള്‍ക്കായി സൗജന്യ കരിയര്‍ മാപിംഗ്

എട്ട്, ഒന്‍പത്, പത്ത്, പ്ലസ് വണ്‍ പ്‌ളസ് ടൂ തലങ്ങളിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അവരവരുടെ കരിയര്‍ പൊട്ടന്‍ഷ്യല്‍ ഏതെന്ന് തെരഞ്ഞെടുക്കാന്‍ മാര്‍ഗനിര്‍ദ്ദേശം നല്‍കാന്‍ കഴിയുന്ന കരിയര്‍ പൊട്ടന്‍ഷ്യല്‍ അസസ്‌മെന്റ് ടെസ്റ്റ് സിസ്റ്റമാണ് ഇപ്പോള്‍ നിലവിലുള്ളതില്‍ ഏറ്റവും മികച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2020, 03:41 pm IST
in Education

തൃശൂര്‍: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി രൂപപെടുത്തിയതും 1990 മുതല്‍ വിദേശ രാജ്യങ്ങളില്‍ സാര്‍വ്വത്രികവുമായ അതി നൂതന കരിയര്‍ മാപിംഗ് ടെസ്റ്റ് ഇനി കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്കും പരീക്ഷിക്കാന്‍ തൃശൂര്‍ ജില്ലയിലെ പുതുക്കാട് മുപ്ലിയം ഇഞ്ചക്കുണ്ടിലുള്ള ഐസിസിഎസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് മാനേജ്‌മെന്റ് സൗജന്യമായി അവസരമൊരുക്കുന്നു.

എട്ട്, ഒന്‍പത്, പത്ത്, പ്ലസ് വണ്‍ പ്‌ളസ് ടൂ തലങ്ങളിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അവരവരുടെ കരിയര്‍ പൊട്ടന്‍ഷ്യല്‍ ഏതെന്ന് തെരഞ്ഞെടുക്കാന്‍ മാര്‍ഗനിര്‍ദ്ദേശം നല്‍കാന്‍ കഴിയുന്ന കരിയര്‍ പൊട്ടന്‍ഷ്യല്‍ അസസ്‌മെന്റ് ടെസ്റ്റ് സിസ്റ്റമാണ് ഇപ്പോള്‍ നിലവിലുള്ളതില്‍ ഏറ്റവും മികച്ചത്. കരിയര്‍ മാപ്പിംഗ് രംഗത്ത് ലോക റെക്കോഡ് ജേതാക്കളായ ബാംഗ്ലൂരിലെ സെന്റര്‍ ഫോര്‍ ലേണിംഗ് ആന്‍ഡ് അഡ്വാന്‍സ്ഡ് പ്രാക്ടീസും (ക്ലാപ്), മൈ സ്‌കില്‍ ഓഡിറ്റും, സോഷ്യല്‍ റിസര്‍ച്ച് സൊസൈറ്റിയുമായി ചേര്‍ന്നാണ് ഐസിസിഎസ് കോളേജ് കരിയര്‍ മാപ്പിംഗ് ടെസ്റ്റില്‍ പങ്കെടുക്കുവാന്‍ സൗജന്യമായി അവസരമൊരുക്കുന്നത്.

രണ്ടാഴ്ച നീളുന്ന കരിയര്‍ മാപിംഗ് ക്യാമ്പില്‍ മുന്‍കൂട്ടി പേര്‍ രജിസ്റ്റര്‍ ചെയ്യണം. കരിയര്‍ മാപിംഗ് പൂര്‍ത്തിയാക്കുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും വേണ്ടി 30ന് കരിയര്‍ ക്ലിനിക് സംഘടിപ്പിക്കും. കരിയര്‍ മാപ്പിംഗിലെ ലോക റെക്കോഡ് ജേതാവും ക്ലാപിന്റെ സ്ഥാപകനും ഇന്ത്യയിലെ ടോപ്ടെന്‍ എഡ്യൂക്കേഷന്‍ ലീഡര്‍മാരിലൊരാളുമായ പ്രൊഫ. ജി.എസ്. ശ്രീകിരണ്‍ കരിയര്‍ ക്ലിനികിന് നേതൃത്വം നല്‍കും. വിശദവിവരങ്ങള്‍ക്ക്: 7736362205, 9496349282, 8547045239. വാര്‍ത്താസമ്മേളനത്തില്‍ ഐസിസിഎസ് സിഇഎം ഡയറക്ടര്‍ പ്രൊഫ (ഡോ). നിസാം റഹ്മാന്‍, പ്രിന്‍സിപ്പല്‍ ഡോ. നിര്‍മ്മല്‍ രാജ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ പ്രഭുകുമാര്‍, ലെയ്സണ്‍ ഓഫീസര്‍ സതീഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Tags: studentcareer
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ മദ്യം നല്‍കി മയക്കി പീഡിപ്പിച്ചു : 2 യുവാക്കള്‍ക്ക് 10 വര്‍ഷം കഠിന തടവും പിഴയും

Kerala

കോഴിക്കോട് സ്‌ഫോടനത്തില്‍ വിദ്യാര്‍ഥിയുടെ കൈപ്പത്തി തകര്‍ന്നു

Kerala

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

Career

ബിഎസ്എന്‍എല്‍ സീനിയര്‍ എക്‌സിക്യൂട്ടീവ് ട്രെയിനികളെ തേടുന്നു; ഒഴിവുകള്‍ 120

Kerala

പെണ്‍കുട്ടിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയെ പൂര്‍ണ നഗ്നനാക്കി മര്‍ദ്ദിച്ചെന്ന് പരാതി

പുതിയ വാര്‍ത്തകള്‍

കേരള തണ്ടാന്‍ സര്‍വീസ് സൊസൈറ്റിയുടെ പിന്തുണ ബിജെപിക്ക്

ശബരിമല ആചാര സംരക്ഷണ കേസുകൾ പിൻവലിക്കാത്ത സർക്കാരിനെ വിശ്വാസികൾക്ക് വിശ്വാസമില്ല : രാജീവ്‌ ചന്ദ്രശേഖർ

കടയിൽ നിന്നും വാങ്ങിയ മാവ് കൊണ്ട് ദോശയുണ്ടാക്കി കഴിച്ചു; രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം, മാതാപിതാക്കൾ ഗുരുതരാവസ്ഥയിൽ

ഡിയർ ശ്രീ രേവന്ത് റെഡ്ഡി; അസഭ്യ പ്രയോഗത്തിൽ മലക്കം മറിഞ്ഞ് പിണറായി വിജയൻ, നേട്ടങ്ങൾ വിവരിച്ച് കത്ത്

മക്കൻ ചെല്ലപ്പന്റെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി; അച്ഛൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് മകൻ ദീപു

ഇങ്ങനെയൊക്കെയാണ് ഇസം ഇളകുക; അഖില്‍ മാരാരെ തൃക്കാക്കരയിലെ ഒരു മനുഷ്യനും അറിയില്ല: ഷിയാസ് കരീം

വോട്ടെടുപ്പ് ദിവസം സിപിഎമ്മിന്റെ സഹായത്തോടെ തീവ്രവാദ സംഘടനകൾ കലാപത്തിന് ശ്രമിക്കുന്നു; പരാതിയുമായി ജി.സുധാകരൻ

നാഗ്പൂർ ആർ എസ് എസ് കാര്യാലയത്തിന് സമീപം സ്ഫോടകവസ്തുക്കൾ ; കണ്ടെടുത്തത് 15 ജെലാറ്റിൻ സ്റ്റിക്കുകളും 58 ഡിറ്റണേറ്ററുകളും 8 കണക്ടറുകളും

തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ഏപ്രില്‍ 29 വരെ എക്സിറ്റ് പോളുകള്‍ക്ക് വിലക്കെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

ഹരിദ്വാറിന്റെ മതപരമായ പവിത്രത ഉറപ്പാക്കണം ; മാംസവിൽപ്പന ശാലകൾ നഗരത്തിൽ നിന്ന് മാറ്റാൻ ഉത്തരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.