Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശക്തിപ്പെടാതെ കാലവര്‍ഷം; ജലനിരപ്പുയരാതെ സംഭരണികള്‍, ഒഴുകിയെത്തിയ വെള്ളത്തില്‍ 25 ശതമാനം കുറവ്‌

ജൂണ്‍ ഒന്നിനെത്തിയ കാലവര്‍ഷം 46 ദിവസം പിന്നിടുമ്പോള്‍ മഴയില്‍ 25% കുറവാണുള്ളത്. പ്രതീക്ഷിച്ചിരുന്ന വെള്ളത്തിന്റെ പാതിയില്‍ താഴെ മാത്രമാണ് സംഭരണികളിലേക്ക് ഇതുവരെ ഒഴുകിയെത്തിയത്.

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
Jul 17, 2020, 11:10 am IST
in Kerala
മലങ്കര ഡാം, ജലനിരപ്പ് താഴ്ന്ന നിലയില്‍ (ഫയല്‍)

മലങ്കര ഡാം, ജലനിരപ്പ് താഴ്ന്ന നിലയില്‍ (ഫയല്‍)

ഇടുക്കി: സംസ്ഥാനത്ത് ഈ വര്‍ഷം അതിമഴയാണെന്ന് പ്രവചനം നിലനില്‍ക്കുമ്പോഴും മഴയില്‍ ഗണ്യമായ കുറവ്‌. ജൂണ്‍ ഒന്നിനെത്തിയ കാലവര്‍ഷം 46 ദിവസം പിന്നിടുമ്പോള്‍ മഴയില്‍ 25% കുറവാണുള്ളത്. പ്രതീക്ഷിച്ചിരുന്ന വെള്ളത്തിന്റെ പാതിയില്‍ താഴെ മാത്രമാണ് സംഭരണികളിലേക്ക് ഇതുവരെ ഒഴുകിയെത്തിയത്.

വടക്കന്‍ കേരളത്തില്‍ മഴ സാമാന്യം ലഭിച്ചപ്പോള്‍ ജലസംഭരണികള്‍ ഏറെയുള്ള മദ്ധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും മഴ കുറഞ്ഞു. സീസണില്‍ ഇതുവരെ ആകെ സംഭരണികളിലേക്ക് ഒഴുകിയെത്തേണ്ടത് 1524.29 മില്യണ്‍ യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ വെള്ളമാണ്. എന്നാല്‍ ഒഴുകിയെത്തിയതാകട്ടെ 626.079 മില്യണുള്ളതും. ഇതില്‍ പാതിയും ഈ മാസമാണ്.

ജൂണ്‍ 1ന് 26% ആയിരുന്നു മൊത്തം ജലശേഖരമെങ്കില്‍ ഇന്നലെ അത് 25% ആണ്. ഇടുക്കി- 31(29), പമ്പ, കക്കി-19(15), ഷോളയാര്‍-18(13), ഇടമലയാര്‍-19(13), കുണ്ടള-13(13), മാട്ടുപ്പെട്ടി-8(17), കുറ്റ്യാടി-21(19), തരിയോട്-28(14), ആനയിറങ്കല്‍-8(6), പൊന്മുടി 25(15) എന്നിങ്ങനെയാണ് ജലശേഖരം(ബ്രായ്‌ക്കറ്റില്‍ ജൂണ്‍ ഒന്നിലേത്). 2018ല്‍ ഇതേ സമയം ഇടുക്കി സംഭരണിയില്‍ 60.15% വെള്ളമുണ്ടായിരുന്നു. 2019ല്‍ ഇത് 12 ശതമാനമായിരുന്നു.

സാധാരണയായി മണ്‍സൂണിന്റെ പാതിയിലാണ് ഇടുക്കിയില്‍ കൂടുതല്‍ മഴ കിട്ടുക. നിലവില്‍ 30% വെള്ളമുള്ളതിനാല്‍ ഇത് കുറഞ്ഞത് 75% വരെ എത്തുമെന്നാണ് കെഎസ്ഇബി കണക്ക് കൂട്ടുന്നത്. ആദ്യഘട്ടത്തില്‍ കുറഞ്ഞതിനാല്‍ ആഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയും നിലവിലുണ്ട്.

Tags: keralawateridukkiMonsoon
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

കള്ളക്കടൽ പ്രതിഭാസം : സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ ഇന്നും നാളെയും കനത്ത ജാഗ്രത നിർദ്ദേശം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഡിഎസ് ജെപി എൻഡിഎയുടെ ഘടകകക്ഷിയായി

യുവാവിനെ തട്ടിക്കൊണ്ട് പോയി വധിക്കാന്‍ ശ്രമം: മലപ്പുറത്ത് 2 പേര്‍ അറസ്റ്റില്‍

ജയചന്ദ്രന്‍, യേശുദാസ്, പി. ഭാസ്‌കരന്‍

കല്‍പനാ കാകളികള്‍: 11 കണ്ണീരു പുഞ്ചിരിയും സുനന്ദരരാഗമായി

സിപിഎം ഏരിയ കമ്മിറ്റി അംഗം അഡ്വ. സ്മിത സുന്ദരേശന്‍ ബിജെപിയില്‍, പാര്‍ട്ടിയില്‍ ചേര്‍ന്നത് ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവച്ച ശേഷം

മറവിയെ മറക്കാന്‍ കാപ്പിയും ചായയും

വാക്കിന്റെ വികിരണങ്ങള്‍ 11- ഹിന്ദുധര്‍മ്മത്തിന്റെ സ്വപ്‌നഭൂമി

ചെറ്റ എന്ന് വിളിച്ചതില്‍ അഭിമാനം,ചെറ്റപ്പുര പാവപ്പെട്ടവന്റെ വീട്: ജി സുധാകരന്‍,9 തവണ മത്സരിച്ച പിണറായിയാണ് കുറ്റപ്പെടുത്തുന്നത്

ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്ന നിമിഷങ്ങൾ ; ധുരന്ധറിന്റെ പുകഴ്‌ത്തി അല്ലു അർജുനും, രാം ചരണും ; എന്തിനാണ് ഈ കടപ്പാടെന്ന് വിമർശിച്ച് പ്രകാശ് രാജ്

മഹിളാ കോണ്‍ഗ്രസ് പാലക്കാട് ജില്ലാ സെക്രട്ടറി ബിജെപിയില്‍, ജയലക്ഷ്മിയെ പൊന്നാട അണിയിച്ച് സ്വീകരിച്ച് സുരേഷ് ഗോപി

ധുരന്ധറിൽ കാണിച്ചിരിക്കുന്നതെല്ലാം സത്യങ്ങൾ , അത് പലർക്കും തിരിച്ചടിയാണ് ; കോൺഗ്രസ് നേതാക്കൾക്കെതിരെ എസ്പി വൈദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.