Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മോഷണം തുടർക്കഥ: പാടിയോട്ടുചാൽ അയ്യപ്പ ക്ഷേത്രത്തിൽ വൻ കവർച്ച

ബുധനാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം എന്ന് കരുതുന്നു. വ്യാഴാഴ്ച രാവിലെ ക്ഷേത്രത്തിൽ, മേൽശാന്തി മേക്കാട്ടില്ലം മഹേഷ് നമ്പൂതിരി,പൂജ നടത്താനെത്തിയപ്പോഴാണ് ക്ഷേത്രത്തിന്റെ പൂട്ട് തകർത്തതായി കണ്ടത്.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jul 16, 2020, 10:58 pm IST
in Kannur

ചെറുപുഴ : മലയോരത്ത് മോഷണം തുടർക്കഥയാവുന്നു.പാടിയോട്ടുചാൽ ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ കവർച്ച നടത്തി ഷേത്ര ശ്രീകോവിലിലെ വിഗ്രഹത്തിനു ചാർത്തിയ സ്വർണ്ണ മാലയും 8 ഭണ്ഡാരങ്ങളിലെ പണവും മോഷ്ടിച്ചു. ഉപക്ഷേത്രത്തിൽ ദേവീ വിഗ്രഹത്തിലുണ്ടായിരുന്ന സ്വർണ്ണത്താലിയും കവർന്നു. 3 ലക്ഷത്തിലേറെ രൂപയുടെ നഷ്ടമുള്ളതായി ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു. 

ബുധനാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം എന്ന് കരുതുന്നു. വ്യാഴാഴ്ച രാവിലെ ക്ഷേത്രത്തിൽ, മേൽശാന്തി മേക്കാട്ടില്ലം മഹേഷ് നമ്പൂതിരി,പൂജ നടത്താനെത്തിയപ്പോഴാണ് ക്ഷേത്രത്തിന്റെ പൂട്ട് തകർത്തതായി കണ്ടത്. തുടർന്ന്ക്ഷേത്രം ഭാരവാഹികൾ നല്കിയ പരാതിയെ തുടർന്ന് ചെറുപുഴ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.പി. വിനീഷ് കുമാർ , പ്രിൻസിപ്പൽ എസ് ഐ മഹേഷ് കെ. നായർ എന്നിവരുടെ നേത്യത്വത്തിൽ അന്വേഷണം നടത്തി. കണ്ണൂരിൽ നിന്നുളള ഡോഗ് സ്ക്വാഡും, ഫോറൻസിങ്ങ് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. തെളിവെടുത്തു. ഫോറൻസിങ്ങ്‌വിദഗ്ധ പി. സിന്ധുവാണ് തെളിവെടുത്തത്. 

ഡോഗ് സ്ക്വാഡിലെ സ്വീറ്റാ എന്ന നായ ക്ഷേത്രത്തിലെ ഭണ്ഡാരത്തിൽ മണം പിടിച്ച് ക്ഷേത്രത്തിന്റെ വടക്ക് ഭാഗത്തെ വാതിലിലൂടെ ചന്ദ്രവയൽ ഭാഗം വരെയാണ് പോയത്. ക്ഷേത്രത്തിന് സമീപത്തുളള കെട്ടിടത്തിലെ സി.സി. ടി വി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു. കോട്ട് ധരിച്ച 2 ആൾക്കാരുടെ ദൃശ്യങ്ങൾ ഉളളതായി പൊലീസ് പറഞ്ഞു. അടുത്ത 2 ആഴ്ചയ്‌ക്കുള്ളിൽ നടക്കുന്ന രണ്ടാമത്തെ മോഷണമാണ് ക്ഷേത്രത്തിലേത്. 

2 ആഴ്ച മുമ്പേ ടൗണിലെ അമലാ ട്രേഡേഴ്സ് എന്ന വ്യാപാര സ്ഥാപനത്തിൽ മോഷണം നടന്നിരുന്നു. ഒരാഴ്ച മുമ്പേ പെരിങ്ങോം സ്റ്റേഷൻ പരിധിയിലെ അരവഞ്ചാൽ അയ്യപ്പ ഭജന മഠത്തിലെ ഭണ്ഡാരം മോഷ്ടിച്ചിരുന്നു. അരവഞ്ചാൽ ടൗണിലെ വ്യാപാര സ്ഥാപനം കുത്തിത്തുറന്ന് 6,000 രൂപയോളം മോഷ്ടിച്ചിരുന്നു. അടിക്കടി ഉണ്ടാക്കുന്ന കവർച്ചയിൽ ജനങ്ങൾ ആശങ്കാകുലരാണ്. ക്ഷേത്രത്തിലെ കവർചയിൽ ഊർജിതമായ അന്വേഷണം തുടങ്ങിയതായി പൊലീസ് അധികാരികൾ പറഞ്ഞു.

Tags: ക്ഷേത്രംtheft
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കവടിയാർ കൊട്ടാരത്തിലെ മോഷണം : പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കും 

Kerala

കവടിയാര്‍ കൊട്ടാരത്തില്‍ വന്‍ മോഷണം: രണ്ട് കോടിയോളം രൂപയുടെ അമൂല്യമായ ആഭരണം മോഷ്ടിച്ചു, പോലീസിൽ പരാതി

Kerala

കുടുംബം നോമ്പ് തുറക്കാന്‍ പോയ സമയത്ത് വീട്ടില്‍ മോഷണം

Kerala

കോഴിക്കോട് ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ സ്വര്‍ണമാല കവര്‍ന്നു

Kerala

നടയ്‌ക്കുവച്ച സ്വര്‍ണ്ണമാല അപഹരിച്ചുവെന്ന പരാതി ശരിവച്ച് വിജിലന്‍സ്: ശാന്തിക്കാരന് സസ്‌പെന്‍ഷന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ലോകത്തിന് ആശ്വാസം, എണ്ണവില പത്ത് ശതമാനം ഇടിഞ്ഞു; അഞ്ച് ദിവസം ഇറാന്റെ ഊര്‍ജ്ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപിന്റെ പ്രഖ്യാപനം ആശ്വാസമായി

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

പ്രയാഗ്‌രാജിൽ കോൾഡ് സ്റ്റോറേജ് തകർന്ന് നാല് പേർ മരിച്ചു , അമോണിയ ചോർച്ചയുണ്ടെന്ന് സംശയം

പ്രധാനമന്ത്രി മോദി ഈ വർഷം റഷ്യ സന്ദർശിക്കുമെന്ന് സെർജി ലാവ്‌റോവ് : ഇരു രാജ്യങ്ങളും തമ്മിലുള്ളത് പതിറ്റാണ്ടുകളുടെ ബന്ധമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി

കുവൈറ്റിൽ വീണ്ടും ഒരു എഫ്-15 വിമാനം തകർന്നുവീണു ? മിഡിൽ ഈസ്റ്റ് സംഘർഷം രൂക്ഷമാകുന്നതിനിടെ വീഡിയോ വൈറൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.