Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സുപ്രീംകോടതി വിധി: ശ്രീപദ്മനാഭസ്വാമിക്ഷേത്ര നടകളില്‍ നാമസങ്കീര്‍ത്തനം

പടിഞ്ഞാറെ നടയില്‍ ശ്രീപദ്മനാഭസ്വാമി ക്ഷേത്രം കര്‍മചാരി സംഘത്തിന്റെ നേതൃത്വത്തില്‍ നടത്തിയ നാമസങ്കീര്‍ത്തനം ശബരിമല മുന്‍ മേല്‍ശാന്തി ഗോശാല വിഷ്ണു വാസുദേവന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ആര്‍എസ്എസ് വിഭാഗ് പ്രചാരക് മഹേഷ്, കര്‍മചാരി സംഘം ജില്ലാ ജനറല്‍ സെക്രട്ടറി പ്രദീപ്, മീന്‍മണി വാസുദേവ്, ഗിരി തുടങ്ങിയവര്‍ സംബന്ധിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2020, 11:17 am IST
in Kerala
ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ കിഴക്കെ നടയില്‍ നടത്തിയ നാമസങ്കീര്‍ത്തനം

ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ കിഴക്കെ നടയില്‍ നടത്തിയ നാമസങ്കീര്‍ത്തനം

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ഭരണസമിതിയില്‍  രാജകുടുംബത്തിന് സുപ്രീംകോടതി അനുമതി നല്‍കിയതില്‍ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ട് ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ ക്ഷേത്രത്തിന്റെ നാലുനടകളിലും നാമസങ്കീര്‍ത്തനം നടത്തി. ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ കിഴക്കെ നടയില്‍ നടത്തിയ നാമസങ്കീര്‍ത്തനം ബിജെപി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് ഉദ്ഘാടനം ചെയ്തു. 

ഹിന്ദു ഐക്യവേദി സംസ്ഥാന സമിതി അംഗം സന്ദീപ് തമ്പാനൂര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി വഴയില ഉണ്ണി, താലൂക്ക് പ്രസിഡന്റ് ആറ്റിപ്ര മോഹന്‍, ട്രഷറര്‍ ജഗദീഷ്, അഡ്വ. രാജേഷ്, കരിക്കകം ഗണേശന്‍ തുടങ്ങിയവര്‍ സംസാരിച്ചു.  

പടിഞ്ഞാറെ നടയില്‍ ശ്രീപദ്മനാഭസ്വാമി ക്ഷേത്രം കര്‍മചാരി സംഘത്തിന്റെ നേതൃത്വത്തില്‍ നടത്തിയ നാമസങ്കീര്‍ത്തനം ശബരിമല മുന്‍ മേല്‍ശാന്തി ഗോശാല വിഷ്ണു വാസുദേവന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ആര്‍എസ്എസ് വിഭാഗ് പ്രചാരക് മഹേഷ്, കര്‍മചാരി സംഘം ജില്ലാ ജനറല്‍ സെക്രട്ടറി  പ്രദീപ്, മീന്‍മണി വാസുദേവ്, ഗിരി തുടങ്ങിയവര്‍ സംബന്ധിച്ചു.    

വടക്കെ നടയില്‍ കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നടന്ന നാമസങ്കീര്‍ത്തനം ജില്ലാ അധ്യക്ഷ പദ്മാവതി അമ്മ ഉദ്ഘാടനം ചെയ്തു. മുന്‍ കൗണ്‍സിലര്‍ രാജേന്ദ്രന്‍നായര്‍, സമിതി ജോയിന്റ് സെക്രട്ടറി ജയപ്രകാശ്, നഗര്‍ സെക്രട്ടറി സുനില്‍കുമാര്‍, താലൂക്ക് മാതൃസമിതി ജോയിന്റ് സെക്രട്ടറി ആശ തുടങ്ങിയവര്‍ സംബന്ധിച്ചു.  

വിശ്വഹിന്ദുപരിഷത്തിന്റെ നേതൃത്വത്തില്‍ തെക്കെ നടയില്‍  നാമസങ്കീര്‍ത്തനം നടത്തി. ഇത് പദ്മനാഭസ്വാമിയുടെയും വിശ്വാസികളുടെയും വിജയമാണ്. ക്ഷേത്രഭരണത്തില്‍ ജനാധിപത്യ സര്‍ക്കാര്‍ ഇടപെടുന്നത് ശരിയായ കീഴ്‌വഴക്കമല്ലെന്ന വിഎച്ച്പിയുടെ കാഴ്ചപ്പാടിനെ ശരിവയ്‌ക്കുന്നതാണ് ഈ വിധി എന്ന്  വിഎച്ച്പി ജില്ലാ  സെക്രട്ടറി സജി നടുവത്ത് അറിയിച്ചു.  ക്ഷേത്രഭരണം വിശ്വാസികള്‍ക്ക് നല്‍കണം എന്ന വിശ്വഹിന്ദു പരിഷത്തിന്റെ നിരന്തരമായ ആവശ്യമാണ് സുപ്രീം കോടതി വിധിയിലൂടെ അംഗീകരിക്കപ്പെട്ടതെന്നും സജി പറഞ്ഞു. സംഭാഗ് സേവാ പ്രമുഖ് ജയകുമാര്‍, വിഭാഗ് സേവാ പ്രമുഖ് കെ.എസ്. രജി തുടങ്ങിയവര്‍ സംബന്ധിച്ചു.

സുപ്രീംകോടതി വിധിയില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ക്ഷേത്ര സംരക്ഷണ സമിതി മാതൃസമിതിയുടെ നേതൃത്വത്തില്‍ നടന്ന പരിപാടി യുടെ ഉദ്ഘാടനം ബിജെപി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് മാതൃസമിതി അധ്യക്ഷ പദ്മാവതിക്ക് മധുരം നല്‍കി നിര്‍വഹിച്ചു.  സമിതി ജില്ലാ സെക്രട്ടറി ഷാജു വേണുഗോപാല്‍, എം. ഗോപാല്‍, അശോക്കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.  

Tags: Padmanabha swamy Templesupremecourt
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

റോഡിലെ കുഴി രക്ഷിച്ചു, മസ്തിഷ്‌കം മരിച്ച സ്ത്രീ ആംബുലൻസിൽ ‘പുനർജനിച്ചു’; ദയാവധത്തിലെ കോടതിവിധി ചർച്ചയാകുന്നു

India

13 വർഷമായി അബോധാവസ്ഥയിൽ; ഹരീഷ് റാണയ്‌ക്ക് ദയാവധം അനുവദിച്ച് സുപ്രീംകോടതി, രാജ്യത്ത് ആദ്യം

Kerala

പിഎഫ് ജീവനക്കാരുടെ അവകാശം; കെഎസ്ആർടിസിക്ക് നഷ്ടം എന്തുകൊണ്ട്? സുപ്രീം കോടതി

Kerala

ശബരിമലയിൽ ഇനി എന്തെങ്കിലും ബാക്കിയുണ്ടോ; അതിരൂക്ഷ പരാമർശവുമായി വീണ്ടും സുപ്രീംകോടതി

Kerala

ശബരിമല ആചാര അനുഷ്ടാനത്തിന് അനുകൂല നിലപാട് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സ്വീകരിക്കും വരെ പ്രക്ഷോഭം: ബിജെപി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.