പാലക്കാട്: യുഎഇയില്‍ നിന്നെത്തിയ 22 പേര് ഉള്‍പ്പെടെ 48 പേര്‍ക്ക് കൊറോണ. ഏഴ് പേര് രോഗമുക്തരായി. ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 285 ആയി.
സൗദിയില്‍ നിന്നെത്തിയ നെല്ലായ സ്വദേശി (37), കാഞ്ഞിരപ്പുഴ സ്വദേശി (40),കുളപ്പുള്ളി സ്വദേശി (29), പുതുനഗരം സ്വദേശിനി (24), യുഎഇയില്‍ നിന്നെത്തിയ മണ്ണാര്‍ക്കാട് സ്വദേശി (23), പല്ലശ്ശന സ്വദേശികളായ അമ്മയും (31) മകളും (5), കാമ്പ്രത്ത് ചള്ള സ്വദേശി (27), കൊടുവായൂര്‍ സ്വദേശി (45), വല്ലപ്പുഴ സ്വദേശികളായ ഏഴുപേര്‍ (26,39,56,27,30,23,21 കാരി), വടകരപ്പതി കോഴിപ്പാറ സ്വദേശി (32), നെല്ലായ സ്വദേശി (40,25), മീനാക്ഷിപുരം സ്വദേശികളായ മൂന്നു പേര് (29 സ്ത്രീ,34,60), ദുബായില്‍ നിന്നും വന്ന ചിറ്റൂര്‍ സ്വദേശി (52), ഷാര്‍ജയില്‍ നിന്നും വന്ന വല്ലപ്പുഴ സ്വദേശി (21), വണ്ടിത്താവളം വളം സ്വദേശിനി (26), പല്ലശ്ശന സ്വദേശി (31), ഒമാനില്‍ നിന്നെത്തിയ ചിറ്റൂര്‍ സ്വദേശി (27), പുത്തൂര്‍ സ്വദേശി (49), നെല്ലായ സ്വദേശി (57), ഖത്തറില്‍ നിന്നെത്തിയ വടവന്നൂര്‍ സ്വദേശി (29), മുതലമട സ്വദേശി (37), കൊല്ലങ്കോട് സ്വദേശി(24), കുവൈറ്റില്‍ നിന്നെത്തിയ ചിറ്റൂര്‍ സ്വദേശി (31), യുകെയില്‍ നിന്നും വന്ന നെല്ലായ സ്വദേശി(30) എന്നിവരാണ് വിദേശരാജ്യങ്ങളില്‍ നിന്നെത്തി രോഗം സ്ഥിരീകരിച്ചത്.
തമിഴ്നാട്ടില്‍ നിന്നെത്തിയ ഷൊര്‍ണൂര്‍ കവളപ്പാറ സ്വദേശി (53), എലവഞ്ചേരി സ്വദേശിയായ ഗര്‍ഭിണി (23), കൊടുവായൂര്‍ സ്വദേശി (37), വേലന്താവളം സ്വദേശി (50), കുത്തന്നൂര്‍ സ്വദേശികളായ രണ്ടുപേര്‍ (27,23), മധുരയില്‍ നിന്ന് വന്ന കുമരനല്ലൂര്‍ സ്വദേശി (40),കര്‍ണാടകയില്‍ നിന്നെത്തിയ ചിറ്റൂര്‍ സ്വദേശി (27),തൃക്കടീരി സ്വദേശി (54), നാഗലശ്ശേരി സ്വദേശി (32), തത്തമംഗലം സ്വദേശി (35), ബെംഗ്ലൂരുവില്‍ നിന്നും വന്ന കൊല്ലങ്കോട് സ്വദേശി(25), ദല്‍ഹിയില്‍ നിന്നുംവന്ന ശ്രീകൃഷ്ണപുരം സ്വദേശിനി (51), ജമ്മു കാശ്മീരില്‍ നിന്നും വന്ന തത്തമംഗലം (41)എന്നിവര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: