Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara Gulf

സ്വര്‍ണക്കടത്ത് ഭീകരപ്രവര്‍ത്തനത്തിന്; നിയന്ത്രണം ഐഎസ് മാഫിയത്തലവന്മാര്‍ക്ക്; കച്ചവടം വിദേശ ഡാന്‍സ് ബാറുകള്‍ കേന്ദ്രികരിച്ച്; കേരളത്തിലും കണ്ണികള്‍

ഗള്‍ഫ് കേന്ദ്രീകരിച്ച് നടക്കുന്ന അധോലോക പ്രവര്‍ത്തനങ്ങളുടെ കേന്ദ്രം ഡാന്‍സ് ബാറുകളാണ്. കുഴല്‍പ്പണം, സ്വര്‍ണക്കടത്ത്, മനുഷ്യക്കടത്ത് തുടങ്ങി നിയമവിരുദ്ധ പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ ഒന്നിച്ചു ചേരുന്ന സ്ഥലം ഡാന്‍സ് ബാറുകളാണ്. പെണ്ണും പണവും കൊടുത്ത് പ്രാദേശികമായി സ്വാധീനമുള്ള അറബികളെ സ്വാധീനിക്കുന്നതിനാല്‍ അനധികൃമായി നടക്കുന്ന ബാറുകളെ പോലും അധികൃതര്‍ തൊടില്ല.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jul 11, 2020, 05:43 pm IST
in Gulf

ദുബായ്: ഇന്ത്യയിലേയ്‌ക്കുള്ള സ്വര്‍ണ്ണക്കള്ളക്കടത്തിന്റെ സമ്പൂര്‍ണ്ണ നിയന്ത്രണം ഗള്‍ഫിലെ അധോലോകത്തിന്. മാഫിയത്തലവന്മാരും ഐഎസ് ഭീകര തലവന്‍മാര്‍ക്കും നിയന്ത്രിക്കുന്ന അധോലാകമാണിത്. അഗോളതലത്തിലുള്ള ഇസ്ലാമിക ഭീകരപ്രവര്‍ത്തനത്തിന് വലിയ തോതില്‍ പണം നല്‍കുന്നത് ഈ സംഘമാണെന്നത് അന്വേഷണ ഏജന്‍സികളെല്ലാം സമ്മതിച്ചിട്ടുണ്ട്.

ഗള്‍ഫ് കേന്ദ്രീകരിച്ച് നടക്കുന്ന അധോലോക പ്രവര്‍ത്തനങ്ങളുടെ കേന്ദ്രം  ഡാന്‍സ് ബാറുകളാണ്. കുഴല്‍പ്പണം, സ്വര്‍ണക്കടത്ത്, മനുഷ്യക്കടത്ത് തുടങ്ങി നിയമവിരുദ്ധ പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ ഒന്നിച്ചു ചേരുന്ന സ്ഥലം ഡാന്‍സ് ബാറുകളാണ്. പെണ്ണും പണവും കൊടുത്ത് പ്രാദേശികമായി സ്വാധീനമുള്ള അറബികളെ സ്വാധീനിക്കുന്നതിനാല്‍ അനധികൃമായി നടക്കുന്ന ബാറുകളെ പോലും അധികൃതര്‍ തൊടില്ല.

നിരവധി മലയാളികള്‍ ഡാന്‍സ് ബാര്‍ മുതലാളിമാരാണ്്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലൃഷ്ണന്റെ മക്കള്‍ക്ക് ഡാന്‍സ്ബാര്‍ ഉള്ള കാര്യം അടുത്ത കാലത്താണ് പുറത്തായത്.  തിരുവനന്തപുരം വിമാനത്താവളത്തില്‍ മദ്യലഹരിയില്‍ ഉദ്യോഗസ്ഥനെ പരസ്യമായി തല്ലിയ കൊല്ലം സ്വദേശിയും ഡാന്‍സ് ബാര്‍ ഉടമയായിരുന്നു. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യകണ്ണിയായി പറയുന്ന സ്വപ്‌ന സുരേഷും ഡാന്‍സ് ബാര്‍ നടത്തിയാണ് സ്വാധീനവും സമ്പത്തും ഉണ്ടാക്കിയത്.

മാഫിയ തലവന്മാരില്‍ നിന്ന് തീവ്രവാദി നേതാക്കളിലേയ്‌ക്ക് അധോലാകത്തിന്റെ  നിയന്ത്രണം മാറിയതോടെ അയക്കുന്ന കള്ളപ്പണത്തിന്റേയും സ്വര്‍ണത്തിന്റേയും ഉപയോഗത്തിലും വ്യത്യാസം വന്നു. കേരളത്തിലേക്ക് അനധികൃതമായി വന്ന പണമെല്ലാം ദക്ഷിണേന്ത്യയിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയാണ് ഉപയോഗിക്കുന്നത്. ഇത് ദേശീയ അന്വേഷണ ഏജന്‍സികള്‍ നേരത്തെ കണ്ടെത്തിയിരുന്നു.

Tags: terrorismISISവിദേശംസ്വര്‍ണകടത്ത്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുപിയിലെ ഷംലിയിൽ ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട സ്ത്രീ ഉൾപ്പെടെ നാല് പ്രതികളെ അറസ്റ്റ് ചെയ്തു

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)
India

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

India

ഉത്തർപ്രദേശിലെ കുശിനഗറിൽ ഐഎസ് ഭീകരൻ റിസ്വാൻ അഹമ്മദ് പിടിയിൽ ; ഐഎസ്‌ഐയുമായും ഇയാൾക്ക് രഹസ്യധാരണയെന്ന് അന്വേഷണ സംഘം

News

പാകിസ്ഥാനിൽ ചാവേർ ആക്രമണം: അഞ്ചുപേർ കൊല്ലപ്പെട്ടു

News

ദിവസവേതനത്തൊഴിലാളികളായി അഞ്ച് വര്‍ഷം പഞ്ചാബില്‍; രണ്ട് പാക് ഭീകരര്‍ പിടിയില്‍; ലഷ്കർ പദ്ധതി തകർത്തു, പിടിയിലായവരിൽ ലഷ്കർ കമാണ്ടറും

പുതിയ വാര്‍ത്തകള്‍

മട്ടന്നൂരില്‍ ക്ഷേത്രോത്സവ സദ്യ കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ: വയോധികന്‍ മരിച്ചു

സഭാ നേതൃത്വത്തിന്റെ സുതാര്യതാ പ്രതിസന്ധി

ആന്ധ്രാപ്രദേശിലെ വെള്ളച്ചാട്ടത്തിൽ സെൽഫി എടുക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു ; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

റെക്കോഡിട്ട് സംസ്ഥാനത്തെ വനിതാ വോട്ടര്‍മാര്‍ : വോട്ട് ചെയ്തത് 81.19 ശതമാനം വനിതകള്‍

പാവപ്പെട്ടവർക്കായി സ്‌കൂളുകൾ പണിയുന്നതിനേക്കാൾ മദ്രസകൾ നിർമ്മിക്കുന്നതിലാണ്  മമത ശ്രദ്ധ കേന്ദ്രീകരിക്കുന്നത് : തൃണമൂലിനെ കടന്നാക്രമിച്ച് അമിത് ഷാ

യമുന നദിയിൽ ബോട്ട് മറിഞ്ഞ് 10 പേർ മരിച്ചു , നിരവധി പേരെ കാണാതായി : അനുശോചനം രേഖപ്പെടുത്തി യോഗി ആദിത്യനാഥ്

വോട്ടിന് നോട്ട് ആരോപണത്തില്‍ ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സതീശന് വനവാസത്തിനുള്ള സൗകര്യം വനംവകുപ്പ് ഒരുക്കുമെന്ന് എ കെ ശശീന്ദ്രൻ

ഭാര്യയുടെ നാട്ടിൽ അഭയം തേടി കോൺഗ്രസ് നേതാവ് : പവൻ ഖേരയ്‌ക്ക് തെലങ്കാന ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം

ഇന്ന് ലോക ഹോമിയോപ്പതി ദിനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.