Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BJP

സാധുകുടുംബത്തിന് വീടായി; താക്കോല്‍ കൈമാറി കുമ്മനം

മാമ്പുഴയില്‍ നിര്‍മിച്ച് നല്‍കിയ വീട് ബിജെപി പ്രവര്‍ത്തകരുടെ രാപകലില്ലാത്ത പരിശ്രമത്തിന്റെ അടയാളം കൂടിയാണ്. കൊറ്റങ്കര വയലില്‍ പുത്തന്‍വീട്ടില്‍ ശരത്തിന്റെ കുടുംബത്തിനാണ് വീട് നല്‍കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2020, 01:40 pm IST
in BJP
മാമ്പുഴയില്‍ നിര്‍മിച്ച വീടിന്റെ താക്കോല്‍ദാനം കുമ്മനം രാജശേഖരന്‍ നിര്‍വഹിക്കുന്നു

മാമ്പുഴയില്‍ നിര്‍മിച്ച വീടിന്റെ താക്കോല്‍ദാനം കുമ്മനം രാജശേഖരന്‍ നിര്‍വഹിക്കുന്നു

കുണ്ടറ: ഒന്നര പതിറ്റാണ്ടിലേറെയായി വീട് എന്ന സ്വപ്‌നം മനസില്‍ കൊണ്ടു നടക്കുകയായിരുന്നു ശരത്തും കുടുംബവും. അത് യാഥാര്‍ഥ്യമാക്കി നല്‍കിയതാകട്ടെ ബിജെപി കുണ്ടറ മണ്ഡലം കമ്മിറ്റിയും. ശരത്തിന്റെ അമ്മ വത്സലകുമാരി വീടിന്റെ താക്കോല്‍ ഏറ്റുവാങ്ങിയത് കുമ്മനം രാജശേഖരനില്‍നിന്നും.

മാമ്പുഴയില്‍ നിര്‍മിച്ച് നല്‍കിയ വീട് ബിജെപി പ്രവര്‍ത്തകരുടെ രാപകലില്ലാത്ത പരിശ്രമത്തിന്റെ അടയാളം കൂടിയാണ്. കൊറ്റങ്കര വയലില്‍ പുത്തന്‍വീട്ടില്‍ ശരത്തിന്റെ കുടുംബത്തിനാണ് വീട് നല്‍കിയത്. സംസ്ഥാനസര്‍ക്കാരിന്റെ ഭവന പദ്ധതികളിലൊക്കെ അപേക്ഷിച്ചെങ്കിലും ഓട്ടിസം ബാധിതന്‍ കൂടി ഉള്‍പ്പെടുന്ന കുടുംബത്തിന് നിരാശയായിരുന്നു ഫലം. ഇതോടെ വീട് നിര്‍മ്മിക്കുകയെന്ന ഉദ്യമം ബിജെപി കുണ്ടറ മണ്ഡലം കമ്മിറ്റി ഏറ്റെടുത്തു. മൂന്നരലക്ഷം രൂപയോളം ചെലവില്‍ സുമനസുകളുടെയും നാട്ടുകാരുടെയും സഹായത്തോടെയാണ് ലക്ഷ്യം യാഥാര്‍ഥ്യമാക്കിയതെന്ന് ബിജെപി കുണ്ടറ മണ്ഡലം പ്രസിഡന്റ് ഇടവട്ടം വിനോദ് പറഞ്ഞു.  

ബിജെപി ജില്ലാപ്രസിഡന്റ് ബി.ബി. ഗോപകുമാര്‍, ദേശീയസമിതി അംഗം എം.എസ്. ശ്യാംകുമാര്‍, സെക്രട്ടറി വി.എസ്.ജിതിന്‍ദേവ്, ട്രഷറര്‍ മന്ദിരം ശ്രീനാഥ്, കര്‍ഷകമോര്‍ച്ച വൈസ് പ്രസി. സുരേഷ്‌കുമാര്‍, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ അനില്‍കുമാര്‍, സന്തോഷ്, യുവമോര്‍ച്ച ജില്ലാപ്രസിഡന്റ് വിഷ്ണു പട്ടത്താനം, മഹിളാമോര്‍ച്ച ജില്ലാ പ്രസിഡന്റ് ബിറ്റി സുധീര്‍, മണ്ഡലം പ്രസിഡന്റ് സനല്‍ മുകളുവിള എന്നിവര്‍ സംബന്ധിച്ചു.

Tags: houseKummanam RajasekharanSangh Parivar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിജയവീഥിയില്‍…രാജേട്ടന്‍…. ആറന്മുളയിൽ പത്രിക സമർപ്പിച്ചു, സാന്നിധ്യമായി ഛത്തീസ് ഘട്ട് മുഖ്യമന്ത്രി വിഷ്ണു ദേവ് സായി

Kerala

വലിയ വിജയ പ്രതീക്ഷയെന്ന് കുമ്മനം രാജശേഖരന്‍, ആറന്‍മുളയില്‍ മണ്ഡല പര്യടനം ആരംഭിച്ചു

കുമ്മനം രാജശേഖരന്‍, ബി.ഗോപാലകൃഷ്ണന്‍, സി സി മുകുന്ദൻ (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

കുമ്മനം രാജശേഖരന്‍ ആറന്‍മുളയില്‍, ഗുരുവായൂര്‍ ബി. ഗോപാലകൃഷ്ണന്‍ ബിജെപിയുടെ രണ്ടാം സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രമുഖര്‍

Vicharam

തെരുവുനായ്‌ക്കള്‍: വീടിനുള്ളിലും ഭീതി വിതയ്‌ക്കുന്ന മരണം

Kerala

കുഞ്ഞ് അനഘയ്‌ക്കും അമിതയ്‌ക്കും വീടൊരുങ്ങുന്നു; 90 ദിവസത്തിനുള്ളിൽ പൂർത്തിയാക്കും, തറക്കല്ലിട്ട് സന്ദീപ് വാചസ്പതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബഹിരാകാശ നിലയത്തില്‍ കാലുകുത്തിയ ശുഭാംശു ശുക്ല തിരുവനന്തപുരത്ത്: ലോക് ഭവനില്‍ പ്രഭാഷണം; വിദ്യാര്‍ഥികളുമായി സംവദിക്കും.

രാജ്യസ്നേഹിയായ, ഈ നാടിന്റെ സംസ്ക്കാരത്തിൽ അഭിമാനമുള്ളയാളെന്ന നിലയിൽ ഞാൻ സംഘിയാണ് ; അഖിൽ മാരാർ

പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് 3 രൂപയും കൂട്ടി; വിലകൾ വർദ്ധിപ്പിച്ച് നയാര എനർജി

ജി.സുധാകരന്റെ പ്രസ്താവന മലർപൊടിക്കാരന്റെ ദിവാ സ്വപ്നം: എൻ. ഹരി

കേരളത്തിലെ ജിഹാദികൾ എനിക്കെതിരെ ഗൂഢാലോചന നടത്തുന്നു ; ഈ ജിഹാദികൾക്കോ ​​രാജ്യദ്രോഹികൾക്കോ ​​മുന്നിൽ ഞാൻ ഒരിക്കലും തല കുനിക്കില്ല

ട്രെയിനിൽ 10 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; ഉത്തർപ്രദേശ് സ്വദേശി പിടിയിൽ, പ്രതി ട്രെയിനിലെ ബെഡ് റോൾ ജീവനക്കാരൻ

തൃശൂർ പൂരത്തിന് ഇക്കുറിയും തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെത്തും; ഇത്തവണയും രാമരാജാവ് ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റും

പാണക്കാട് തങ്ങൾക്കെതിരെ വ്യാജപ്രചരണം: പിന്നിൽ കാപ്പ കേസ് പ്രതി മുഹമ്മദ് റോഷൻ, പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

വന്ദേഭാരതിൽ മോശം ഭക്ഷണം; കാറ്ററിങ് കമ്പനിക്ക് 50 ലക്ഷം പിഴയിട്ട് റെയിൽവേ

ശബരിമല സ്വർണക്കൊള്ളയ്‌ക്ക് പിന്നിൽ ഇടതും വലതും; സര്‍ക്കാര്‍ ശ്രമിച്ചത് വിശ്വാസത്തെ കുത്തിനോവിക്കാൻ: പ്രകാശ് ജാവദേക്കര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.