Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BMS

ഹരിരാജ് വിളിച്ചു; രഘുരാജ് എന്ന് ധരിച്ചു; ഇടനിലക്കാരനെ ബിഎംഎസ് ആക്കി അനീഷ് രാജ്; കള്ളവാര്‍ത്തയക്ക് 24 മണിക്കുറിനുള്ളില്‍ ഗുഡ്‌ബൈ

സംഘടനയക്ക് കസ്റ്റംസ് വിഭാഗം ഇല്ല. സംസ്ഥാന തലത്തില്‍ പോയിട്ട് ജില്ലാ നേതൃത്വത്തില്‍ പോലും ഹരിരാജ് എന്നൊരാള്‍ ചുമതല വഹിക്കുന്നില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2020, 08:04 pm IST
in BMS
രഘു രാജ് , ഹരിരാജ്, അനീഷ്രാജ്

രഘു രാജ് , ഹരിരാജ്, അനീഷ്രാജ്

തിരുവനന്തപുരം:  മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചു നടന്ന സ്വര്‍ണ്ണക്കടത്തില്‍ പ്രതികളെ സഹായിക്കാന്‍ ബിഎംഎസ് നേതാവ് ഇടപെട്ടു എന്ന വാര്‍ത്ത ആഘോഷിക്കുകയായിരുന്നു മാധ്യമങ്ങള്‍. വായില്‍ വരുന്നതെന്തും വിളിച്ചു പറയുന്ന ചാനല്‍, ഹരിരാജ് എന്ന ബിഎംഎസ് നേതാവ് എന്ന്  കണ്ടെത്തി.ബിഎംഎസിന്റെ കസ്റ്റംസ് വിഭാഗം സംഘടനയുടെ സംസ്ഥാന നേതാവായിട്ടാണ് ഹരിരാജിനെ അവതരിപ്പിച്ചത്. മുത്തശ്ശി പത്രം കൊച്ചിയിലും തിരുവനന്തപുരത്തും വീടുകളുള്ള ട്രഡ് യൂണിയന്‍ നേതാവ് എന്നു പറഞ്ഞ് സംശയം നിലനിര്‍ത്തി.

 വാര്‍ത്ത വന്നതോടെ ബിഎംഎസ് നേതൃത്വത്തിനും ആശയക്കുഴപ്പം ഉണ്ടായി. സംഘടനയക്ക്   കസ്റ്റംസ് വിഭാഗം ഇല്ല.  എന്നാലും ? സംസ്ഥാന തലത്തില്‍ പോയിട്ട് ജില്ലാ നേതൃത്വത്തില്‍ പോലും ഹരിരാജ് എന്നൊരാള്‍ ചുമതല വഹിക്കുന്നില്ല.എങ്കിലും?

വിശദമായ അന്വേഷണത്തിനു ശേഷം ബിഎംഎസ് സംസ്ഥാന അധ്യക്ഷന്‍ കെ കെ വിജയകുമാര്‍ തന്നെ ഹരിരാജ് എന്നൊരാള്‍ സംഘടനയില്‍ ഇല്ല എന്ന് വ്യക്തമാക്കി പത്രക്കുറിപ്പ് ഇറക്കി. ഉത്തരവാദിത്ത്വം വഹിക്കുന്ന പ്രവര്‍ത്തകനോ സാധാരണ പ്രവര്‍ത്തകനോ പ്രത്യക്ഷമായോ പരോക്ഷമായോ ഈ സംഭവങ്ങളുമായി ബന്ധമില്ലന്ന് തീര്‍ത്തും ബോധ്യമായെന്നും വസ്തു സ്ഥിതികള്‍ അന്വേഷിക്കാതെ ബി.എം.എസ്സിനെ അപകീര്‍ത്തിപെടുത്താന്‍ ശ്രമിച്ച മാധ്യമങ്ങള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും വിജയകുമാര്‍ പറഞ്ഞു. 

എന്നിട്ടും സാമൂഹ്യമാധ്യമങ്ങളില്‍ ബിഎംഎസ് നേതാവ് സ്വപ്നയെ രക്ഷപെടാന്‍ സഹായിച്ചു എന്ന വാര്‍ത്ത പ്രചരിപ്പിച്ചുകൊണ്ടിരുന്നു.  നേതാവിന്റെ എറണാകുളം ഞാറയ്‌ക്കലുള്ള വീട്ടില്‍ കസ്റ്റംസ് റെയ്ഡ് നടത്തിയെന്നും ഇയാളെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചെന്നുമൊക്കെവാര്‍ത്ത പരന്നു

അവസാനം ‘ബിഎംഎസ് നേതാവ് ‘ ഹരിരാജ് നേരിട്ട് പ്രത്യക്ഷപ്പെട്ടു. തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കാര്‍ഗോ ഏജന്‍സിയായ ബോണ്‍ ഫ്രൈറ്റ് എന്ന സ്ഥാപനത്തിന്റെ സിഇഒ ആയ താന്‍ ഒരു തൊഴിലാളി സംഘടനയുടേയും ആളല്ലന്നു വ്യക്തമാക്കി  ഹരിരാജ് മാധ്യമങ്ങളെ കണ്ടു. കസ്റ്റംസ് ട്രേഡ് ഫെസിലിറ്റേഷന്‍ കമ്മിറ്റിയംഗം എന്ന നിലയില്‍ പൊതുകാര്യങ്ങള്‍ക്ക്  ഇടപെടാറുണ്ട്. തിരുവനന്തപുരത്ത് കണ്‍സൈന്‍മെന്റുകള്‍ വിട്ടുകിട്ടാന്‍ കാലതാമസം എടുത്താല്‍ ഏജന്റുമാര്‍ തന്നോട് പരാതി പറയാറുണ്ടെന്നും  ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാറുണ്ടെന്നും സമ്മതിച്ച ഹരിരാജ് രാഷ്‌ട്രീയ പാര്‍ട്ടിയിലും അംഗത്വമില്ലെന്നും വ്യക്തമാക്കി.

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ആരുംവിളിച്ചിട്ടില്ലെന്ന്  സ്ഥാപിക്കാന്‍  കള്ളം പറഞ്ഞ കസ്റ്റംസ് ജോയിന്റ് കമ്മീഷണര്‍ അനീഷ് രാജിന് പറ്റിയ അബദ്ധമാണ് ഹരിരാജിനെ ‘ബിഎംഎസ് നേതാവ് ‘ ആക്കിയത്. കൊച്ചി വിമാനത്താവളവുമായി ബന്ധപ്പെട്ട് തൊഴിലാളി പ്രശ്‌നം ഉണ്ടായാല്‍ ബിഎംഎസിന്റെ ഭാഗത്തുനിന്ന് ഇടപട്ടു സംസാരിക്കുന്നത് സംസ്ഥാന സെക്രട്ടറി ആര്‍ രഘു രാജ് ആണ്. മുതിര്‍ന്ന കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ പലരേയും വിളിച്ചിട്ടുമുണ്ട്. ഹരിരാജ് എന്നയാള്‍ വിളിച്ച കാര്യം മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞതു കേട്ട  ജോയിന്റ് കമ്മീഷണര്‍ അനീഷ് രാജ് അത് രഘു രാജ് എന്ന് തെറ്റിധരിച്ചു. കള്ളം പറയുന്നതില്‍ ഒരു   ഗുഡ്‌ബൈയും പറയാതെ 24 മണിക്കൂറും തുറന്നു വെച്ചിരിക്കുന്ന ചാനല്‍ അത് വലിയ വാര്‍ത്തയുമാക്കി. എന്നാല്‍ കള്ള വാര്‍ത്തയക്ക് 24 മണിക്കുറിനുള്ളില്‍ ഗുഡ്‌ബൈ പറയേണ്ടിവന്നു.

Tags: ബിഎംഎസ്‌
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Alappuzha

നിര്‍മ്മാണ തൊഴിലാളി പെന്‍ഷന്‍ കുടിശിക നല്‍കണം; കളക്‌ട്രേറ്റ് പടിക്കല്‍ ബിഎംഎസ് ഉപവാസ സമരം 19ന്

Kerala

കേരളത്തിലേത് സാമൂഹിക സാമ്പത്തിക വ്യവസ്ഥകള്‍ തകര്‍ത്ത സര്‍ക്കാര്‍: ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍

ഇടതുസര്‍ക്കാരിന്റെ പുതിയ മദ്യനയം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തൃശൂര്‍ എക്സൈസ് ഡെ. കമ്മീഷണര്‍ ഓഫീസിനു മുന്നില്‍ ബിഎംഎസ് നടത്തിയ ധര്‍ണ ടോഡി & അബ്കാരി മസ്ദൂര്‍ ഫെഡറേഷന്‍ (ബിഎംഎസ്) ജനറല്‍ സെക്രട്ടറി സി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.
Thrissur

ഇടതുസർക്കാരിന്റെ പുതിയ മദ്യനയം പിന്‍വലിക്കണം: ബിഎംഎസ്

Kerala

സ്മാര്‍ട് മീറ്റര്‍: അധികഭാരം അടിച്ചേല്‍പ്പിക്കരുതെന്ന് ബിഎംഎസ്

Thrissur

മദ്യനയത്തിനെതിരെ ബിഎംഎസിന്റെ കൂട്ടധര്‍ണ 8ന്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.