Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

വൈക്കം മുഹമ്മദ് ബഷീറിന്റെ അനുസ്മരണദിനത്തില്‍ വേറിട്ട പ്രവര്‍ത്തനങ്ങള്‍ ഒരുക്കി കിളിമാനൂര്‍ ഗവ. എല്‍പിഎസിലെ കുരുന്നുകള്‍

വൈക്കം മുഹമ്മദ് ബഷീറിന്റെ അനുസ്മരണദിനത്തില്‍ വേറിട്ട പ്രവര്‍ത്തനങ്ങള്‍ ഒരുക്കി കിളിമാനൂര്‍ ഗവ. എല്‍പിഎസിലെ കുരുന്നുകള്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2020, 10:54 am IST
in Thiruvananthapuram
കിളിമാനൂര്‍ ഗവ. എല്‍പിഎസിലെ കുട്ടികള്‍ ഒരുക്കിയ ഹ്രസ്വചിത്രത്തില്‍ നിന്ന്‌

കിളിമാനൂര്‍ ഗവ. എല്‍പിഎസിലെ കുട്ടികള്‍ ഒരുക്കിയ ഹ്രസ്വചിത്രത്തില്‍ നിന്ന്‌

കിളിമാനൂര്‍: വൈക്കം മുഹമ്മദ് ബഷീറിന്റെ അനുസ്മരണദിനത്തില്‍ വേറിട്ട പ്രവര്‍ത്തനങ്ങള്‍ ഒരുക്കി കിളിമാനൂര്‍ ഗവ. എല്‍പിഎസിലെ കുരുന്നുകള്‍. കൊറോണ ജാഗ്രതയുടെ പശ്ചാത്തലത്തില്‍ കുട്ടികള്‍ക്ക് സ്‌കൂളില്‍ എത്താന്‍ കഴിയാത്തതിനാല്‍ അധ്യാപകര്‍ കുട്ടികളുടെ വീട്ടില്‍ എത്തിയാണ് ഇക്കുറി വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണ ദിനത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഒരുക്കിയത്. ബഷീറിന്റെ ‘മുച്ചീട്ടുകളിക്കാരന്റെ മകള്‍’ എന്ന കഥയും അതിലെ കഥാപാത്രങ്ങളുമാണ് ‘പാഠം ഒന്ന് ഇമ്മിണി ബല്യ കൊറോണ’ എന്ന സ്വതന്ത്ര ദൃശ്യാവിഷ്‌കാരത്തിലൂടെ പുനര്‍ജനിച്ചത്.  

കഥയിലെ നായികയായ സൈനബ തന്റെ ചായക്കടയില്‍ മാസ്‌ക് ധരിക്കാതെ എത്തുന്ന മണ്ടന്‍മുത്തപ്പയ്‌ക്ക് പുട്ടിനോടൊപ്പം മാസ്‌കും നല്‍കുന്നു. കഥയിലെ ഒറ്റക്കണ്ണന്‍ പോക്കര്‍ തന്റെ കുലത്തൊഴിലായ മുച്ചീട്ടുകളി ഇനി സാമൂഹിക അകലം പാലിച്ചു കൊണ്ടുമാത്രമേ ഉള്ളൂവെന്ന് പരസ്യമായി പ്രഖ്യാപിക്കുന്നു.

ബഷീറിന്റെ ഗ്രാമഫോണിലൂടെ കേള്‍ക്കുന്ന ‘സോജ… രാജകുമാരി’ ഗസലിനൊപ്പം കൊറോണ വൈറസിനെതിരെയുള്ള മുന്‍കരുതലുകളും കേള്‍ക്കാം. ബഷീര്‍ അനുസ്മരണത്തോടൊപ്പം മാസ്‌ക് ധരിക്കേണ്ടതിന്റെ ആവശ്യകത കഥാപാത്രങ്ങളെ കൊണ്ട് സമൂഹത്തെ ബോധ്യപ്പെടുത്തുന്നതാണ് ഈ ഹ്രസ്വചിത്രത്തിന്റെ പ്രമേയം. 

സ്‌കൂളിലെ അരങ്ങ് യൂട്യൂബ് ചാനലിലൂടെ എല്ലാ കുട്ടികളിലും സന്ദേശം എത്തിക്കാനാണ് അധ്യാപകര്‍ ശ്രമിക്കുന്നത്. സ്‌കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തില്‍ നടത്തിയ ചിത്രീകരണ ഉദ്ഘാടനം കലാകാരനും നാടകപ്രവര്‍ത്തകനും കിളിമാനൂര്‍ ബ്ലോക്ക് പ്രോഗ്രാം കോര്‍ഡിനേറ്ററുമായ വി.ആര്‍. സാബു നിര്‍വഹിച്ചു.

Tags: തിരുവനന്തപുരംവൈക്കം:
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

സന്താനദായകനായ വിഷ്ണുനഗര്‍ ശ്രീനാഗരാജാവ്; (തിരുവുത്സവം ജനുവരി 20, 21 തീയതികളില്‍)

Kerala

ഭാര്യയുമായി വഴക്കിട്ട് യുവാവ് കഴുത്തറുത്ത് ജീവനൊടുക്കി; സംഭവം തിരുവനന്തപുരത്ത്

കരമന ഹരി കൈയ്യേറി മുറിച്ചുമാറ്റിയ കായ്ഫലമുള്ള പ്ലാവുകളില്‍ ഒന്ന്‌
Thiruvananthapuram

നേതാവിന്റെ ലവ്, ഡ്രാമ, ആക്ഷന്‍

Thiruvananthapuram

വൃദ്ധ ദമ്പതിമാരുടെ വസ്തു കയ്യേറി സിപിഎം നേതാവ് വഴിവെട്ടി, വധഭീഷണിയും

Kerala

കേരളത്തിലേത് സാമൂഹിക സാമ്പത്തിക വ്യവസ്ഥകള്‍ തകര്‍ത്ത സര്‍ക്കാര്‍: ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുക്കം മുഹമ്മദ് ഹനീഫയുടെ ഒപ്പമുണ്ടായിരുന്ന അജ്ഞാത യുവതി ആരാണ് ? ഇരുവരിൽ നിന്നും പിടിച്ചെടുത്തത് മൂന്ന് കിലോയോളം എംഡിഎംഎ

തുളസി ഗബാര്‍ഡ് (ഇടത്ത്) പാം ബോണ്ടി (നടുവില്‍)

പറഞ്ഞതു കേള്‍ക്കുന്നില്ല, പാം ബോണ്ടിയെ നീക്കി ട്രംപ്, അടുത്തത് തുളസി ഗബ്ബാര്‍ഡോ?

യുപിയിൽ ഇന്ധന കരിഞ്ചന്തയ്‌ക്കെതിരെ കർശന നടപടി സ്വീകരിച്ച് മുഖ്യമന്ത്രി യോഗി ; 19,882 റെയ്ഡുകൾ നടത്തി, 20 പേർ അറസ്റ്റിലായി

ഇറാനെ ശിലായുഗത്തിലേക്ക് അയയ്‌ക്കുമെന്ന് പറഞ്ഞതിന്റെ തുടക്കമോ? ഇറാന്റെ ഏറ്റവും വലിയ പാലം തകര്‍ത്ത് യുഎസ്

മതം മാത്രം പോരാ, കുട്ടികൾക്ക് വിദ്യാഭ്യാസവും വേണം ! മദ്രസ ബോർഡ് പിരിച്ചുവിടൽ ഉൾപ്പെടെ സുപ്രധാന നീക്കങ്ങളുമായി ധാമി സർക്കാർ

പത്മം തെരഞ്ഞെടുപ്പു ചിഹ്നമുള്ള പത്മജ; ഇത് ഗുരുവായൂരപ്പന്റെ മറ്റൊരു വിനോദം…പത്മജ തൃശൂരില്‍ ജയിക്കുമെന്ന് പത്രപ്രവര്‍ത്തകന്‍

അനധികൃത കൈയ്യേറ്റത്തിനെതിരെ കടുത്ത നടപടി : ലഖ്‌നൗവിലെ സർക്കാർ ഭൂമിയിൽ നിർമ്മിച്ച മുസ്ലീം പള്ളി ബുൾഡോസറിന് ഇടിച്ച് നിരത്തി

സ്വകാര്യ സ്ഥലത്ത് ആൾക്കൂട്ടം ഒത്തുകൂടി നമസ്‌കാരം നടത്തുന്നത് തെറ്റാണ് : അലഹബാദ് ഹൈക്കോടതിയുടെ തീരുമാനം മതമൗലികവാദികൾക്ക് കനത്ത തിരിച്ചടിയാകും

നമ്മുടെ വോട്ടുകള്‍ നമ്മുടെ ഖൗമിലെ കുട്ടിക്ക്’ പേരാമ്പ്രയില്‍ ഫാത്തിമ തെഹ്ളിയയ്‌ക്ക് വേണ്ടി യുഡിഎഫ് വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയെന്ന് പറഞ്ഞ് എല്‍ഡിഎഫ്

ഉണർന്നെഴുന്നേക്കുമ്പോൾ ആദ്യം കാണുന്നത് ഫോണോ കണ്ണാടിയോ ആണോ? ഫലം ഇങ്ങനെ!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.