Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗര്‍ഭനിരോധന ഉറകളും പാലും നായ്‌ക്കള്‍ക്കു ഭക്ഷണവും ആവശ്യപ്പെട്ട് നിരവധി ഫോണ്‍കോളുകള്‍;ഗത്യന്തരമില്ലാതെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഉത്തരവ് തിരുത്തി പോലീസ്

ടോള്‍ഫ്രീ നമ്പര്‍ ഇന്നു രാവിലെ ആയിട്ടും പ്രവര്‍ത്തനക്ഷമമായില്ല. പക്ഷേ മറ്റു നമ്പരുകളിലേക്ക് രാവിലെ മുതല്‍ കോളുകളുടെ പ്രവാഹമായിരുന്നു. പാല്‍ മുതല്‍ ഗര്‍ഭ നിരോധന ഉറകളും നായ്‌ക്കള്‍ക്കും ഭക്ഷണവും വരെ വേണമെന്ന് നഗരവാസികള്‍ ആവശ്യപ്പെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2020, 02:19 pm IST
in Kerala
വി വി അനൂപ്‌

വി വി അനൂപ്‌

തിരുവനന്തപുരം: ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനു പിന്നാലെ തിരുവനന്തപുരത്തെ പോലീസ് പിടിച്ചതു പുലിവാല്‍. ഇന്നലെ രാത്രി എട്ടു മണിയോടെ ആണ് കോര്‍പ്പറേഷന്‍ പരിധിയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി ഉത്തരവിറങ്ങിയത്. ഞായറാഴ്ച ആയതു കൊണ്ടു പല കടകളും തുറന്നു പ്രവര്‍ത്തിക്കാത്തു കൊണ്ടു തുറന്ന കടകള്‍ ഏഴു മണിയോടെ അടച്ചതു കൊണ്ടും നഗരവാസികള്‍ക്കു അവശ്യസാധനങ്ങള്‍ വാങ്ങിവയ്‌ക്കാന്‍ സാധിച്ചില്ല. ലോക്ക്ഡൗണിനു പിന്നാലെ അവശ്യസാധനങ്ങള്‍ ലഭ്യമാക്കാന്‍ പോലീസിന്റെ ടോള്‍ഫ്രീ മ്പരും പോലീസ് ആസ്ഥാനത്തേയും പോലീസ് മേധാവിയുടെ ഓഫിസില്‍ പ്രവര്‍ത്തിക്കുന്ന പ്രത്യേക കണ്‍ട്രോള്‍ റൂമിന്റേയും നമ്പരുകള്‍ ജില്ല കളക്റ്റര്‍ ഉള്‍പ്പെടെ പ്രസിദ്ധീകരിച്ചു.  

വി വി അനൂപ്‌

എന്നാല്‍, ടോള്‍ഫ്രീ നമ്പര്‍ ഇന്നു രാവിലെ ആയിട്ടും പ്രവര്‍ത്തനക്ഷമമായില്ല. പക്ഷേ മറ്റു നമ്പരുകളിലേക്ക് രാവിലെ മുതല്‍ കോളുകളുടെ പ്രവാഹമായിരുന്നു. പാല്‍ മുതല്‍ ഗര്‍ഭ നിരോധന ഉറകളും നായ്‌ക്കള്‍ക്കും ഭക്ഷണവും വരെ വേണമെന്ന് നഗരവാസികള്‍ ആവശ്യപ്പെട്ടു. എന്നാല്‍, വീടുകളില്‍ അവശ്യസാധനങ്ങള്‍ എത്തിക്കാന്‍ ഒരു സംവിധാനവും പോലീസ് തലത്തില്‍ തയാറാക്കിയിരുന്നില്ല. ആറു ലക്ഷത്തോളം ജനങ്ങളാണ് ഈ കോര്‍പ്പറേഷന്‍ പരിധിയില്‍ താമസിക്കുന്നത്. ഇത്രയും ജനങ്ങളുടെ ആവശ്യം പരിഗണിക്കാന്‍ പോലീസിനു സാധിക്കില്ല എന്ന തിരിച്ചറിവില്ലെതായായിരുന്നു ഇന്നലെ രാത്രി പുറത്തിറങ്ങിയ ഉത്തരവ്.  

വി വി അനൂപ്‌

തുടര്‍ന്ന് ഇന്ന് ഉച്ചയ്‌ക്കു ഉത്തരവില്‍ ജില്ലാ ഭരണകൂടവും പോലീസും തിരുത്തല്‍ വരുത്തി. പഴം പച്ചക്കറി, പലവ്യഞ്ജന കടകള്‍ രാവിലെ ഏഴ് മുതല്‍ പതിനൊന്ന് മണി വരെ തുറക്കാം. സാമൂഹ്യ അകലം പാലിച്ചാണ് കടകള്‍ തുറക്കേണ്ടത്. നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ കട അടപ്പിക്കും. വീടിനടുത്തുള്ള കടകളില്‍ നിന്ന് തന്നെ സാധനം വാങ്ങണം. ഓണ്‍ലൈന്‍ ഭക്ഷണവിതരണവും പുനസ്ഥാപിക്കും.  കുടുംബശ്രീ വഴി ജനകീയ ഹോട്ടലുകള്‍ തുറക്കാനും തിരുവനന്തപുരം നഗരസഭ പദ്ധതിയിടുന്നുണ്ട്. ഹോം ഡെലിവറിയെ ആശ്രയിച്ച് നിരവധി പേരാണ് തലസ്ഥാന നഗരത്തില്‍ കഴിയുന്നത്. ഇവര്‍ക്ക് ഭക്ഷണമെത്തിക്കാനാണ് കുടുംബശ്രീ ഹോട്ടലുകള്‍ തുടങ്ങാന്‍ പദ്ധതിയിടുന്നത്.

Tags: ലോക്ഡൗണ്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രേതബാധ കാരണം ഭീതിയിലായി ഒരു ഗ്രാമം; നിഗൂഢമരണത്തിന് ഇരയായത് നാല് പേര്‍; പിശാചുക്കളെ തുരത്താന്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് വെണ്ണലവലസ ഗ്രാമവാസികള്‍

ഷാങ്ഹായില്‍ പതിനായിരങ്ങള്‍ കോവിഡ് ടെസ്റ്റിനായി തിക്കിത്തിരക്കുന്നു (ഇടത്ത്) നഗരത്തില്‍ റോന്തുചുറ്റുന്ന ആരോഗ്യപ്രവര്‍ത്തകര്‍
World

സീറോ കോവിഡ് ധാര്‍ഷ്ട്യം തകര്‍ന്ന് ചൈന; ഹോങ്കോങില്‍ റെക്കോഡ് മരണനിരക്ക്; ഷാങ്ഹായില്‍ കര്‍ശനലോക്ഡൗണ്‍; ഭീതിയില്‍ ചൈന

World

‘ചൈന വീണ്ടും ലോക്ഡൗണിലേക്ക്’; കോവിഡ് കേസുകളില്‍ വന്‍ വര്‍ധന; വീടിന് പുറത്ത് ഇറങ്ങുന്നതിനും വിലക്ക്; നിയന്ത്രണങ്ങള്‍ കര്‍ശനം

Kerala

ഇന്ന് ലോക്ഡൗണിന് സമാന നിയന്ത്രണങ്ങള്‍, അവശ്യ സര്‍വീസുകള്‍ മാത്രം; ദീര്‍ഘദൂര ബസ്സുകളും ട്രെയിനുകളും ഓടുന്നതിന് തടസ്സമില്ല

India

രോഗികളുടെ എണ്ണം കുറയുന്നു, നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി കര്‍ണ്ണാടക; തിങ്കളാഴ്ച മുതല്‍ രാത്രികാല കര്‍ഫ്യൂ ഇല്ല, സ്‌കൂളുകളും പ്രവര്‍ത്തിച്ചു തുടങ്ങും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രശസ്ത നടൻ ഇ.എ. രാജേന്ദ്രൻ അന്തരിച്ചു

എ.എ. റഹീമും വി. ശിവന്‍കുട്ടിയും ചേര്‍ന്ന് വിവാഹം നടത്തിക്കൊടുക്കുന്നതിന്റെ ഫയല്‍ ചിത്രം

മൊണാലിസ ഭോസ്ലയുടെ വിവാഹം: റഹീമും ശിവന്‍കുട്ടിയും കുരുക്കില്‍; ദേശീയ എസ്‌സി,എസ്ടി കമ്മീഷന്‍ തെളിവെടുപ്പ് നടത്തി

ചുവന്ന ഇടനാഴിയില്‍ നിന്ന് വികസനത്തിന്റെ പാതയിലേക്ക്; നക്‌സലിസത്തിനെതിരായ ഭാരതത്തിന്റെ പോരാട്ടം

എന്‍ഡിഎക്കെതിരെ ഡീലുമായി ഇടതു വലതു മുന്നണികള്‍

മടക്കം മലയാള ഭാഷയെ ധന്യമാക്കി

ആറാട്ടുപുഴയിലെ ദേവമേള; പൂരം തിങ്കളാഴ്ച

പ്രകൃതി സംരക്ഷണത്തിന്റെ വൃക്ഷായുര്‍വേദം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്യാപ്റ്റന്മാരായ റുതുരാജ് ഗെയ്ക്ക്‌വാദ്(സിഎസ്‌കെ), അജിങ്ക്യ രഹാനെ(കെകെആര്‍), ഹാര്‍ദിക് പാണ്ഡ്യ(എംഐ), ശുഭ്മന്‍ ഗില്‍(ജിടി)

ഐപിഎല്‍ ക്രിക്കറ്റ് പൂരത്തിന് രണ്ട് നാള്‍ കൂടി

ദേശീയ ഇന്‍ഡോര്‍ അത്ലറ്റിക്സ്: റീഗന് സ്വര്‍ണം, കോമണ്‍വെല്‍ത്ത് യോഗ്യത

ലോകകപ്പ് ഫുട്‌ബോള്‍ 2026 യോഗ്യത; അവസാന അവസരത്തിനായുള്ള യുദ്ധം ഇന്ന് തുടങ്ങുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.