Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Defence

അതിര്‍ത്തി സംരക്ഷിക്കുന്നതിനായി ജീവന്‍ നല്‍കാനും തയ്യാര്‍; രാജ്യത്തിനായി സ്വയം സമര്‍പ്പിച്ചിരിക്കുകയാണെന്ന് ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡ് പോലീസ്

ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ നിരവധി ജവാvറരാണ് മുന്‍പ് ജീവന്‍ ബലിയര്‍പ്പിച്ചത്. വരും കാലങ്ങളിലും തങ്ങളുടെ ജവാന്‍മാര്‍ രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്യാന്‍ തയ്യാറാണെന്ന് ഡിജി എസ്. എസ്. ദേശ്‌വാള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2020, 03:42 pm IST
in Defence

ന്യൂദല്‍ഹി : രാജ്യത്തിന്റെ അതിര്‍ത്തി സംരക്ഷിക്കുന്നതിനായി ജീവന്‍ നല്‍കാനും തയ്യാറാണ്. രാജ്യത്തിന് വേണ്ടി സേന സ്വയം സമര്‍പ്പിച്ചിരിക്കുകയാണെന്ന് ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ്. ലഡാക്ക് ഗല്‍വാനില്‍ അടുത്തിടെയുണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഐടിബിപി ഡിജി എസ്. എസ്. ദേശ്‌വാളാണ് ഇക്കാര്യം അറിയിച്ചത്.  

ഇന്ത്യ- ചൈന 3488 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലുള്ള അതിര്‍ത്തി സംരക്ഷിക്കുന്നത് ഐടിബിപി. ഇന്ത്യന്‍ സൈന്യമായാലും വ്യോമസേനയായാലും ഐടിബിപി ആയാലും മനോവീര്യത്തില്‍ കുറവില്ല. രാജ്യാതിര്‍ത്തികള്‍ സംരക്ഷിക്കാനായി സേനകള്‍ സ്വയം സമര്‍പ്പിച്ചിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി ലഡാക്കില്‍ കഴിഞ്ഞ ദിവസം സന്ദര്‍ശനവം നടത്തിയതോടെ സൈന്യത്തിന്റെ മനോബലം ഒന്നു കൂടി വര്‍ധിച്ചു.  

ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ നിരവധി ജവാvറരാണ് മുന്‍പ് ജീവന്‍ ബലിയര്‍പ്പിച്ചത്. വരും കാലങ്ങളിലും തങ്ങളുടെ ജവാന്‍മാര്‍ രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്യാന്‍ തയ്യാറാണെന്ന് ഡിജി വ്യക്തമാക്കി.പധാനമന്ത്രി നരേന്ദ്ര മോദിയുടെ ലഡാക്ക് സന്ദര്‍ശനം ഇന്ത്യന്‍ സായുധ സേനയുടെ മനോബലം വര്‍ധിപ്പിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.  

നിലവില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന മേഖലകളില്‍ സൈന്യത്തിന് ഉറച്ച പിന്തുണയാണ് ഐടിബിപി ജവാന്‍മാര്‍ നല്‍കുന്നത്. പുതിയതായി 30 കമ്പനി സേനയെക്കൂടി ഐടിബിപിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ഡിജി പറഞ്ഞു. ഒരോ കമ്പനി സേനയിലും 100 ജവാന്‍മാര്‍ വീതമാണുണ്ടാകുക.

ലഡാക്കിലെ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. സംഘര്‍ഷ സാധ്യത നിലനില്‍ക്കുമ്പോള്‍ പ്രധാനമന്ത്രി അവിടെ സന്ദര്‍ശനം നടത്തുകയും സൈന്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്തിരുന്നു. കൂടാതെ ചൈനയുമായുള്ള സംഘര്‍ഷത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന സൈനികരെ ആശുപത്രിയിലെത്തി സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.  

Tags: indiaindian armyപ്രതിരോധംഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കംഐടിബിപി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

മതസ്വാതന്ത്ര്യ ഉമ്മാക്കി ഭാരതത്തോട് വേണ്ട

India

പാകിസ്ഥാൻ ആക്രമണത്തിന് ശേഷം ഇന്ത്യ അഫ്ഗാനിസ്ഥാന് സഹായം സഹകരണം വർധിപ്പിച്ചു ; 2.5 ടൺ അടിയന്തര മരുന്നുകൾ കയറ്റി അയച്ചു

Gulf

ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി : ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് നന്ദിയറിച്ചു

India

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

India

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുദ്ധം മുറുകുമോ? ഹോർമുസ് കടലിടുക്ക് പൂർണ്ണമായി അടയ്‌ക്കുമെന്ന് ഇറാൻ

ഇറാൻ ഇസ്ലാമിക രാജ്യമല്ല; ആക്രമിച്ച് അവിടെ ഭരണം മാറ്റുക: റെസ പഹലവി

ബെംഗളൂരുവിലേക്കുള്ള ബസ്സ് അപകടത്തിൽ നാലുപേർ കൊല്ലപ്പെട്ടു

വോട്ടർപട്ടികയിൽ ഇനി പേരുചേർക്കാൻ ആകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ ലൈംഗികാരോപണം: പോലീസിൽ പരാതി നൽകി മുസ്‌ലിം ലീ​ഗ്

കർമ്മവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 23-ലെ രാശിഫലം – AI ജ്യോതിഷം

കളരികളുടെയും അങ്കങ്ങളുടെയും നാടായ കടത്തനാടിന്റെ സ്വന്തം ലോകനാർകാവ് ക്ഷേത്രത്തിന്റെ മാഹാത്മ്യത്തെ കുറിച്ചറിയാം

കൂവളത്തിന്റെ മഹാത്മ്യം, കൂവളത്തില പറിക്കാൻ പാടില്ലാത്ത ദിനങ്ങൾ

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.