Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

പട്ടികജാതി പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് പഠന സൗകര്യം ഒരുക്കല്‍; അമ്പലപ്പാറ പഞ്ചായത്തിലെ ലാപ്പ്‌ടോപ്പ് വിതരണ പദ്ധതി മുടങ്ങി

പിന്നോക്കം നില്‍ക്കുന്ന പട്ടികജാതി പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് പഠന സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി നടപ്പാക്കുന്ന പദ്ധതിയാണ് മുടങ്ങിയിരിക്കുന്നത്. ബിരുദ ബിരുദാനന്തര കോഴ്‌സുകള്‍ക്ക് പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് പഞ്ചായത്ത് ആറ് ലക്ഷം രൂപ ചെലവില്‍ പദ്ധതി നടപ്പാക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2020, 10:47 am IST
in Palakkad

ഒറ്റപ്പാലം: കൊറോണയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തന്നെ ഓണ്‍ലൈന്‍ പഠനം പ്രോത്സാഹിപ്പിച്ചിരിക്കെ അമ്പലപ്പാറ പഞ്ചായത്തിലെ ലാപ്പ്‌ടോപ്പ് വിതരണ പദ്ധതി മുടങ്ങിയിട്ട് രണ്ടു വര്‍ഷം.

പിന്നോക്കം നില്‍ക്കുന്ന പട്ടികജാതി പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് പഠനസൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി നടപ്പാക്കുന്ന പദ്ധതിയാണ് മുടങ്ങിയിരിക്കുന്നത്. ബിരുദ ബിരുദാനന്തര കോഴ്‌സുകള്‍ക്ക് പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് പഞ്ചായത്ത് ആറ് ലക്ഷം രൂപ ചെലവില്‍ പദ്ധതി നടപ്പാക്കുന്നത്. മുന്‍കൂര്‍ തുകയടച്ച് കെല്‍ട്രോണ്‍ വഴിയായിരുന്നു ലാപ്‌ടോപ്പ് വിതരണം ചെയ്യേണ്ടിയിരുന്നത്.

ഗ്രാമസഭകള്‍ വഴി പഞ്ചായത്തിലെ ഓരോ വാര്‍ഡുകളിലെയും അര്‍ഹതപ്പെട്ട രണ്ട് വീതം വിദ്യാര്‍ഥികളെ തിരഞ്ഞെടുത്താണ് ലാപ്‌ടോപ്പുകള്‍ നല്‍കുന്നത്.  

ഇത് പ്രകാരം എല്ലാ വാര്‍ഡില്‍ നിന്നും രണ്ട് പേരുടെ വീതം ലിസ്റ്റ് പഞ്ചായത്തംഗങ്ങള്‍ മുന്‍ഗണനാക്രമത്തില്‍ നല്‍കിയെങ്കിലും 2018-19ലും 2019-20ലും വിതരണം നടന്നില്ല. 2018-19ല്‍ നടപടി ക്രമങ്ങളെല്ലാം പാലിച്ച് ലാപ്‌ടോപ്പ് വിതരണത്തിന് ആറ് ലക്ഷം രൂപ ട്രഷറിയില്‍ അടച്ചെങ്കിലും അഞ്ച് ലക്ഷത്തില്‍ കൂടുതല്‍ തുക മാറി ലഭിക്കാത്ത കാരണം ആ വര്‍ഷത്തെ വിതരണം മുടങ്ങുകയായിരുന്നു.

2019-20ല്‍ ആറ് ലക്ഷത്തിന്റെ ബില്‍ വിഭജിച്ച് കൊടുത്തതിന്റെ അടിസ്ഥാനത്തില്‍ ഇതില്‍ രണ്ട് ലക്ഷം രൂപ കെല്‍ട്രോണിലേക്ക് അടച്ചെങ്കിലും ഇത് വരെ ലാപ്‌ടോപ്പ് വിതരണത്തിനെത്തിയിട്ടില്ല. പദ്ധതി വര്‍ഷം മാറിയതിനാല്‍ അടച്ച പണത്തിനുള്ള ലാപ്‌ടോപ്പ് വിതരണവും അതോടെ നിലച്ചു.  

2017-18വര്‍ഷത്തില്‍ സുഗമമായി നടപ്പാക്കിയിരുന്ന പദ്ധതിയാണ് പഞ്ചായത്തിന്റെ അശ്രദ്ധയില്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ നടപ്പാക്കാന്‍ കഴിയാതിരുന്നത്.  

ലാപ് ടോപ്പ് വിതരണം 2020-21 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. കുഞ്ഞന്‍ അറിയിച്ചു.

Tags: പാലക്കാട്Laptopഓണ്‍ലൈന്‍ പഠനം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫോണ്‍ ഹോട്ടലില്‍ നിന്നും കണ്ടെത്തി, എം എല്‍ എക്ക് നേരെ ചീമുട്ടയേറും കല്ലേറും

Kerala

പുതുവത്സരാഘോഷങ്ങള്‍ക്കിടെ ഡിജെ കലാകാരന്റെ ലാപ്‌ടോപ്പ് പൊലീസ് ചവിട്ടി പൊട്ടിച്ചെന്ന് ആരോപണം

Kerala

പെ​രി​ങ്ങോ​ട്ട​ക്കു​റി​ശി​യി​ലെ പ​രാ​ജ​യം; സി​പി​എ​മ്മി​നെ കു​റ്റ​പ്പെ​ടു​ത്തി എ.​വി. ഗോ​പി​നാ​ഥ്

കല്പാത്തി രഥോത്സവം രണ്ടാം ദിവസം മന്തക്കര ഗണപതി ക്ഷേത്രത്തിലെ രഥപ്രയാണം
Kerala

അസ്തമയ സൂര്യനെ സാക്ഷിയാക്കി ഇന്ന് ദേവരഥ സംഗമം

Kerala

ഓര്‍ഡര്‍ ചെയ്തത് ലാപ്‌ടോപ്പ്, കിട്ടിയത് ടീഷര്‍ട്ട്, ഇ കൊമേഴ്‌സ് സ്ഥാപനം 49,000 രൂപ നഷ്ടപരിഹാരം നല്‍കണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.