Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

കൊറോണ രോഗിക്ക് പ്ലാസ്മാ ദാനം: ഇത് രതീഷിന്റെ മധുരപ്രതികാരം

മെഡിക്കല്‍ കോളേജ് ബ്ലഡ് ബാങ്കില്‍ അത്യാധുനിക അഫറസിസ് യന്ത്രം സ്ഥാപിച്ച് ഒരുമാസം പിന്നിടുമ്പോഴേക്കും മൂന്നു രോഗികള്‍ക്ക് കണ്‍വാലസന്റ് പ്ലാസ്മ നല്‍കാന്‍ കഴിഞ്ഞതില്‍ ഏറെ ചാരിതാര്‍ത്ഥ്യമുണ്ടെന്ന് ബ്ലഡ് ബാങ്ക് ജീവനക്കാര്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2020, 03:59 pm IST
in Thrissur

തൃശൂര്‍: ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അത്യാസന്നനിലയില്‍ കഴിയുന്ന ഒരു കൊറോണ രോഗിക്ക് കൂടി പ്ലാസ്മാതെറാപ്പി നല്‍കി. കൊറോണ രോഗവിമുക്തി നേടിയ ഒല്ലൂര്‍ സ്വദേശി എം.കെ. രതീഷാണ് മെഡിക്കല്‍ കോളേജ് ബ്ലഡ് ബാങ്കില്‍ എത്തി പ്ലാസ്മ ദാനം ചെയ്തത്. ജൂണ്‍ 30ന് വൈകിട്ട് തുടങ്ങിയ രക്തപരിശോധനയും പ്ലാസ്മാശേഖരണവും രാത്രി വരെ നീണ്ടുനിന്നു. രാത്രി തന്നെ ഒരു ഡോസ് (200എംഎല്‍)  പ്ലാസ്മ കോവിഡ് രോഗിയ്‌ക്ക് നല്‍കി.

മെഡിക്കല്‍ കോളേജ് ബ്ലഡ് ബാങ്കില്‍ അത്യാധുനിക അഫറസിസ് യന്ത്രം സ്ഥാപിച്ച് ഒരുമാസം പിന്നിടുമ്പോഴേക്കും മൂന്നു രോഗികള്‍ക്ക് കണ്‍വാലസന്റ് പ്ലാസ്മ നല്‍കാന്‍ കഴിഞ്ഞതില്‍ ഏറെ ചാരിതാര്‍ത്ഥ്യമുണ്ടെന്ന് ബ്ലഡ് ബാങ്ക് ജീവനക്കാര്‍ പറഞ്ഞു.

എന്നാല്‍ പ്ലാസ്മ നല്‍കിയ രതീഷിനിത് സമൂഹത്തോടുള്ള മധുരപ്രതികാരമാണ്. ചെന്നൈയില്‍ സ്വര്‍ണപ്പണി ചെയ്യുന്ന രതീഷ് മറ്റൊരാളുടെ കൂടെ ബൈക്കില്‍ നാട്ടിലേക്ക് വരുന്നതിനിടെയാണ് രോഗം പിടിപെട്ടത്.  മെഡിക്കല്‍ കോളേജ് കൊവിഡ് വാര്‍ഡില്‍ ചികിത്സ ലഭിച്ചശേഷം ജൂണ്‍ ഏഴിന് ഡിസ്ചാര്‍ജ് ചെയ്യുകയും 14 ദിവസം വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുകയും ചെയ്ത ശേഷമാണ് രതീഷ് ബ്ലഡ് ബാങ്കില്‍ എത്തി പ്ലാസ്മ നല്‍കിയത്. കൊറോണ രോഗി എന്ന നിലയില്‍ സമൂഹത്തില്‍ നിന്ന് വലിയ അവഗണനയും ഒറ്റപ്പെടുത്തലും നേരിട്ടതിലുള്ള മധുരപ്രതികാരമാണ് തന്റെ പ്ലാസ്മാദാനമെന്ന് രതീഷ് പറഞ്ഞു.

 രോഗവിമുക്തി നേടിയവര്‍ പ്ലാസ്മ ദാനം ചെയ്യാന്‍ തയ്യാറായി വരുന്നത് ഏറെ സന്തോഷകരമാണെന്ന് ബ്ലഡ് ബാങ്ക് മേധാവി ഡോ.ഡി. സുഷമ പറഞ്ഞു. പ്ലാസ്മ ശേഖരണ പ്രക്രിയയ്‌ക്ക് ഡോ.പി. കെ. ഇന്ദു, സയന്റിഫിക് അസിസ്റ്റന്റ്് സാജു എന്‍ ഇട്ടീര എന്നിവര്‍ നേതൃത്വം നല്‍കി.

Tags: covidരക്തംPlasma
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

Editorial

കോവിഡ് വ്യാപനത്തെ നേരിടാന്‍ ജാഗ്രത വേണം

പുതിയ വാര്‍ത്തകള്‍

കോളേജ് ഡേയില്‍ പങ്കെടുക്കാത്തവര്‍ക്ക് പിഴ: ഐ എം ഡി ആര്‍ കോളേജിനോട് വിശദീകരണം തേടി ആരോഗ്യ സര്‍വകലാശാല വി സി

ബി.ഡി.എസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

‘ ഇന്ത്യയിലെ ഏറ്റവും വൈവിധ്യമാർന്ന ശബ്ദങ്ങളിൽ ഒന്ന് ‘: ആശാ ഭോസ്‌ലെയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

സിപിഎം വിലയിരുത്തൽ: വിജയം ഉറപ്പുള്ള മണ്ഡലം ഇല്ല, ചെന്നിത്തല തോല്‍ക്കും, സുധാകരന്‍ ജയിക്കും

കായംകുളത്ത് വാഹനാപകടത്തില്‍ പെട്ട യുവതിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി, വ്യാപാരി സംഘടനാ നേതാവിനെതിരെ ആരോപണം

ക്രിസ്ത്യൻ സഭകൾക്കെതിരെ വിമർശനം ശക്തം; ഫാ. പോൾ തേലക്കാട്ടിന് മറുപടിയുമായി ജിതിൻ ജേക്കബ്

ആദ്യം വെല്ലുവിളി, ഭീഷണി, പുച്ഛം, വോട്ട് ബാങ്ക് ബ്ലാക്ക് മൈലിങ്ങ്, ഇപ്പോൾ ഇരവാദം..!

അതുല്യം ആനന്ദം; സ്വാമി അമൃതസ്വരൂപാനന്ദ പുരി 

ചികിത്സയും സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്ത് മതപരിവര്‍ത്തനം : മധ്യപ്രദേശില്‍ രണ്ട് പാസ്റ്റർമാർ അറസ്‌റ്റിൽ

വനിതാ സംവരണ നിയമം നടപ്പിലാക്കുന്നതിൽ എല്ലാവരും സഹകരിക്കണം , ഇത് നമ്മുടെ ജനാധിപത്യത്തെ കൂടുതൽ ശക്തിപ്പെടുത്തും ; എംപിമാർക്ക് കത്തയച്ച് പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.