തൊടുപുഴ: ഗുരുജി സ്വയം സഹായ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ കുമാരമംഗലത്ത് ഞാറുനടീല്‍ മഹോത്സവം നടത്തി.ആര്‍എസ്എസ് ഇടുക്കി വിഭാഗ് കാര്യവാഹ് പി. ആര്. ഹരിദാസ്, ബിജെപി ഇടുക്കി ജില്ലാ പ്രസിഡന്റ് കെ.എസ്. അജി, തൊടുപുഴ നിയോജക മണ്ഡലം പ്രസിഡന്റ് പ്രസാദ് വണ്ണപ്പുറം, കര്‍ഷക മോര്‍ച്ച മണ്ഡലം പ്രസിഡന്റ് സനല്‍ കുമാര്‍, കര്‍ഷക മോര്‍ച്ച ഇടുക്കി ജില്ലാ ട്രെഷറര്‍ സുരേഷ് നാരായണന്, ബിജെപി ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി. എന്‍. സുശീലന് നായര്‍, ബിജെപി കുമാരമംഗലം പഞ്ചായത്ത് ജനറല്‍ സെക്രട്ടറി വിനോദ് പനച്ചിക്കാട്ട് പാറയില്‍ ബിജെപി പഞ്ചായത്ത് അംഗങ്ങളായ അഡ്വ :ബിനു, ഉഷ നാരായണന് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: