തൃശൂര്‍: ക്വാറന്റൈന് നിയ്രന്തണങ്ങള്‍ ലംഘിച്ച് ഇറങ്ങി നടന്ന് രോഗം പരത്തുമെന്ന് ഭീഷണി മുഴുക്കിയ പ്രവാസി മലയാളിക്കെതിരെ പോലീസ് കേസെടുത്തു. അടാട്ട് പഞ്ചായത്തില്‍ പുത്തന്‍ വീട്ടില്‍ വിഷ്ണുവിനെ തിരെയാണ് ജില്ലാ കളക്ടറുടെ ഉത്തരവനുസരിച്ച് പോലീസ് കേസെടുത്തത്.
അബുദാബിയില്‍ നിന്ന് കഴിഞ്ഞ ദിവസം പുലര്‍ച്ച നെടുമ്പാേശ്ശരി വിമാനത്താവളത്തില്‍ എത്തിയ വിഷ്ണു അവിടെ നിന്ന് ക്വാറന്റീന് നിര്‍ദ്ദേശങ്ങള്‍ നല്കുന്ന വികെഎന്‍ സ്റ്റേഡിയത്തില്‍ എത്തി. തനിക്ക് ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീന് സൗകര്യം ഉടനെ ഒരുക്കിയിെല്ലങ്കില് പുറത്ത് കറങ്ങി നടന്ന് രോഗം പരത്തുെമന്ന് ഇയാള്‍ ഭീഷണി മുഴക്കിയതിനാണ് ഇയാള്‍ക്കെതിരെ കേസെടുത്തെതന്ന് എഡിഎം റെജി പി ജോസഫ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: