Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

എയിംസിനു വേണ്ടിയുള്ള പോരാട്ടത്തിന് തുടക്കം; നഗരസഭ ചെയര്‍മാന്‍ വി.വി.രമേശന്‍ ഉദ്ഘാടനം ചെയ്തു

എന്‍ഡോസള്‍ഫാന്‍ കോവിഡ് അനുഭവങ്ങളില്‍ ജില്ലയിലെ ചികിത്സാരംഗം വികസിപ്പിക്കുന്നതിന്റെ ഭാഗമായി കേരളത്തിനു അനുവദിക്കേണ്ട എയിംസ് കാസര്‍കോട് തന്നെ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പ്രത്യക്ഷ കാമ്പയിന് തുടക്കം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2020, 01:17 pm IST
in Kasargod
എയിംസ് കാസര്‍കോട് ജില്ലക്ക് അനുവദിക്കണമെന്നാവശ്യപ്പെട്ട്കാഞ്ഞങ്ങാട് സംഘടിപ്പിച്ച വിളംബര പരിപാടി

എയിംസ് കാസര്‍കോട് ജില്ലക്ക് അനുവദിക്കണമെന്നാവശ്യപ്പെട്ട്കാഞ്ഞങ്ങാട് സംഘടിപ്പിച്ച വിളംബര പരിപാടി

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ കോവിഡ് അനുഭവങ്ങളില്‍ ജില്ലയിലെ ചികിത്സാരംഗം വികസിപ്പിക്കുന്നതിന്റെ ഭാഗമായി കേരളത്തിനു അനുവദിക്കേണ്ട എയിംസ് കാസര്‍കോട് തന്നെ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പ്രത്യക്ഷ കാമ്പയിന് തുടക്കം. ജില്ലയിലെ വിവിധ ഭാഗങ്ങളിലായി നൂറിലധികം കേന്ദ്രങ്ങളില്‍ നടന്ന കൂട്ടായ്‌മകളില്‍ ആയിരകണക്കിനാളുകള്‍ അണിനിരന്നു. എയിംസ് കാസര്‍കോട് ജില്ലക്ക് അനുവദിക്കണമെന്നാവശ്യപ്പെട്ട് വാട്‌സാപ് കൂട്ടായ്‌മ കാഞ്ഞങ്ങാട് സംഘടിപ്പിച്ച എയിംസ് വിളംബരം നഗരസഭ ചെയര്‍മാന്‍ വി.വി.രമേശന്‍ ഉദ്ഘാടനം ചെയ്തു. ഡോ:സി.ബാലന്‍ അദ്ധ്യക്ഷം വഹിച്ചു.

ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന്‍, ഡോ: അംബികാസുതന്‍ മാങ്ങാട്, ഡോ: അശോകന്‍, എ.ദാമോദരന്‍, ഫാദര്‍ ജോസഫ് ഒറ്റപ്പാക്കല്‍, ഹംസ പാലക്കി, സിസ്റ്റര്‍ ജയ, സിജോ അമ്പാട്ട്, പ്രേമചന്ദ്രന്‍ ചോമ്പാല സംസാരിച്ചു. അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ സ്വാഗതവും അഡ്വ: നിസാം നന്ദിയും പറഞ്ഞു.

എയിംസ് കാസര്‍കോട് ജില്ലക്ക് അനുവദിക്കണമെന്നാവശ്യപ്പെട്ട്  മാവുങ്കാലില്‍ നടന്ന എയിംസ് വിളംബര പരിപാടി

മാവുങ്കാല്‍: എയിംസ് കാസര്‍കോട് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മാവുങ്കാലില്‍ വിളംബരം നടന്നു. കെ.മോഹനന്‍ വാഴക്കോട്, പി.വി.കുഞ്ഞിക്കണ്ണന്‍, പി. ബാബു, അജാനൂര്‍ പഞ്ചായത്ത് മുന്‍ അംഗം ബാലകൃഷ്ണന്‍, സുരേഷ് പടിഞ്ഞാറെക്കര, ഭരതന്‍ കല്യാണ്‍ റോഡ്, എം.രതീഷ് എന്നിവര്‍ സംബന്ധിച്ചു.
 

Tags: kasargodAIMS
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്ലസ്ടു പരീക്ഷയില്‍ ആള്‍മാറാട്ടം; പകരക്കാരനായി പരീക്ഷയെഴുതിയ യുവാവ് അറസ്റ്റില്‍

Kerala

കേന്ദ്രം ആരോഗ്യ മേഖലയ്‌ക്ക് നല്‍കിയ 5000 കോടി കേരളം മറച്ചുവച്ചു

Health

അപൂര്‍വ രോഗങ്ങളുടെ തിരിച്ചറിവും നിരീക്ഷണവും ഏകോപനവും ലക്ഷ്യമിട്ട് ‘കെയര്‍’ പോര്‍ട്ടല്‍

World

ഹോര്‍മുസ് കടലിടുക്ക് ഏറ്റെടുക്കുമെന്ന് ട്രംപ്, ലക്ഷ്യം എണ്ണ വിതരണം സുഗമമാക്കല്‍, എക്കാലത്തും തുറന്ന നിലയില്‍ നിലനിര്‍ത്തും

Education

കേരള കേന്ദ്ര സര്‍വകലാശാലയില്‍ നാല് വര്‍ഷ ഇന്റഗ്രേറ്റഡ് ടീച്ചര്‍ എജ്യൂക്കേഷന്‍ പ്രോഗ്രാമിന് ഇപ്പോൾ അപേക്ഷിക്കാം; അവസാന തീയതി മാര്‍ച്ച് 10

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സമാധാനവും ആരോഗ്യവും സന്തോഷവും; ആധുനിക നഗരങ്ങളും ഗ്രാമങ്ങളും ഒപ്പം മികച്ച അടിസ്ഥാന സൗകര്യങ്ങളും

70 കഴിഞ്ഞവർക്ക്, വിധവകൾക്ക്, നിർദ്ധന ഗൃഹനാഥകൾക്ക് മാസം 3000 രൂപ ക്ഷേമ പെൻഷൻ, അതത് മാസത്തിൽ മുടങ്ങാതെ

എല്ലാവർക്കും കുടിവെള്ളം; 20000 ലിറ്റർ സൗജന്യമായി, ജലാശയങ്ങൾ ശുദ്ധമാക്കും

ലക്ഷ്യം സാമ്പത്തിക സ്വയംപര്യപ്തതയുള്ള സംസ്ഥാനം; കേരളത്തെ പൂര്‍ണ്ണമായും കടബാധ്യതയില്ലാത്ത സം്സ്ഥാനമാക്കും

വിഴിഞ്ഞത്ത് ആളില്ലാത്ത വീടിന്റെ ഗേറ്റില്‍ കുടുങ്ങിയ തെരുവുനായ കുഞ്ഞുങ്ങളെ അഗ്നിരക്ഷാ സേനാംഗങ്ങള്‍ രക്ഷപ്പെടുത്തി

പാചക വാതകം നൽകും; ഒരു മുടക്കവുമില്ലാതെ ആവശ്യത്തിന്: എൻഡിഎ

ആംബുലൻസ് സേവനം പൂർണ്ണ സമയം വർഷം മുഴുവൻ, സേവനം സൗജന്യം: എൻഡിഎ

ആരോഗ്യ പ്രവർത്തകർ വീട്ടിലെത്തും, ബേ്‌ളാക്ക് പഞ്ചായത്തുകൾക്ക് മൊബൈൽ ആശുപത്രി ആംബുലൻസുകൾ: എൻഡിഎ

എഫ്‌സിആര്‍എ നിയമ ഭേദഗതിയിലുളളത് ഗുണപരമായ നിര്‍ദേശങ്ങള്‍, ആരാധനാലയങ്ങള്‍ ഏറ്റെടുക്കുമെന്നത് തെറ്റിദ്ധാരണ-ജോര്‍ജ് കുര്യന്‍

ഭക്ഷ്യ-ആരോഗ്യ സുരക്ഷാ കാർഡുകൾ, വനിതകൾക്ക് മാസം 2500 രൂപ, ചികിത്സ ചെലവ് കുറയ്‌ക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.