Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

കൊറോണ സ്ഥീരീകരിച്ച യുവാവിന്റെ സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവര്‍ നിര്‍ദേശങ്ങള്‍ അവഗണിച്ച് പുറത്തിറങ്ങുന്നതായി പരാതി

കാഞ്ചിപുരത്തു നിന്നും വന്ന് ആശ്രമം ഭാഗത്ത് ക്വാറന്റൈനില്‍ ഇരുന്നയാള്‍ പുറത്തിറങ്ങി നടക്കുകയും ആളുകളോട് ഇടപെടുകയും ചെയ്തിരുന്നു. ഇയാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചതാടെ മേമുട്ടം, പതിപ്പിള്ളി ഭാഗങ്ങളിലുള്ള ഇയാളോട് സമ്പര്‍ക്കം പുലര്‍ത്തിയവരോട് നിരീക്ഷണത്തില്‍ ഇരിക്കുവാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2020, 11:49 am IST
in Idukki

മൂലമറ്റം: ആശ്രമം ഭാഗത്ത് കൊറോണ സ്ഥീരീകരിച്ച യുവാവിന്റെ സമ്പര്‍ക്കത്തില്‍ വന്നവര്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ അവഗണിച്ച് പുറത്തിറങ്ങി നടക്കുന്നതായി പരാതി.  

കാഞ്ചിപുരത്തു നിന്നും വന്ന് ആശ്രമം ഭാഗത്ത് ക്വാറന്റൈനില്‍ ഇരുന്നയാള്‍ പുറത്തിറങ്ങി നടക്കുകയും ആളുകളോട് ഇടപെടുകയും ചെയ്തിരുന്നു. ഇയാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചതാടെ മേമുട്ടം, പതിപ്പിള്ളി ഭാഗങ്ങളിലുള്ള ഇയാളോട് സമ്പര്‍ക്കം പുലര്‍ത്തിയവരോട് നിരീക്ഷണത്തില്‍ ഇരിക്കുവാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു.  

എന്നാല്‍ വാഹനസൗകര്യമില്ലാത്ത ഉള്‍പ്രദേശങ്ങളില്‍ ഉള്ളവര്‍ ആരോഗ്യ പ്രവര്‍ത്തകരേയും പോലീസിനേയും കബളിപ്പിച്ച് കറങ്ങി നടക്കുന്നതായിട്ടാണ് വിവരം. ഇവര്‍ ഒത്ത് ചേരുന്ന മേമുട്ടം ഭാഗത്തുള്ള ഒരു കട കഴിഞ്ഞ ദിവസം പോലീസ് എത്തി അടപ്പിച്ചിരുന്നു. പോലീസിനും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും എത്തിച്ചേരാന്‍ പ്രയാസമുള്ള സ്ഥലങ്ങളിലൂടെയാണ് ഇവര്‍ കറങ്ങി നടക്കുന്നത്. പോലീസും ആരോഗ്യ പ്രവര്‍ത്തകരും നിരന്തരം ബോധവല്‍ക്കരണം നടത്തുന്നുണ്ടെങ്കിലും ഇതൊന്നും തങ്ങള്‍ക്ക് ബാധകമല്ല എന്ന രീതിയിലാണ് ചിലരുടെ പെരുമാറ്റം.  

കൊറോണക്കെതിരെ സമൂഹം ഒറ്റകെട്ടായി പ്രതിരോധം തീര്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ആ കണ്ണി മുറിച്ച് പ്രതിരോധത്തില്‍ വിള്ളല്‍ വീഴ്‌ത്താനുള്ള ശ്രമം ചിലരുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്.

കൊറോണ സ്ഥിരീകരിച്ച ആളുടെ പേരില്‍ കേസ്

മൂലമറ്റം: മൂലമറ്റം ആശ്രമത്ത് കൊറോണ രോഗം സ്ഥിരീകരിച്ചയാളുടെ പേരില്‍ കാഞ്ഞാര്‍ പോലീസ് കൊറോണ നിയമലംഘനത്തിന് കേസ് എടുത്തു. ഈ മാസം 9ന് കാഞ്ചീപുരത്ത് നിന്നു എറണാകുളത്ത് ടൂറിസ്റ്റ് ബസില്‍ എത്തിയ ഇയാള്‍ ടാക്സിയില്‍ മൂലമറ്റം ആശ്രമം ഭാഗത്ത് സുഹൃത്തിന്റെ ആള്‍താമസമില്ലാത്ത വീട്ടില്‍ ക്വാറന്റൈനില്‍ പോവുകയായിരുന്നു.  

എന്നാല്‍ അവിടെ ക്വാറന്റൈന്‍ നിയമങ്ങള്‍ ലംഘിച്ച് ഇയാള്‍ പലരുമായി സമ്പര്‍ക്കത്തില്‍ പെട്ടതായി ആരോഗ്യവകുപ്പ് കണ്ടെത്തിയിരുന്നു. സുഹൃത്തിന്റെ ബൈക്ക് എടുത്ത് തൊടുപുഴയ്‌ക്ക് പോയിരുന്നു. കൂടാതെ സുഹൃത്തുക്കളുമൊത്ത് അടുത്തിടപെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ പോലീസ് കേസ് എടുത്തത്.

Tags: kovid 19പ്രോട്ടോക്കോള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എലിപ്പനിക്കെതിരെ അതീവ ജാഗ്രത; ശ്രദ്ധിച്ചില്ലെങ്കില്‍ ഏറെ അപകടം; പ്രതിരോധ മാര്‍ഗങ്ങളും നിര്‍ദേശങ്ങളും അറിയാം

Kollam

കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും; പരവൂര്‍ പോലീസ് സ്റ്റേഷനില്‍ സിപിഎം അതിക്രമം

Kerala

ട്രിപ്പിള്‍ ലോക്ക്ഡൗണ്‍; ജനങ്ങളെ വീട്ടില്‍ പൂട്ടിയിട്ടു; നിയമം ലംഘിച്ച് കൂട്ടം കൂടി കേക്ക് മുറിച്ച് ആഘോഷിച്ച് പിണറായിയും സംഘവും; വിമര്‍ശനം ശക്തം

US

ഇന്ത്യൻ വിമാനത്താവളങ്ങളിൽ കോവിഡിന്റെ മറവിൽ വൻ തട്ടിപ്പ്, പ്രതിഷേധവുമായി പിഎംഎഫ്

India

കോവിഡാനന്തര ലോകത്തെ രൂപപ്പെടുത്തുന്നതില്‍ ശക്തമായ ഇന്ത്യ-ഓസ്‌ട്രേലിയ പങ്കാളിത്തം ഒരു പ്രധാന പങ്ക് വഹിക്കും: പ്രധാനമന്ത്രി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.