Sunday, May 11, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

രോഗപ്രതിരോധത്തില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളാണ് മാതൃക; ആസാം പോലും കേരളത്തേക്കാള്‍ ഏറെ മുന്നില്‍

8 സംസ്ഥാനങ്ങളിലുമായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 3731 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 5715 വുമാണ്. 12 പേരെ മാത്രമാണ് കോവിഡ് കൊണ്ടുപോയത്.

Janmabhumi Online by Janmabhumi Online
Jun 27, 2020, 08:55 am IST
in Health
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: കോവിഡ് പ്രതിരോധത്തില്‍ കേരളമാണ് ലോക മാതൃക എന്നു പ്രചരിപ്പിക്കുന്നവര്‍ ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ നേര കണ്ണടക്കുന്നു.രോഗമുക്തിയില്‍ കേരളത്തേക്കാല്‍ ഏറെ മുന്നിലും കോവിഡ് മരണക്കണക്കില്‍ വളരെ പിന്നിലുമാണ് ഈ സംസ്ഥാനങ്ങള്‍, മേഖലയിലെ 8 സംസ്ഥാനങ്ങളിലുമായി  ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 3731 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 5715 വുമാണ്. 12 പേരെ മാത്രമാണ് കോവിഡ് കൊണ്ടുപോയത്.

കേരളത്തില്‍  ഇതുവരെ കോവിഡില്‍ നിന്ന് മുക്തി നേടിയത് 2006 പേര്‍  മാത്രമാണ്.  22 പേര്‍ മരിക്കുകയും ചെയ്തു. ആസാം,തൃപുര,അരുണാചല്‍ പ്രദേശ്, മേഘാലയ മണിപ്പൂര്‍,മിസോറാം,നാഗാലാന്‍ഡ്,സിക്കിം എന്നവയാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍. കേരളത്തെപ്പോലെ മൂന്നു കോടിയിലേറെ ജനങ്ങളുള്ള ആസാമില്‍ പോലും കേരളത്തിന്റെ മൂന്നിലൊന്നു മരണമേയുള്ളു. രോഗമുക്തരുടെ എണ്ണം ഇരട്ടിയിലധികവും. കേരളത്തിന്റെ (3852) രോഗികള്‍ ഉണ്ടായിരുന്നിട്ടും ആസാമിനു (7312) രോഗ മുക്തി നിരക്ക് കൂട്ടാനും മരണ നിരക്ക് കുറയക്കാനും കഴിഞ്ഞത് ആരോഗ്യ മേഖലയിലെ വലിയ വിജയമായിട്ടാണ് കണക്കാക്കുന്നത്. മണിപ്പൂര്‍,മിസോറാം,നാഗാലാന്‍ഡ്,സിക്കിം എന്നിവിടങ്ങളില്‍ ഒരാള്‍ പോലും കോവിഡ് വന്ന് മരിച്ചില്ല എന്നതും എടുത്തു പറയണം.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ആരോഗ്യപാലന മേഖലയിലെ അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതില്‍ ശക്തവുംകാലേകൂട്ടിയുള്ളതുമായ പിന്തുണ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയതിന്റെ തെളിവുകൂടിയാണ് ഈ നേട്ടങ്ങള്‍.

രാജ്യത്തെ മറ്റു പ്രദേശങ്ങളേക്കാള്‍ കുറഞ്ഞ രോഗബാധയാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഉണ്ടായിട്ടുള്ളത്. മേഖലയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 3731 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 5715 ലേറെയുമാണ്.പൊതുവെ കുറഞ്ഞ മരണനിരക്കുള്ള ഈ മേഖലയില്‍, മണിപ്പൂര്‍,മിസോറാം,നാഗാലാന്‍ഡ്,സിക്കിം സംസ്ഥാനങ്ങളില്‍ ഇതുവരെ മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

വടക്കുകിഴക്കന്‍ മേഖലകളിലെ കോവിഡ് പ്രതിരോധത്തിനു തടസ്സമായിരുന്ന പ്രധാന വസ്തുത ,രോഗപരിശോധന സംവിധാനങ്ങളുടെ അഭാവമായിരുന്നു. എന്നാല്‍ ഇന്ന് ,ആരോഗ്യകുടുംബക്ഷേമമന്ത്രാലയം വഴി കേന്ദ്രസര്‍ക്കാര്‍ നടത്തിയ കേന്ദ്രീകൃതമായ നടപടികളിലൂടെ അവസ്ഥയ്‌ക്ക് മാറ്റം വന്നിട്ടുണ്ട്.നിലവില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍, 39 പൊതുമേഖല ലാബുകളും മൂന്നു സ്വകാര്യലാബുകളും അടക്കം  42 കേന്ദ്രങ്ങളില്‍ കോവിഡ് പരിശോധന സൗകര്യമുണ്ട്.

കോവിഡ് ചികിത്സയ്‌ക്കായുള്ള ആശുപത്രികള്‍,ആരോഗ്യകേന്ദ്രങ്ങള്‍,കോവിഡ് കെയര്‍ സെന്ററുകള്‍ തുടങ്ങിയവയുടെ വലിയതോതിലുള്ള അഭാവം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ നേരിട്ടിരുന്നു.എന്നാല്‍,കേന്ദ്രസഹായത്തോടെ മേഖലയിലെ ആരോഗ്യപാലന സൗകര്യങ്ങളില്‍ വലിയ തോതില്‍ പുരോഗതി ഉണ്ടായിട്ടുണ്ട്.

കൂടാതെ, ICU കിടക്കകള്‍,ഐസൊലേഷന്‍ കിടക്കകള്‍,ഓക്‌സിജന്‍ സഹായമുള്ള കിടക്കകള്‍,വെന്റിലേറ്ററുകള്‍ തുടങ്ങിയവയുടെ എണ്ണം വര്ധിപ്പിക്കുന്നതിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പിന്തുണ നല്‍കിയിട്ടുണ്ട്.കോവിഡ് ബാധയെ മികച്ചരീതിയില്‍ തടയുന്നതില്‍ ഈ സഹായം വലിയ പങ്കുവഹിച്ചിട്ടുണ്ട്.

N95 മാസ്‌കുകള്‍ , PPE കിറ്റുകള്‍ ,HCQ ഗുളികകള്‍ എന്നിവയുടെ ലഭ്യത വര്‍ദ്ധിപ്പിക്കുന്നതിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ശക്തമായ പിന്തുണ നല്‍കിയിരുന്നു.

Tags: വടക്കുകിഴക്കന്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉത്തര്‍പ്രദേശ്, ബിഹാര്‍ സംസ്ഥാനങ്ങളില്‍ കനത്ത ചൂട്; ഇരുസംസ്ഥാനങ്ങളിലുമായി 100ഓളം മരണം, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വെളളപ്പൊക്കം

Football

സൂപ്പര്‍ കപ്പ്: ജംഷഡ്പൂര്‍ സെമിയില്‍; നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് ജയം

India

പ്രധാനമന്ത്രി നരേന്ദ്രമോദി അസമില്‍ ; എയിംസും മെഡിക്കല്‍ കോളേജുകളും ഉദ്ഘാടനം ചെയ്തു

India

വടക്ക് കിഴക്കന്‍ മേഖലയില്‍ സമാധാനവും വികസനവും സ്ഥാപിച്ചത് മോദി സര്‍ക്കാരെന്ന് അമിത് ഷാ

India

40,000 കിലോഗ്രാം മയക്കമരുന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തില്‍ നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ നശിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

പല്ലു തേയ്‌ക്കുന്നതിന് മുൻപ് വെറും വയറ്റിൽ വെള്ളം കുടിച്ചാല്‍ പല രോഗവും പമ്പ കടക്കും?

കനത്ത ചൂടിനെ കൂളായി നേരിടാനുള്ള വഴികൾ

തൊടിയില്‍ ഈ ചെടിയുണ്ടോ? ഒന്ന് ശ്രദ്ധിക്കൂ..

ഞങ്ങളുടെ ദുരിതത്തിന് അറുതി വരുത്താൻ ഇന്ത്യയ്‌ക്കേ കഴിയൂ : കേണൽ സോഫിയ ഖുറേഷിയ്‌ക്ക് സല്യൂട്ട് നൽകുന്ന ബലൂച് പെൺകുട്ടി ; ചിത്രം വൈറൽ

ഇന്ത്യ -പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ സ്വാഗതം ചെയ്ത് ലിയോ പതിനാലാമന്‍ മാര്‍പാപ്പ

ഇന്ത്യൻ സൈനികർക്കായി പ്രത്യേക പ്രാർത്ഥന ; ഹനുമാൻ സ്വാമിയ്‌ക്കും, ദുർഗാദേവിയ്‌ക്കും സിന്ദൂരം അർപ്പിച്ചവരിൽ മുസ്ലീം സ്ത്രീകളടക്കം

ഐഎംഎഫ് വായ്പ ഇന്ത്യ തടയാന്‍ നോക്കിയിട്ടും നടന്നില്ലെന്ന് പാക് ജേണലിസ്റ്റ്; ‘നിങ്ങളുടെ കടപ്പട്ടികയില്‍ ഒരു കടം കൂട്ടി’ എന്ന് നടി ഗുല്‍ പനാഗ്

വിജയിച്ചത് മോദിയുടെ നയതന്ത്രം : ഡ്യൂപ്പിക്കേറ്റ് നൽകി ചൈന ചതിച്ചു : 51 ഓളം മുസ്ലീം രാജ്യങ്ങളിൽ 5 എണ്ണം പോലും കൂടെ നിന്നില്ല

ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്ഥാൻ ഓഹരി വിപണി തകർന്നടിഞ്ഞു : മൂന്ന് ദിവസത്തിനുള്ളിൽ നഷ്ടം 1.3 ട്രില്യൺ

നുണയും വഞ്ചനയുമാണ് പാകിസ്ഥാന്റെ ആയുധങ്ങൾ : ഇനി പ്രകോപിച്ചാൽ ശക്തമായി തിരിച്ചടിക്കുമെന്നും ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies