Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

മരിച്ച ആരോഗ്യ പ്രവര്‍ത്തകയുടെ കുടുംബത്തിന് 50 ലക്ഷം നല്‍കിയത് കേന്ദ്രം; ക്രഡിറ്റ് അടിച്ചെടുക്കാന്‍ ആരോഗ്യമന്ത്രി

സംസ്ഥാനസര്‍ക്കാര്‍ ഒപ്പമുണ്ടെന്ന് തുടങ്ങുന്ന പത്രകുറിപ്പില്‍ കേന്ദ്ര പദ്ധതിയുടെ പൂര്‍ണരൂപം പോലും നല്‍കിയല്ല. ഒരു വരിയില്‍ കേന്ദ്രസര്‍ക്കാരിന്റെ 'പിഎംജികെപി' പദ്ധതി പ്രകാരം എന്നുമാത്രം സൂചിപ്പി

അനീഷ് അയിലം by അനീഷ് അയിലം
Jun 26, 2020, 08:29 pm IST
in Health

തിരുവനന്തപുരം: അപകടത്തില്‍ മരണമടഞ്ഞ ആരോഗ്യ പ്രവര്‍ത്തകയുടെ കുടുംബത്തിന് കേന്ദ്രസര്‍ക്കാരിന്റെ പിഎംജികെപി (പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ പാക്കേജ്)ഇന്‍ഷുറന്‍സ് പദ്ധതിപ്രകാരമുള്ള തുക അനുവദിച്ചതിന്റെ ക്രഡിറ്റ് തട്ടിയെടുക്കാനും സംസ്ഥാന സര്‍ക്കാര്‍ ശ്രമം. മെയ് 27 ന് അപകടത്തില്‍ മരിച്ച തിരുവനന്തപുരം ആര്യനാട് പറണ്ടോട് സ്വദേശിയും നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ എച്ച്എംസി സ്റ്റാഫ് അറ്റന്റര്‍ ഗ്രേഡ്2 ആയ എസ്. കുമാരിയ്‌ക്ക്  പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ പാക്കേജ് ഇന്‍ഷുറന്‍സ് തുക 50 ലക്ഷം അനുവദിച്ചു. ഇതിന്റെ ക്രഡിറ്റ് അടിക്കാനാണ് ആരോഗ്യവകുപ്പിന്റെ ശ്രമം.  

സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന തരത്തിലാണ്  ആരോഗ്യ വകുപ്പില്‍ നിന്നും പത്രകുറിപ്പ് നല്‍കിയത്. സംസ്ഥാനസര്‍ക്കാര്‍ ഒപ്പമുണ്ടെന്ന് തുടങ്ങുന്ന പത്രകുറിപ്പില്‍ കേന്ദ്ര പദ്ധതിയുടെ പൂര്‍ണരൂപം പോലും നല്‍കിയല്ല. ഒരു വരിയില്‍ കേന്ദ്രസര്‍ക്കാരിന്റെ ‘പിഎംജികെപി’ പദ്ധതി പ്രകാരം എന്നുമാത്രം സൂചിപ്പിച്ചിട്ടുണ്ട്. മാത്രമല്ല സംസ്ഥാനസര്‍ക്കാരിന്റെ ഇടപെടലിലാണ് തുക അനുവദിച്ചതെന്ന് വരുത്തി തീര്‍ക്കാനും വാര്‍ത്തയിലുടനീളം ശ്രമിച്ചിട്ടുണ്ട്. കൊറോണ വൈറസ് പടര്‍ന്ന് പിടിച്ചതോടെയാണ് ആരഗോയ് പ്രവര്‍ത്തകര്‍ക്ക് 50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ് മന്ത്രി കെ.കെ. ശൈലജ, കുമാരിയുടെ മക്കളായ ആര്‍.കെ. ശ്രീനാഥ്, ആര്‍.കെ. ശ്രുതിനാഥ് എന്നിവര്‍ക്ക്  നേരിട്ടെത്തി തുകകൈമാറി.ഒപ്പം ഉണ്ട് കേരളം എന്നു പറഞ്ഞ്‌ അതിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നുണ്ട്

2013 മുതല്‍ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ സേവനമനുഷ്ഠിച്ചു വരികയായിരുന്നു എസ്. കുമാരി. ആശുപത്രിയില്‍ കോവിഡ് ഐസൊലേഷന്‍ വാര്‍ഡ് തുടങ്ങിയ മാര്‍ച്ച് മാസം മുതല്‍ കോവിഡ് ഒപിയിലും ഐസൊലേഷന്‍ വാര്‍ഡിലും പ്രവേശിപ്പിക്കുന്ന രോഗികളെ പരിചരിച്ചിരുന്നു. ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡ് അണുവിമുക്തമാക്കുന്നതിനും സാമ്പിള്‍ ട്രാന്‍സ്‌പോട്ട് ചെയ്യുന്നതിനും അവര്‍ സഹകരിച്ചിരുന്നു. ജോലിയോടുള്ള ആത്മാര്‍ത്ഥത കാരണം കുമാരിയെ ഐസൊലേഷന്‍ വാര്‍ഡില്‍ നിയമിച്ചു. എന്നാല്‍ മേയ് 27ന് ഐസൊലേഷന്‍ വാര്‍ഡില്‍ നൈറ്റ് ഡ്യൂട്ടി എടുക്കുന്നതിന് ആശുപത്രിയിലേക്ക് വരുന്ന വഴിക്ക് ഉണ്ടായ അപകടത്തില്‍ മരണമടഞ്ഞു. തുടര്‍ന്ന് ആരോഗ്യ വകുപ്പും ആരോഗ്യ കേരളവും ഇടപെട്ട് ഇന്‍ഷുറന്‍സ് ക്ലെയിന് അപേക്ഷ നല്‍കി. ദിവസങ്ങള്‍ക്കുള്ളില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാക്കുകയായിരുന്നു. തൃശൂരില്‍ അപകടത്തില്‍ മരിച്ച ആരോഗ്യപ്രവര്‍ത്തകര്‍ക്കും പിഎംജികെപി ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം തുക കൈമാറിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

എപ്പോഴും സന്തോഷം നിലനിർത്താൻ പത്തു വഴികൾ …

Gulf

ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി : ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് നന്ദിയറിച്ചു

Samskriti

സൂര്യന്റെ മകനായ ശനി ആയുസ്സിന്റെ കാരകനാണ്: ഈ ശനീശ്വര ക്ഷേത്രത്തിലെത്തി എണ്ണ അഭിഷേകം നടത്തിയാൽ ..

India

ഇന്ത്യയ്‌ക്ക് സന്തോഷവാർത്ത ; ഹോർമുസ് കടലിടുക്ക് താണ്ടാൻ രണ്ട് എൽപിജി ടാങ്കറുകൾ കൂടി തയ്യാറാണ് , ഇന്ത്യൻ നാവികസേന അകമ്പടി സേവിക്കും

India

പുതുച്ചേരി തെരഞ്ഞെടുപ്പ് : എൻഡിഎയുടെ സീറ്റ് വിഭജന കരാർ അന്തിമമായി; എഐഎൻആർസി 16 സീറ്റുകളിൽ , ബിജെപി പത്തിടത്ത് മത്സരിക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാലിദ്വീപിലുണ്ടായ ബോട്ട് അപകടത്തിൽ റെയ്‌മണ്ട് മേധാവി ഗൗതം സിംഘാനിയയ്‌ക്ക് പരിക്ക് ; രണ്ട് ഇന്ത്യക്കാരെ കാണാതായി

പശ്ചിമേഷ്യൻ സംഘർഷം ; സൗദി അറേബ്യൻ തലസ്ഥാനമായ റിയാദിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു : ഇതുവരെ ആറ് ഇന്ത്യക്കാർക്ക് ജീവൻ നഷ്ടമായി

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.