Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ക്വാറന്റൈന്‍ സൗകര്യമില്ല,​ പ്രവാസികള്‍ക്ക് വീണ്ടും പെരുവഴിയില്‍; ഭക്ഷണവും വെള്ളവുമില്ലാതെ ബസ് സ്റ്റാന്‍ഡില്‍ നാല് മണിക്കൂറോളം കുടുങ്ങി

ക്വാറന്റൈന്‍ സൗകര്യം ഒരുക്കാത്തതിനാല്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും പ്രവാസികള്‍ക്ക് പെരുവഴിയില്‍ കാത്തിരിക്കേണ്ടി വന്നത് മണിക്കൂറുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2020, 01:13 pm IST
in Kozhikode
കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് കെഎസ്ആര്‍ടിസി ബസ്സി ല്‍ കോഴിക്കോട് പുതിയ ബസ് സ്റ്റാന്റില്‍ എത്തിയ പ്രവാസികള്‍ സര്‍ക്കാര്‍ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് അനുവദിച്ച പാസ്സുകള്‍ കാണിക്കുന്നു

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് കെഎസ്ആര്‍ടിസി ബസ്സി ല്‍ കോഴിക്കോട് പുതിയ ബസ് സ്റ്റാന്റില്‍ എത്തിയ പ്രവാസികള്‍ സര്‍ക്കാര്‍ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് അനുവദിച്ച പാസ്സുകള്‍ കാണിക്കുന്നു

കോഴിക്കോട്: ക്വാറന്റൈന്‍ സൗകര്യം ഒരുക്കാത്തതിനാല്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും പ്രവാസികള്‍ക്ക് പെരുവഴിയില്‍ കാത്തിരിക്കേണ്ടി വന്നത് മണിക്കൂറുകള്‍. ഭക്ഷണവും വെള്ളവുമില്ലാതെ നാല് മണിക്കൂറോളം പ്രവാസികള്‍ കോഴിക്കോട് പുതിയ ബസ് സ്റ്റാന്റില്‍ കുടുങ്ങി. പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ പോലും ബസ്സില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യമായിരുന്നു. കരിപ്പൂര്‍, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ നിന്ന് കെഎസ്ആര്‍ടിസി ബസ്സിലെത്തിയ പ്രവാസികള്‍ക്കായി രുന്നു ദുരിതം.  

കരിപ്പൂരില്‍ നിന്ന് എത്തിയ ബസ്സില്‍ കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലേക്കുള്ളവരായിരുന്നു. മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ കോഴിക്കോട് ജില്ലക്കാരായ 17 പേരാണ് ഇതില്‍ ഉണ്ടായിരുന്നത്. കണ്ണൂരില്‍ നിന്ന് എത്തിയ ബസ്സില്‍ കോഴിക്കോട്, പാലക്കാട്, മലപ്പുറം ജില്ലകളിലേക്കുള്ള യാത്രക്കാരായിരുന്നു. ഇതില്‍ കോഴിക്കോട് ജില്ലക്കാരായ എഴു പേരാണ് ഉണ്ടായിരുന്നത്.  

സര്‍ക്കാര്‍ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്കെന്ന് പറഞ്ഞാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ബസ് പുറപ്പെട്ടതെന്ന് യാത്രക്കാര്‍ പറഞ്ഞു. കോഴിക്കോട്ടെത്തിയപ്പോള്‍ സര്‍ക്കാര്‍ ക്വാറന്റൈന്‍ സൗകര്യം ലഭ്യമല്ലെന്നും വീടുകളില്‍ ക്വാറന്റൈനില്‍ കഴിയണമെന്നുമുള്ള നിലപാടാണ് അധികൃതര്‍ സ്വീകരിച്ചത്. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ സൗകര്യമില്ലാത്തവരായിരുന്നു ഭൂരിഭാഗം പേരും. കുട്ടികളും പ്രായമായവരുമെല്ലാം വീട്ടിലുണ്ടെങ്കിലും ഇതൊന്നും പരിഗണിക്കാതെ നിര്‍ബന്ധിച്ച് തങ്ങളെ വീട്ടിലേക്ക് പറഞ്ഞയക്കുകയാണെന്നും പ്രവാസികള്‍ പറഞ്ഞു. 

മണിക്കൂറുകള്‍ക്കുശേഷമാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെത്തി കോഴിക്കോട് ജില്ലക്കാരെ സര്‍ക്കാര്‍ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് മാറ്റിയത്. തുടര്‍ന്നാണ് മറ്റുജില്ലകളിലേക്കുള്ള യാത്രക്കാരുമായി ബസ് യാത്ര തുടര്‍ന്നത്.  

അതേസമയം, യാത്രക്കാരെ കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ബസ് സ്റ്റാന്റുകളില്‍ ഇറക്കാനാണ് തങ്ങള്‍ക്ക് ലഭിച്ച നിര്‍ദ്ദേശമെന്നാണ് കെഎസ്ആര്‍ടിസി അധികൃതരുടെ വിശദീകരണം.

Tags: കേരള സര്‍ക്കാര്‍കെഎസ്ആര്‍ടിസിkozhikodebusPravasi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

Kerala

ബെംഗളൂരുവിലേക്കുള്ള ബസ്സ് അപകടത്തിൽ നാലുപേർ കൊല്ലപ്പെട്ടു

Kerala

കോഴിക്കോട് മൂന്നര വയസുകാരി ഷിഗെല്ല ബാധിച്ച് മരിച്ചു; അങ്കണവാടിയിലെ മൂന്ന് കുട്ടികൾക്കും രോഗലക്ഷണങ്ങൾ

Gulf

പശ്ചിമേഷ്യൻ സംഘർഷം: യുദ്ധത്തിനിടയിൽ രണ്ട് ലക്ഷത്തിലധികം ഇന്ത്യക്കാർ നാട്ടിലേക്ക് മടങ്ങി , അഞ്ച് പേർ മരിച്ചു , ഒരാളെ കാണാതായി

Gulf

വിസ കാലാവധി അവസാനിച്ച പ്രവാസികൾക്ക് പുതിയ എൻട്രി പെർമിറ്റ് ഇല്ലാതെ മടങ്ങിയെത്താൻ യുഎഇയുടെ അനുമതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രശസ്ത നടൻ ഇ.എ. രാജേന്ദ്രൻ അന്തരിച്ചു

എ.എ. റഹീമും വി. ശിവന്‍കുട്ടിയും ചേര്‍ന്ന് വിവാഹം നടത്തിക്കൊടുക്കുന്നതിന്റെ ഫയല്‍ ചിത്രം

മൊണാലിസ ഭോസ്ലയുടെ വിവാഹം: റഹീമും ശിവന്‍കുട്ടിയും കുരുക്കില്‍; ദേശീയ എസ്‌സി,എസ്ടി കമ്മീഷന്‍ തെളിവെടുപ്പ് നടത്തി

ചുവന്ന ഇടനാഴിയില്‍ നിന്ന് വികസനത്തിന്റെ പാതയിലേക്ക്; നക്‌സലിസത്തിനെതിരായ ഭാരതത്തിന്റെ പോരാട്ടം

എന്‍ഡിഎക്കെതിരെ ഡീലുമായി ഇടതു വലതു മുന്നണികള്‍

മടക്കം മലയാള ഭാഷയെ ധന്യമാക്കി

ആറാട്ടുപുഴയിലെ ദേവമേള; പൂരം തിങ്കളാഴ്ച

പ്രകൃതി സംരക്ഷണത്തിന്റെ വൃക്ഷായുര്‍വേദം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്യാപ്റ്റന്മാരായ റുതുരാജ് ഗെയ്ക്ക്‌വാദ്(സിഎസ്‌കെ), അജിങ്ക്യ രഹാനെ(കെകെആര്‍), ഹാര്‍ദിക് പാണ്ഡ്യ(എംഐ), ശുഭ്മന്‍ ഗില്‍(ജിടി)

ഐപിഎല്‍ ക്രിക്കറ്റ് പൂരത്തിന് രണ്ട് നാള്‍ കൂടി

ദേശീയ ഇന്‍ഡോര്‍ അത്ലറ്റിക്സ്: റീഗന് സ്വര്‍ണം, കോമണ്‍വെല്‍ത്ത് യോഗ്യത

ലോകകപ്പ് ഫുട്‌ബോള്‍ 2026 യോഗ്യത; അവസാന അവസരത്തിനായുള്ള യുദ്ധം ഇന്ന് തുടങ്ങുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.