Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

അടിയന്തരാവസ്ഥാ വിരുദ്ധപോരാട്ടം പുതിയ തലമുറയ്‌ക്ക് പ്രചോദനം നല്‍കും; പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് കെ.പി. ശ്രീശന്‍

അടിയന്തരാവസ്ഥയ്‌ക്കെതിരെ സമരം നയിച്ചതിന്റെ പേരില്‍ ജയില്‍വാസം അനുഭവിക്കുകയും ക്രൂരമായ ലോക്കപ്പ് മര്‍ദനത്തിനിരയാവുകയും ചെയ്ത ജനസംഘം സംസ്ഥാന സമിതി അംഗവുമായിരുന്ന ചാലില്‍ ശ്രീധരക്കുറുപ്പിനേയും ബിജെപി ആദരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2020, 01:04 pm IST
in Kozhikode
ബിജെപി ബേപ്പൂര്‍ മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച അടിയന്തരാവസ്ഥ വിരുദ്ധദിനാചരണം ബിജെപി ദേശീയ സമിതി അംഗം കെ.പി. ശ്രീശന്‍ ഉദ്ഘാടനം ചെയ്യുന്നു

ബിജെപി ബേപ്പൂര്‍ മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച അടിയന്തരാവസ്ഥ വിരുദ്ധദിനാചരണം ബിജെപി ദേശീയ സമിതി അംഗം കെ.പി. ശ്രീശന്‍ ഉദ്ഘാടനം ചെയ്യുന്നു

ബേപ്പൂര്‍: അടിയന്തരാവസ്ഥക്കെതിരായ പോരാട്ടം സ്വാതന്ത്ര്യസമരമായി അംഗീകരിച്ച് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് ബിജെപി ദേശീയ സമിതി അംഗം കെ.പി. ശ്രീശന്‍ പറഞ്ഞു. ബിജെപി ബേപ്പൂര്‍ മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച അടിയന്തരാവസ്ഥ വിരുദ്ധദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതിയ തലമുറയ്‌ക്ക് അത് എക്കാലത്തും പ്രചോദനം നല്‍കും. ക്രൂരമായി മര്‍ദ്ദനമേറ്റ് ജയിലിലടക്കപ്പെട്ട ഒട്ടേറെപ്പേര്‍ ഇന്നും രോഗശയ്യയിലാണ്. അവരുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കണം. 

ജനാധിപത്യ ധ്വംസനത്തിന് ഇടയാക്കിയ അടിയന്തരാവസ്ഥയുടെ ഉത്തരവാദിത്വമേറ്റെടുത്ത് വൈകിയ വേളയിലെങ്കിലും കോണ്‍ഗ്രസ് മാപ്പ് പറയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബേപ്പൂര്‍ ദീനദയാല്‍ സേവാമന്ദിരത്തില്‍ നടന്ന അനുസ്മരണത്തില്‍ മണ്ഡലം പ്രസിഡന്റ് ഷിനു പിണ്ണാണത്ത് അദ്ധ്യക്ഷനായി. നാരങ്ങയില്‍ ശശീധരന്‍, ഗിരീഷ് പി. മേലേടത്ത്, പുഴക്കല്‍ കൃഷ്ണന്‍, ടി.കെ. മനോഹരന്‍, കാളക്കണ്ടി ബാലന്‍, പനക്കല്‍ ഗംഗാധരന്‍, സി.പി. രാമചന്ദ്രന്‍, കൗണ്‍സിലര്‍ തോട്ടപ്പായില്‍ അനില്‍കുമാര്‍, ടി.കെ. ഷിംജീഷ്, സി. സാബുലാല്‍, കെ. രത്‌നവല്ലി തുടങ്ങിയവര്‍ സംസാരിച്ചു.

പേരാമ്പ്ര: അടിയന്തരാവസ്ഥയ്‌ക്കെതിരെ സമരം നയിച്ചതിന്റെ പേരില്‍ ജയില്‍വാസം അനുഭവിക്കുകയും ക്രൂരമായ ലോക്കപ്പ് മര്‍ദനത്തിനിരയാവുകയും ചെയ്ത ജനസംഘം സംസ്ഥാന സമിതി അംഗവുമായിരുന്ന ചാലില്‍ ശ്രീധരക്കുറുപ്പിനെ ബിജെപി ആദരിച്ചു. ജില്ല ജനറല്‍ സെക്രട്ടറി എം. മോഹനന്‍  പൊന്നാ ട അണിയിച്ചു. കര്‍ഷകമോര്‍ച്ച സംസ്ഥാന സെക്രട്ടറി കെ.കെ. രജീഷ്, കെ.എം. കുഞ്ഞിക്കണാരന്‍, ടി.എം. ഹരിദാസന്‍, പറമ്പത്ത് നാരായണന്‍, പി.കെ. ലിഥിന്‍ എന്നിവര്‍ പങ്കെടുത്തു.

വടകര: ബിജെപി വടകര മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പുറങ്കരയില്‍ അടിയന്തരാവസ്ഥ സ്മരണ സംഘടിപ്പിച്ചു. അടിയന്തരാവസ്ഥ പീഡിതനും ബിജെപി സംസ്ഥാന സമിതി അംഗവുമായ പി.എം. അശോകന്‍ സംസാരിച്ചു. സി.പി. ചന്ദ്രന്‍, ശ്രീധരന്‍ മടപ്പള്ളി, അടിയേരി രവീന്ദ്രന്‍, വേണുനാഥന്‍, രമേശന്‍, നിധിന്‍ അരക്കിലാട് തുടങ്ങിയ വര്‍ പങ്കെടുത്തു.

Tags: emergencykozhikode
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബെംഗളൂരുവിലേക്കുള്ള ബസ്സ് അപകടത്തിൽ നാലുപേർ കൊല്ലപ്പെട്ടു

Kerala

കോഴിക്കോട് മൂന്നര വയസുകാരി ഷിഗെല്ല ബാധിച്ച് മരിച്ചു; അങ്കണവാടിയിലെ മൂന്ന് കുട്ടികൾക്കും രോഗലക്ഷണങ്ങൾ

News

നഴ്‌സുമാരുടെ സമരം: വിദ്യാർത്ഥികൾ ഹോസ്റ്റൽ ഒഴിയണമെന്ന ഉത്തരവ് ബിജെപി ഇടപെട്ട് പിൻവലിപ്പിച്ചു

Kerala

അതിരാത്രം: യാഗശാലയുടെ കാൽനാട്ട് കർമ്മം നടന്നു

Health

തൃശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ നാല് പിജി സീറ്റുകള്‍ക്ക് കൂടി എന്‍എംസി അനുമതി നല്‍കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രശസ്ത നടൻ ഇ.എ. രാജേന്ദ്രൻ അന്തരിച്ചു

എ.എ. റഹീമും വി. ശിവന്‍കുട്ടിയും ചേര്‍ന്ന് വിവാഹം നടത്തിക്കൊടുക്കുന്നതിന്റെ ഫയല്‍ ചിത്രം

മൊണാലിസ ഭോസ്ലയുടെ വിവാഹം: റഹീമും ശിവന്‍കുട്ടിയും കുരുക്കില്‍; ദേശീയ എസ്‌സി,എസ്ടി കമ്മീഷന്‍ തെളിവെടുപ്പ് നടത്തി

ചുവന്ന ഇടനാഴിയില്‍ നിന്ന് വികസനത്തിന്റെ പാതയിലേക്ക്; നക്‌സലിസത്തിനെതിരായ ഭാരതത്തിന്റെ പോരാട്ടം

എന്‍ഡിഎക്കെതിരെ ഡീലുമായി ഇടതു വലതു മുന്നണികള്‍

മടക്കം മലയാള ഭാഷയെ ധന്യമാക്കി

ആറാട്ടുപുഴയിലെ ദേവമേള; പൂരം തിങ്കളാഴ്ച

പ്രകൃതി സംരക്ഷണത്തിന്റെ വൃക്ഷായുര്‍വേദം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്യാപ്റ്റന്മാരായ റുതുരാജ് ഗെയ്ക്ക്‌വാദ്(സിഎസ്‌കെ), അജിങ്ക്യ രഹാനെ(കെകെആര്‍), ഹാര്‍ദിക് പാണ്ഡ്യ(എംഐ), ശുഭ്മന്‍ ഗില്‍(ജിടി)

ഐപിഎല്‍ ക്രിക്കറ്റ് പൂരത്തിന് രണ്ട് നാള്‍ കൂടി

ദേശീയ ഇന്‍ഡോര്‍ അത്ലറ്റിക്സ്: റീഗന് സ്വര്‍ണം, കോമണ്‍വെല്‍ത്ത് യോഗ്യത

ലോകകപ്പ് ഫുട്‌ബോള്‍ 2026 യോഗ്യത; അവസാന അവസരത്തിനായുള്ള യുദ്ധം ഇന്ന് തുടങ്ങുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.