Thursday, May 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വാഹനങ്ങള്‍ക്കുളള പ്രവേശന നിരക്ക് കുത്തനെ ഉയര്‍ത്തി

വലിയ വാഹനങ്ങള്‍ക്ക് പത്ത് ശതമാനവും ഇരുചക്രവാഹനങ്ങള്‍ക്ക് 400 ശതമാനവും വര്‍ദ്ധനവാണ് വരുത്തിയിരിക്കുന്നത്. ഇരുചക്രവാഹനങ്ങള്‍ക്ക് നിലവില്‍ പത്ത് രൂപയാണ് വാങ്ങുന്നത്. അത് 55 രൂപയാക്കാനാണ് നിര്‍ദ്ദേശം.

Janmabhumi Online by Janmabhumi Online
Jun 26, 2020, 12:55 pm IST
in Kozhikode
FacebookTwitterWhatsAppTelegramLinkedinEmail

വടകര: ചോമ്പാല ഹാര്‍ബറിനുളളിലേക്ക് വാഹനങ്ങള്‍ക്കുളള പ്രവേശന നിരക്കില്‍ വന്‍ വര്‍ദ്ധനവ്. പത്തു മുതല്‍ 400 ശതമാനം വരെ വര്‍ദ്ധനവാണ് 22മുതല്‍ നടപ്പാക്കിയത്. വലിയ വാഹനങ്ങള്‍ക്ക് പത്ത് ശതമാനവും ഇരുചക്രവാഹനങ്ങള്‍ക്ക് 400 ശതമാനവും വര്‍ദ്ധനവാണ് വരുത്തിയിരിക്കുന്നത്. ഇരുചക്രവാഹനങ്ങള്‍ക്ക് നിലവില്‍ പത്ത് രൂപയാണ് വാങ്ങുന്നത്. അത് 55 രൂപയാക്കാനാണ് നിര്‍ദ്ദേശം.  

കഴിഞ്ഞ ദിവസം മാനേജ്‌മെന്റ് കമ്മിറ്റിയുമായുളള ചര്‍ച്ചയില്‍ 30 രൂപ  ഇടക്കാനാണ് തീരുമാനം. ഇത് തൊഴിലാളി യൂണിയന്‍ അംഗീകരിച്ചിട്ടില്ല. മത്സ്യവിതരണം സ്വയം തൊഴിലായി സ്വീകരിച്ച ആയിരക്കണക്കിന് ചെറുകിട കച്ചവടക്കാര്‍ക്ക് വലിയ ബാദ്ധ്യതയാണ് ഇതുണ്ടാക്കുന്നത്. വര്‍ദ്ധനയില്‍ പ്രതിഷേധിച്ച് 27ന് ഹാര്‍ബറിന് മുമ്പില്‍ പ്രതിഷേധ സമരം നടത്തുമെന്ന് ചോമ്പാല മത്സ്യവിതരണ തൊഴിലാളി യൂണിയന്‍ അറിയിച്ചു.  

Tags: vehicleharbour
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Environment

വ്യാപകമായി വ്യാജ ഡീസല്‍, രണ്ടുരൂപ കുറച്ചുകിട്ടും, പക്‌ഷെ വാഹനം തകരാറിലാക്കും! കേസിലും കുടുങ്ങും

Automobile

കിയ ക്ലാവിസിന്റെ വില 11.49 ലക്ഷം മുതല്‍

Kerala

പാലിയേക്കര ടോള്‍പ്ലാസയിലും ആമ്പല്ലൂര്‍, പുതുക്കാട് ജംഗ്ഷനുകളിലും വാഹനങ്ങളുടെ നീണ്ട നിര

Kerala

ആലപ്പുഴയില്‍ ഡിവൈഎസ്പിയുടെ ഔദ്യോഗിക വാഹനമിടിച്ച് വയോധികന്‍ മരിച്ചു

Kerala

പാലിയേക്കരയിലെ ടോള്‍ ഗേറ്റ് : വാഹനങ്ങള്‍ 10 സെക്കന്റിനുള്ളില്‍ ടോള്‍ കടന്നു പോകണമെന്ന് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

കരുവന്നൂര്‍ ബാങ്കില്‍ നടന്നത് സിപിഎം നേതൃത്വം നേരിട്ട് നടത്തിയ തട്ടിപ്പും കള്ളപ്പണ ഇടപാടും:ശോഭാ സുരേന്ദ്രന്‍

എറണാകുളത്ത് 10 വയസുള്ള രണ്ട് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

യുവാക്കളെ മാരകായുധങ്ങളുമായി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികള്‍ പിടിയിലായി

അംബാനിയുടെ ജിയോ മ്യൂച്വല്‍ ഫണ്ടിലേക്ക് വരുന്നൂ, അലാദ്ദീനുമായി….

പത്തനംതിട്ട,എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ,വയനാട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

ജയ് ശ്രീറാം…അമിതാഭ് ബച്ചന്‍ വീണ്ടും അയോധ്യരാമക്ഷേത്രത്തിനടുത്ത് സ്ഥലം വാങ്ങി, വില 40 കോടി രൂപ

നിലമ്പൂരില്‍ പി വി അന്‍വറിന് വേണ്ടി കൂറ്റന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ച് അനുയായികള്‍

പാകിസ്ഥാന്‍റെ ഭോലേരി സൈനിക വിമാനത്താവളത്തില്‍ വിമാനങ്ങള്‍ സൂക്ഷിക്കുന്ന ഹംഗാറില്‍ ബ്രഹ്മോസ് നടത്തിയ ആക്രമണം. നീല നിറത്തില്‍ കാണുന്ന ഹംഗാറില്‍  ബ്രഹ്മോസ് വീഴ്ത്തിയ കറുത്ത വലിയ തുള കാണാം. ഉപഗ്രഹത്തില്‍ നിന്നുള്ള ചിത്രം.

പാകിസ്ഥാന്റെ ഭോലാരി എയര്‍ബേസില്‍ ബ്രഹ്മോസ് താണ്ഡവം; ഹംഗാറില്‍ വലിയ തുള; അവാക്സും നാല് യുദ്ധവിമാനങ്ങളും തരിപ്പണമായോ?

മോഷ്ടിക്കാന്‍ കയറിയ വീട്ടില്‍ മൊബൈല്‍ ഫോണ്‍ മറന്നു വച്ച കളളന്‍ കുടുങ്ങി

കോഴിക്കോട് വാഹനാപകടത്തില്‍ 6 പേര്‍ക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies