Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

വെള്ളാപ്പള്ളിയെ അറസ്റ്റു ചെയ്യണണമെന്ന് ധര്‍മ്മവേദി, മഹേശന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് വെള്ളാപ്പള്ളി

എസ്എന്‍ഡിപി യൂണിയന്‍ ഓഫീസില്‍ ചരിത്രത്തിലാദ്യമായാണ് ഒരു യൂണിയന്‍ ഭാരവാഹി ആത്മഹത്യചെയ്യുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2020, 09:25 am IST
in Alappuzha
sndp

sndp

ആലപ്പുഴ: കണിച്ചുകുളങ്ങര എസ്എന്‍ഡിപി യൂണിയന്‍ സെക്രട്ടറി കെ.കെ.മഹേശന്റെ മരണം സിബിഐ അന്വോഷിക്കണമെന്ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

മൈക്രോ ഫിനാന്‍സ് കേസില്‍ മഹേശന്‍ നിരപരാധിയാണ്. സാമ്പത്തിക ക്രമക്കേടുകളുമായി മഹേശന് ബന്ധമില്ല. എന്നാല്‍ മഹേശനെ ചിലര്‍ തേജോവധം ചെയ്തു. കള്ളക്കേസില്‍ കുടുക്കുമോയെന്ന ഭയം ഉണ്ടായിരുന്നു. സമനില തെറ്റിയ അവസ്ഥയിലായിരുന്നു മഹേശനെന്നും, ആശ്വസിപ്പിക്കാന്‍ താന്‍ ശ്രമിച്ചിരുന്നുവെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

മാനസികസംഘര്‍ഷം കൊണ്ട് സമനില തെറ്റിയ നിലയിലാണ് തനിക്കെതിരെ മഹേശന്‍ കത്ത് എഴുതിയത്. കത്തെഴുതിയതില്‍ ക്ഷമ ചോദിച്ച് തന്നെ വിളിച്ചിരുന്നു. എല്ലാ കാര്യങ്ങളും വിശദീകരിച്ച് മഹേശന്‍ എഴുതിയ കത്ത് തന്റെ കൈവശമുണ്ടെന്നും പ്രശനങ്ങള്‍ പറഞ്ഞു തീര്‍ക്കാന്‍ തീരുമാനിച്ച ദിവസമാണ് മഹേശന്‍ മരിച്ചതെന്നും വെള്ളാപ്പള്ളി മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.  

കെ.കെ മഹേശന്റെ ആത്മഹത്യാ കുറിപ്പില്‍ തന്റെ മരണത്തിന് ഉത്തരവാദി വെള്ളാപ്പളളി നടേശന്‍ ആണെന്നും എതിര്‍ക്കുന്നവരെ എല്ലാം വെള്ളാപ്പള്ളി ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്നും കാട്ടിയിട്ടുള്ള സാഹചര്യത്തില്‍ വെള്ളാപ്പള്ളിയെ അറസ്റ്റ് ചെയ്ത് സമഗ്രമായ അന്വേഷണം നടത്തുവാന്‍ പോലീസ് തയ്യാറാകണമെന്ന് ശ്രീനാരായണ സഹോദര ധര്‍മവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി സൗത്ത് ഇന്ത്യന്‍ വിനോദ് ആവശ്യപ്പെട്ടു. തന്നെ ഇല്ലാതാക്കാന്‍ വെള്ളാപ്പളളി നടേശന്‍ ശ്രമിക്കുന്നുവെന്ന് ക്രൈംബ്രാഞ്ച് എഡിജിപി ടോമിന്‍ ജെ തച്ചങ്കരിക്ക് മഹേശന്‍ ഒരാഴ്ചമുമ്പ് കത്തു നല്‍കിയിരുന്നു.  

എസ്എന്‍ഡിപി യൂണിയന്‍ ഓഫീസില്‍ ചരിത്രത്തിലാദ്യമായാണ് ഒരു യൂണിയന്‍ ഭാരവാഹി ആത്മഹത്യചെയ്യുന്നത്.  വെള്ളാപ്പള്ളിയെ അറസ്റ്റ് ചെയ്യുംവരെ ശക്തമായ സമരം നടത്തും.  ട്രഷറര്‍ പി ചന്ദ്രമോഹന്‍ വൈസ് ചെയര്‍മാന്‍ കണ്ടല്ലൂര്‍ സുധീര്‍, സെക്രട്ടറി ഇളമ്പടത്ത് രാധാകൃഷ്ണന്‍ ഭാരവാഹികളായ എം.എച്ച് വിജയന്‍, കുട്ടനാട് പ്രസാദ്, യൂത്ത് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് രഞ്ജിത്ത് ചിങ്ങോലി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.  

Tags: deatharrestCBIവെള്ളാപ്പള്ളി നടേശന്‍എസ്എന്‍ഡിപി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

കൊല്ലും കൊലയുമായി പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ അഴിഞ്ഞാടുന്നു , യുവാവിനെ അടിച്ച് കൊന്ന പ്രതികൾ പിടിയിൽ

Kerala

യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച ശേഷം വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം, തിരുവനന്തപുരത്ത് ഒരാള്‍ പിടിയില്‍

Health

നിങ്ങളുടെ മരണം പ്രവചിക്കാൻ മൂത്രത്തിന് കഴിയും: ശ്രദ്ധിക്കുക ഈ കാര്യങ്ങൾ

India

മുഖ്യമന്ത്രി യോഗിയുടെ അമ്മയ്‌ക്കെതിരെ മോശം ഭാഷ ഉപയോഗിച്ച മൗലാന സലീം അറസ്റ്റിൽ: തെറ്റ് പറ്റി മാപ്പ് നൽകണമെന്ന് കൂപ്പ് കൈകളോടെ ഒടുവിൽ കുറ്റ സമ്മതം

Kerala

രഞ്ജിത് യുവനടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് കാരവനില്‍ വച്ച്, സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കവെ അറസ്റ്റ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

മയ്യഴിയുടെ സമഗ്ര വികസനത്തിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കണം: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

വനിതാ ലീഗിന് പാർട്ടിയിൽ കടുത്ത അവഗണന; ദേശീയ സെക്രട്ടറി സ്ഥാനം രാജി വച്ച് നൂർബിന റഷീദ്

“നിങ്ങൾ ഞങ്ങളുടെ ശത്രുവല്ല” ; യുദ്ധത്തിനിടയിൽ, ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ അമേരിക്കൻ ജനതക്കായി തുറന്ന കത്ത് എഴുതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.