Categories: Kollam

പിഎം കെയറിലേക്ക് സംഭാവന നല്‍കി

പൂര്‍വസൈനിക സേവാ പരിഷത്ത് കൊല്ലം ജില്ലാ കമ്മിറ്റി പിഎം കെയറിലേക്ക് സംഭാവന നല്‍കി. ജില്ലാ പ്രസിഡന്റ് ശശിധരന്‍പിള്ള 50,000 രൂപയുടെ ചെക്ക് സംസ്ഥാന ജനറല്‍ സെക്രട്ടറി മധു വട്ടവിളയ്ക്ക് കൈമാറി.

Published by

കൊല്ലം: പൂര്‍വസൈനിക സേവാ പരിഷത്ത് കൊല്ലം ജില്ലാ കമ്മിറ്റി പിഎം കെയറിലേക്ക് സംഭാവന നല്‍കി. ജില്ലാ പ്രസിഡന്റ് ശശിധരന്‍പിള്ള 50,000 രൂപയുടെ ചെക്ക് സംസ്ഥാന ജനറല്‍ സെക്രട്ടറി മധു വട്ടവിളയ്‌ക്ക് കൈമാറി. ജില്ലാ ജനറല്‍സെക്രട്ടറി അര്‍ക്കന്നൂര്‍ അശോക്കുമാര്‍, ജില്ലാ ട്രഷറര്‍ ശ്രീപ്രകാശ്, അശോക്കുമാര്‍ തുഷാര, പൊ

ന്നപ്പന്‍പിള്ള എന്നിവരുടെ സാന്നിധ്യത്തിലാണ് ചെക്ക് കൈമാറിയത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by