കോട്ടയം: ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി കരിയര്‍ ഗൈഡന്‍സ് വെബിനാര്‍ സംഘടിപ്പിക്കും. 28 ന് രാവിലെ 8 മണിയക്ക് ആരംഭിക്കുന്ന വെബിനാറില്‍ അഡ്വ. എസ് ജയസൂര്യന്‍ ഉന്നത പഠനത്തിന് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കും. ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ ആര് പ്രസന്നന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. പങ്കെടുക്കാന്‍ താല്പര്യമുള്ള വര്‍ക്ക് പേര് രജിസ്ട്രര്‍ ചെയ്യാന്‍ അവസരമുണ്ട്
10, 11, 12 ക്ലാസ്സുകളിൽ പഠിക്കുന്നവർ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുക.
https://docs.google.com/forms/d/e/1FAIpQLScjiM_GRPiI2FZnDlFcvhXc07zcxTvalgP1NTAriwAadafPBQ/viewform
Phone 6360415568
പ്രതികരിക്കാൻ ഇവിടെ എഴുതുക: