Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ആ ഇരുട്ടു നിറഞ്ഞ ദിനങ്ങളുടെ ഓര്‍മ്മയില്‍…അടിയന്തരാവസ്ഥയ്‌ക്കെതിരായ പോരാട്ടത്തിലെ പെണ്‍ കരുത്ത്

'ഉറക്കമില്ലാത്ത രാത്രികള്‍, ഏതു നിമിഷവും പോലീസ് മുറ്റത്തെത്തുമെന്ന് കരുതിയിരുന്ന ദിവസങ്ങള്‍, പുറത്തിറങ്ങുമ്പോഴൊക്കെ നാട്ടുകാരില്‍ ചിലരുടെ മടുപ്പിക്കുന്ന ചോദ്യങ്ങള്‍. വീടിനുള്ളില്‍ പോലും സുരക്ഷിതമല്ലാതിരുന്ന ആ ദിനങ്ങള്‍. അന്ന് പോലീസിന് ഒറ്റുകൊടുക്കാന്‍ കാത്തിരുന്നവര്‍ പിന്നീട് അതെല്ലാം തെറ്റായിപ്പോയെന്ന് പറയുന്നത് കേട്ടപ്പോള്‍ സന്തോഷം തോന്നി...'

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2020, 11:03 am IST
in Kozhikode
അഹല്ല്യാ ശങ്കര്‍

അഹല്ല്യാ ശങ്കര്‍

കോഴിക്കോട്: അടിയന്തരാവസ്ഥയ്‌ക്കെതിരായ പോരാട്ടത്തില്‍ മുന്‍നിരയില്‍ പെണ്‍കരുത്തുമുണ്ടായിരുന്നു. പലരും അറസ്റ്റ് വരിച്ച് ജയിലറകളില്‍ അടയ്‌ക്കപ്പെട്ടു. പെണ്‍കുട്ടികള്‍ മുതല്‍ പ്രായവര്‍ വരെ പ്രക്ഷോഭത്തില്‍ പങ്കെടുത്തു. ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥയ്‌ക്കെതിരെ പൊരുതാന്‍ പോരാളികളായി വനിതകള്‍ തന്നെ രംഗത്തു വന്നു. രഹസ്യ നീക്കങ്ങളിലൂടെ മാത്രമേ പ്രക്ഷോഭം വിജയിക്കൂ. സ്ത്രീകളായിരുന്നു സമരസന്ദേശങ്ങള്‍ കൈമാറിയത്. ആ കറുത്ത നാളുകളെ കുറിച്ച് ബിജെപിയുടെ തലമുതിര്‍ന്ന നേതാവ് അഹല്ല്യാ ശങ്കര്‍ ഓര്‍ക്കുന്നു.

‘ഉറക്കമില്ലാത്ത രാത്രികള്‍, ഏതു നിമിഷവും പോലീസ് മുറ്റത്തെത്തുമെന്ന് കരുതിയിരുന്ന ദിവസങ്ങള്‍, പുറത്തിറങ്ങുമ്പോഴൊക്കെ നാട്ടുകാരില്‍ ചിലരുടെ മടുപ്പിക്കുന്ന ചോദ്യങ്ങള്‍. വീടിനുള്ളില്‍ പോലും സുരക്ഷിതമല്ലാതിരുന്ന ആ ദിനങ്ങള്‍. അന്ന് പോലീസിന് ഒറ്റുകൊടുക്കാന്‍ കാത്തിരുന്നവര്‍ പിന്നീട് അതെല്ലാം തെറ്റായിപ്പോയെന്ന് പറയുന്നത് കേട്ടപ്പോള്‍ സന്തോഷം തോന്നി…’ മുതിര്‍ന്ന ബിജെപി നേതാവ് അഹല്ല്യാ ശങ്കര്‍ അടിയന്തരാവസ്ഥ കാലം ഓര്‍ത്തെടുക്കുകയാണ്.  

പത്രങ്ങള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തിയ കാലം. കേസരിയും ജന്മഭൂമിയും സര്‍ക്കാര്‍ അടച്ചുപൂട്ടി. കുരുക്ഷേത്രമായിരുന്നു വാര്‍ത്തകള്‍ അറിയിക്കാനുള്ള ഏകമാര്‍ഗ്ഗം. കുരു ക്ഷേത്രയുടെ വിതരണമായിരുന്നു അന്നത്തെ പ്രധാനദൗത്യം. അത് കൃത്യമായി നിര്‍വ്വഹിച്ചു. കുട്ടികളെയും കൊണ്ട് ആശു പത്രികളിലേക്ക് ഒക്കെ പോകുമ്പോള്‍ കയ്യില്‍ കുരുക്ഷേത്ര കരുതും. ആരും കാണാതെ എത്തിക്കേണ്ടിടത്ത് കൃത്യമായി എത്തിക്കും. പോകുന്ന വഴികളില്‍ ചിലപ്പോള്‍ പോലീസിനെ കാണുമായിരുന്നു. എന്നാല്‍ കുട്ടികള്‍ കൂടെ ഉള്ളതുകൊണ്ടു തന്നെ അവര്‍ ഒന്നും പറയാറില്ലായിരുന്നു.  

രാത്രികളില്‍ വീടിന്റെ വാതിലില്‍ പോലീസുകാര്‍ മുട്ടിവിളിക്കുമെന്ന് കരുതിയിരുന്ന ദിവസങ്ങളുണ്ടായിരുന്നു. പലപ്പോഴും സഹപ്രവര്‍ത്തക രെത്തി ഭര്‍ത്താവ് ശങ്കരേട്ടനോട് കാര്യങ്ങള്‍ ധരിപ്പിക്കും. ശ്രദ്ധിക്ക ണമെന്ന് പറയും. പ്രദേശത്തെ പലരും രാത്രിയില്‍ മറ്റു സ്ഥലങ്ങളിലേക്ക് മാറി നില്‍ക്കു മായിരുന്നു. വീട്ടില്‍ തന്നെ നില്‍ക്കുന്നതുകൊണ്ട് സൂക്ഷിക്കണ മെന്ന് പറയും. വീടിന്റെ പുറത്തിറങ്ങുമ്പോള്‍ പലരുടെയും ചോദ്യങ്ങള്‍ അത്ഭുതപ്പെട്ടിട്ടുണ്ട്. പോലീസ് എപ്പോഴാണ് പുറത്തു വിട്ടതെന്നായിരുന്നു പലര്‍ക്കും അറിയേണ്ടിയിരുന്നത്. എന്നാല്‍ അങ്ങനെയുണ്ടായില്ലെന്ന് പറഞ്ഞാല്‍ പലര്‍ക്കും വിശ്വാസമാകുമായിരുന്നില്ല.  

മണ്ടിലേടത്ത് ശ്രീധരന്റ ഭാര്യ ചന്ദ്രമതി, ഭാഗീരഥി ഗുര്‍ജര്‍ തുടങ്ങിയവരായിരുന്നു അന്നു പലപ്രവര്‍ത്തനങ്ങള്‍ക്കും ഒപ്പമുണ്ടായിരുന്നത്. വീടുകളില്‍ സമ്പര്‍ക്കത്തിനും നോട്ടീസ് വിതരണത്തിനുമെല്ലാം ഇവരൊന്നിച്ചാണ് പോയിരുന്നത്. പലരും അനുഭവിച്ച പീഢനകഥകള്‍ കേട്ടപ്പോള്‍ കണ്ണുനിറയു മായിരുന്നു. പോലീസ് പിടിച്ചു കൊണ്ടുപോയി തല്ലിച്ചതച്ച കഥകള്‍ ഇന്നും മുഴങ്ങുന്നുണ്ട് ചെവിയില്‍.  

Tags: emergencykozhikode
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ബെംഗളൂരുവിലേക്കുള്ള ബസ്സ് അപകടത്തിൽ നാലുപേർ കൊല്ലപ്പെട്ടു

Kerala

കോഴിക്കോട് മൂന്നര വയസുകാരി ഷിഗെല്ല ബാധിച്ച് മരിച്ചു; അങ്കണവാടിയിലെ മൂന്ന് കുട്ടികൾക്കും രോഗലക്ഷണങ്ങൾ

Kerala

നഴ്‌സുമാരുടെ സമരം: വിദ്യാർത്ഥികൾ ഹോസ്റ്റൽ ഒഴിയണമെന്ന ഉത്തരവ് ബിജെപി ഇടപെട്ട് പിൻവലിപ്പിച്ചു

News

അതിരാത്രം: യാഗശാലയുടെ കാൽനാട്ട് കർമ്മം നടന്നു

Health

തൃശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ നാല് പിജി സീറ്റുകള്‍ക്ക് കൂടി എന്‍എംസി അനുമതി നല്‍കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രശസ്ത നടൻ ഇ.എ. രാജേന്ദ്രൻ അന്തരിച്ചു

എ.എ. റഹീമും വി. ശിവന്‍കുട്ടിയും ചേര്‍ന്ന് വിവാഹം നടത്തിക്കൊടുക്കുന്നതിന്റെ ഫയല്‍ ചിത്രം

മൊണാലിസ ഭോസ്ലയുടെ വിവാഹം: റഹീമും ശിവന്‍കുട്ടിയും കുരുക്കില്‍; ദേശീയ എസ്‌സി,എസ്ടി കമ്മീഷന്‍ തെളിവെടുപ്പ് നടത്തി

ചുവന്ന ഇടനാഴിയില്‍ നിന്ന് വികസനത്തിന്റെ പാതയിലേക്ക്; നക്‌സലിസത്തിനെതിരായ ഭാരതത്തിന്റെ പോരാട്ടം

എന്‍ഡിഎക്കെതിരെ ഡീലുമായി ഇടതു വലതു മുന്നണികള്‍

മടക്കം മലയാള ഭാഷയെ ധന്യമാക്കി

ആറാട്ടുപുഴയിലെ ദേവമേള; പൂരം തിങ്കളാഴ്ച

പ്രകൃതി സംരക്ഷണത്തിന്റെ വൃക്ഷായുര്‍വേദം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്യാപ്റ്റന്മാരായ റുതുരാജ് ഗെയ്ക്ക്‌വാദ്(സിഎസ്‌കെ), അജിങ്ക്യ രഹാനെ(കെകെആര്‍), ഹാര്‍ദിക് പാണ്ഡ്യ(എംഐ), ശുഭ്മന്‍ ഗില്‍(ജിടി)

ഐപിഎല്‍ ക്രിക്കറ്റ് പൂരത്തിന് രണ്ട് നാള്‍ കൂടി

ദേശീയ ഇന്‍ഡോര്‍ അത്ലറ്റിക്സ്: റീഗന് സ്വര്‍ണം, കോമണ്‍വെല്‍ത്ത് യോഗ്യത

ലോകകപ്പ് ഫുട്‌ബോള്‍ 2026 യോഗ്യത; അവസാന അവസരത്തിനായുള്ള യുദ്ധം ഇന്ന് തുടങ്ങുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.